Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 5

ആദിയും ഞാനും തമ്മിലുള്ള ഇഷ്ടം അറിഞ്ഞ അന്നാണ് ഈ സംഭവം നടന്നത്.. അന്ന് എന്റെ ജീവിതത്തില്‍  ആദ്യമായി രതിസുഖം ഞാനറിഞ്ഞ പഞ്ചമിയുമായി ഇനിയൊരിക്കലും ബന്ധപ്പെടില്ല എന്ന്‍ എന്നെക്കൊണ്ട് ശപഥം എടുപ്പിച്ചിട്ടു പഞ്ചമി മാണിക്യന്റെത് മാത്രമായി..

പക്ഷെ ഇന്ന്‍ പഞ്ചമിയുടെ വാക്കുകള്‍ സത്യമായിരിക്കുന്നു.. ഇപ്പോള്‍ എന്റെ ജീവിതത്തില്‍ ഒരു പെണ്ണുമില്ല..

ഞാന്‍ ഇതൊക്കെ ആലോചിച്ചു നില്‍ക്കുമ്പോള്‍ എന്റെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് പതുക്കെ പഞ്ചമി അവളുടെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ മുകളില്‍ നിന്നും ഓരോന്നായി അഴിച്ച് വിടര്‍ത്തി.. പിന്നെ ഷര്‍ട്ട് ഊരി  നിലത്തെയ്ക്കിട്ടു…

അവളുടെ പ്രവര്‍ത്തികണ്ട് ഞാന്‍ ആകെ കിളിപോയി നില്‍ക്കുകയായിരുന്നു..

“വിളഞ്ഞ ചെമ്മണ്ണിന്റെ നിറമുള്ള മാദക സുന്ദരി” അതാണ്‌ പഞ്ചമി..

അവളെ എങ്ങനെ വര്‍ണ്ണിക്കണം…?? അതിന് ഞാന്‍ ഇതുവരെ പഠിച്ച വാക്കുകള്‍ ചിലപ്പോള്‍ തികയാതെ വരും..

മുടിമുതല്‍ തുടങ്ങിയാല്‍ അഴിഞ്ഞുലഞ്ഞ്‌ നിതംബം മുട്ടുന്ന കനത്ത തലമുടി… വിരിഞ്ഞ നെറ്റിത്തടം.. ഓവല്‍ ഷേയ്പ്പിലുള്ള മുഖം… നീണ്ടു വിടര്‍ന്ന്‍  എപ്പോഴും മഷിയെഴുതി സുന്ദരമാക്കി വയ്ക്കുന്ന കണ്ണുകള്‍.. ഉരുണ്ട് കൂര്‍ത്ത അധികം നീളമില്ലാത്ത മൂക്ക്.. മേല്‍ച്ചുണ്ടിനേക്കാള്‍ കനവും തുടിപ്പുമുള്ള താഴേക്ക്‌ മലര്‍ന്ന കീഴ്ച്ചുണ്ട്… പാകത്തിന് മാത്രം വണ്ണമുള്ള അവളുടെ ശരീരത്തിന് ഒത്ത കഴുത്ത്…

ഒട്ടും ഉടവില്ലാത്ത അവളുടെ വടിവൊത്ത പോര്‍മുലകള്‍ നെഞ്ച് നികന്നു നില്‍ക്കുന്നു.. ഒതുങ്ങിയ അരക്കെട്ട്.. നല്ല അധ്വാന ശീലമുള്ള പെണ്ണായത്കൊണ്ട് ചെറുതായി പേശികള്‍ തെളിഞ്ഞു കാണുന്ന അണിവയര്‍.. അതിനു നടുക്ക് കോളാമ്പിപ്പൂപോലുള്ള പൊക്കിള്‍ക്കൊടി… വിരിഞ്ഞ നിതംബം. പരസ്പ്പരം ഉരഞ്ഞു കളിക്കുന്ന വണ്ണത്തുടകള്‍…

മൊത്തത്തില്‍ തേക്കിന്‍തടിയില്‍ കൊത്തി വച്ച ശില്‍പ്പചാരുത എന്ന്‍ വിശേഷിപ്പിക്കാം അവളെ.. അത്രയ്ക്ക് ആകര്‍ഷണീയമാണ് അവളുടെ മേനി..

ഇവളെ ഹിന്ദി സീരിയലുകാര് കണ്ടാല്‍ ഭദ്രകാളിയായി അഭിനയിക്കാന്‍ വിളിച്ചോണ്ട് പോകും…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025