Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധനുമാസ കുളിർ നിലാവ് 1

“എന്താ ചാമി ഉറങ്ങുകയായിരുന്നോ? നിന്റെ മാഡം റെഡി ആയി വന്നപ്പോ കുറച്ചു ലേറ്റ് ആയി.. കുട്ടികളെ ഇവളുടെ വീട്ടിൽ ആക്കി “ഞാൻ അയാളെ നോക്കി തുടർന്നു “ഹാ ഇന്നു കുളിച്ചു നല്ല സുന്ദര കുട്ടനായല്ലോ..”

അയാൾ പല്ലിളിച്ചുകൊണ്ട് ഒരു പൊട്ടിയ ഇരുമ്പ് കസേര വലിച്ചിട്ടിട്ടു അയാൾ പറഞ്ഞു “ഉക്കാറുഗ സർ.. ഇങ്കേ അതികം സൗകര്യം ഒന്നുമില്ല..ടെൻടിനുള്ളിൽ സ്ഥാലം കുറവാണ്.. ഓപ്പൺ ടെന്റ്..

ഞാൻ പരുങ്ങി പരിഭ്രാമിച്ചു നിൽക്കുന്ന ആശ്വതിയെ നോക്കി “എന്നാൽ സമയം കളയണ്ട അശ്വതി നീ അതങ്ങു കൊടുക്കു”.. അശ്വതി കൈയിൽ ഇരുന്നു സഞ്ചിയിൽ നിന്നും ഒരു പൊതി പുറത്തെടുത്തു അത് അയാൾക്ക്‌ നേരെ നീട്ടി “ചാമിയേട്ടാ ഇത് കുറച്ചു ചോറും ഏട്ടനിഷ്ടപ്പെട്ട മീൻ പുളിയും ആണ്..” അയാൾ അത് വാങ്ങാനായി കൈ നീട്ടിയപ്പോൾ ഞാൻ തടുത്തു പറഞ്ഞു “അശ്വതി അത് നീ തന്നെ അങ്ങ് കഴിപ്പിക്ക്”

അശ്വതി ഒന്ന് പരുങ്ങി.. ഞാൻ കണ്ണ് കൊണ്ട് അവളോട്‌ ആംഗ്യം കാട്ടി സപ്പോർട്ട് കൊടുത്തു..

അവിടെ ഒരു പഴയ പൊളിഞ്ഞ റെയിൽവേയുടെ സിമന്റ്‌ ബെഞ്ച് ഉണ്ടായിരുന്നു.. നേര്യതിന്റെ തുമ്പു ചുരുക്കി മടിയിലേക്ക് ആക്കി അവൾ ആ ബെഞ്ചിൽ ഇരുന്നു പതിയെ ചോറുപൊതി അഴിച്ചു.. നിലവത്തു ഈ വിജനതയിൽ ആ സിമന്റ്‌ ബെഞ്ചിൽ ഒരു കാലിന്മേൽ മറ്റേകാൽ കേറ്റിവെച്ച്, പുളിയിലക്കര നേര്യതും മുണ്ടും ഉടുത്തു, നീളൻ തലമുടി പോണിട്ടയിൽ കെട്ടി, ഒരു തെരുവു ഭിക്ഷക്കാരനുവേണ്ടി ചോറുപോതിയും തുറന്നു പിടിച്ചിരിക്കുന്ന എന്റെ അശ്വതി.. എന്റെ ഭാര്യ..

ഇതൊക്കെ കണ്ടു പരുങ്ങി നിൽക്കുന്ന ചാമിയോട് ഞാൻ പറഞ്ഞു “ചാമി, പോയി അടുത്തിരുന്നോളൂ, അവൾ ചോറ് വാരി തരും.. എന്നിനി കുറച്ചു നേരം എന്നേക്കാൾ ചാമിക്കാണ് അവളിൽ അധികാരം..ഒരു മടിയും വേണ്ട ചാമിയാണ് ഇനി കുറച്ചു നേരത്തേക്ക് അവളുടെ ഭർത്താവ്” ഞാൻ ചിരിച്ചു..

ചോറ് പൊതി തുറന്നു ഉരുള ഉരുട്ടുന്ന അവൾ പെട്ടെന്ന് എന്നെ ഒന്ന് നോക്കി, അത് പരിഭവമാണോ, പിണക്കം ആണോന്നു തിരിച്ചറിയും മുൻപ് ചാമി ഒരു ഇളിഞ്ഞ ചിരിയുമായി അവളുടെ അടുത്തേക്ക് ചെന്നു..

എന്നെ ഒന്ന് അസൂയപെടുത്താൻ തീരുമാനിച്ച പോലെ അവൾ ഒന്ന് കൊഞ്ചിക്കുഴഞ്ഞു കൊണ്ട് ചാമിയോട് പറഞ്ഞു “ഇവിടെ ഇരിക്ക് ചാമിയേട്ടാ..”
ഒരു പുഞ്ചിരിയോടെ അവൾ ചോറ് ഇളക്കികുഴച്ചു.. അവളുടെ 4 വിരലിലെയും സ്വർണ മോതിരങ്ങൾ ചോറ് കുഴക്കുമ്പോൾ തിളങ്ങുന്നുണ്ടായിരുന്നു.. ഈ സമയം ചാമി ഒരു ചമ്മളും ഇളിഞ്ഞ ചിരിയോടും കൂടെ അവൾ ഇരിക്കുന്ന ചെറിയ ബെഞ്ചിന്റെ ഒരാതിരുന്ന് അവളേം എന്നേം മാറി മാറി നോക്കി..
എന്നെ കൂടുതൽ ചൊടിപ്പിക്കാൻ അവൾ അയാളോട് പരിഭവിച്ചു “ഇതെന്താ അങ്ങ് അറ്റത്തു പോയി ഇരിക്കുന്നത്.. ഇങ്ങടുത്തിരുന്നേ.. ” ഇത് പറഞ്ഞുകൊണ്ട് അവൾ അയാളുടെ അടുക്കലേക്കു നീങ്ങി, അയാളും പെട്ടെന്ന് നീങ്ങി.. രണ്ടു പേരെയും പരസ്പരം തൊട്ടുരുമ്മി ഇരുന്നു..

അശ്വതി ഉരുള ഉരുട്ടി ചാമിയുടെ വായിലേക്ക് നീട്ടി.. ഹോ വല്ലാത്ത ഒരു കാഴ്ച ഞാൻ കോരിതരിച്ചു പോയി.. ചാമി വായതുറന്നു.. എന്റെ ആശ്വതിയുടെ വിരലുകൾ ചാമിയുടെ വൃത്തി ഇല്ലാത്ത വായിലേക്ക് താഴ്ന്നിറങ്ങുന്നു.. തള്ളവിരൽ കൊണ്ട് അശ്വതി ആയ ഉരുള കിളവൻ ചാമിയുടെ വായിലേക്ക് തള്ളി ഇറക്കി.. ചാമിടെ തടിച്ചു പരുഷമായ ചുണ്ടുകൾ എന്റെ ആശ്വതീടെ വിരലുകളിൽ സ്പർശിക്കുന്നു.. ആശ്വതിയും ആ സ്പർശനത്തിൽ ഒന്ന് കോരിതാരിച്ച പോലെ എനിക്കു തോന്നി.. നിലാ വെളിച്ചത്തിൽ അവളുടെ കൈയിൽ രോമാഞ്ചം കൊണ്ടു.. അങ്ങിനെ ഓരോ ഉരുളകൾ ചാമിക്കു അവൾ കൊടുത്തു.. ഞാൻ അടുത്തിരുന്നു ഷോർട്സിന് മുകളിലൂടെ എന്റെ ലിംഗം പിടിക്കുന്നത് അവളും അയാളും കാണുന്നുണ്ട്.. അതവൾക്ക് കൂടുതൽ ഹരം നൽകി..

The Author

Subinnair

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025