Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവസ്യയുടെ ട്രയിനിലെ കറവ 1

നാൻസിയുമോർക്കുക ആരുന്നു…നരച്ചതാണെങ്കിലും ഷർട്ടിന്റെ  ഇടയിലൂടെ കാണുന്ന അയാളുടെ രോമാവൃതമായ നെഞ്ച്…….കട്ടി മീശ…..മുണ്ടു മടക്കി കുത്തിയിരിക്കുന്നതിനാൽ തുടകളുടെ പകുതിയും താഴേക്കും കാണാം……തടിച്ച മസ്സിലുകളൂം, അതിനിടയിലൂടെ ഉയർന്നു പിണഞ്ഞു പോണ ഞരമ്പുകളും……..അവൾ അറിയാതെ തന്റെ ഭർത്താവിനെ ഒന്ന് നോക്കി…….സീറ്റിലേക്ക് തല ചെരിച്ചു മയങ്ങുന്നു………

തന്റെ ഫ്രണ്ട് ആലീസ് ഇത് പോലൊരു ട്രെയിൻ യാത്രയിൽ ഒരു പയ്യനെ കൊണ്ട് നക്കിച്ച കാര്യം പറഞ്ഞത് അവൾക്കു ഓർമ വന്നു…….

കാലുകൾ തൂക്കിയിട്ടിരുന്ന ദേവസ്യ, ഒരു കാൽ മെല്ലെ എടുത്തു മടക്കി മറ്റേ കാൽ മുട്ടിന്റെ മേലേക്ക് വെച്ചു……തന്റെ ബലിഷ്ഠമായ കാലുകൾ അവളെ കാണിക്കുക എന്നതാരുന്നു അതിന്റെ പ്രധാന ലക്‌ഷ്യം……….

സൈഡിലിരിക്കുന്ന വയറൻറെ കൂർക്കം വലി മെല്ലെ കേട്ട ദേവസ്യ, നാൻസിയെ നോക്കി ഒന്ന് ചിരിച്ചിട്ട് മെല്ലെ ചോദിച്ചു……..

ന്തെ മോൾ ജോലിക്കു പോവാത്തെ……..

പുള്ളിക്കിഷ്ടമില്ല, ന്നും പറഞ്ഞു നാൻസി താടി കൊണ്ട് കെട്യോനെ ചൂണ്ടി കാണിച്ചു…….

മ്മ്……ഒരു മോനെ ഉള്ളോ…..

അതെ,,,,,,,,

മ്മ്……കുറെ ആയോ ഡെൽഹീൽ…..

മ്മ്….ആയി……..

അവരുടെ സംസാരത്തിനു വിരാമമിട്ടു കൊണ്ട് ഒരു കൊട്ട് വാ ഇട്ടു വയറൻ വീണ്ടും ആക്റ്റീവ് ആയി…..

നാൻസി ആ ചിപ്സ് എവിടെ……ഒന്നെടുത്തു താ………..

അത് മോളിലത്തെ ബാഗിലാ ഇച്ചായാ……..

നീ ഒരെണ്ണം ഇങ്ങെടുത്തു താ……

ദേവസ്യയെ നോക്കി ഒന്ന് ചിരിച്ചു, നാൻസി എണീറ്റ് മുന്നിലേക്ക് വന്നു അവരുടെ നടുവിൽ നിന്ന് മോളിലേക്കു കൈ പൊക്കി….ബാഗിൽ നിന്നും ചിപ്സ് എടുത്തു…..

രണ്ടു കൈയും മെല്ലേക്ക് പൊക്കിയപ്പോ അവളുടെ മുലകൾ വീണ്ടും മുന്നിലേക്ക് തള്ളി തെറിച്ചു നിന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025