Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ ചേച്ചി

ചേച്ചിയുടെ ഈ ചോദ്യം കേട്ടപ്പോൾ എനിക്ക് ബോധ്യമായി ഞാൻ ചേച്ചിയോട് പറയാൻ പാടില്ലാത്തതൊക്കെ തുറന്ന് പറഞ്ഞു എന്ന്. ഞാനും ചേച്ചിയുടെ മമ്മിയും തമ്മിലുള്ള അവിഹിത ബന്ധത്തെ പറ്റിയൊക്കെ ചേച്ചി എല്ലാം അറിഞ്ഞു കഴിഞ്ഞു. ഇനി ഒന്നും ചേച്ചിയിൽ നിന്നും മറച്ചു പിടിക്കുവാൻ കഴിയില്ലെന്ന് എനിക്ക് ബോധ്യമായി. ഞാൻ എല്ലാം തുറന്നു പറയുവാൻ തുടങ്ങി. അത് പിന്നെ ദിവ്യയെ പെണ്ണുകാണാൻ വന്ന കഴിഞ്ഞപ്പോൾ മുതൽ ഞാനും ചേച്ചിയുടെ മമ്മി കൂടുതൽ അടുപ്പത്തി ആയി. ചേച്ചി സത്യമായിട്ടും വേണ്ട തരത്തിൽ ചിന്തിച്ചല്ല ഞാൻ ചേച്ചിയുടെ മമ്മിയെ സ്നേഹിക്കുവാൻ തുടങ്ങിയത്. എൻറെ സ്നേഹം മമ്മിക്ക് കിട്ടാൻ തുടങ്ങിയപ്പോൾ എവിടെയൊക്കെയോ എനിക്ക് മമ്മിക്കും ഇടയിൽ തെറ്റുകളുടെ ചിന്തകൾ തുടങ്ങി. ഈ പ്രായത്തിലും ചേച്ചിയുടെ മമ്മിയുടെ മനസ്സിലെ വികാരങ്ങളാണ് ഞങ്ങൾ ശാരീരിക ബന്ധത്തിലേക്ക് വീഴുവാൻ കാരണം. ചേച്ചി മമ്മി ഒരിക്കലും ശപിക്കരുത്. ചേച്ചിയുടെ മമ്മി ഒരു പാവമാണ്. അ മമ്മി ഒരുപാട് വിഷമങ്ങളും സങ്കടങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കിയാണ് നിങ്ങളെ വളർത്തി എടുത്തത്. ചേച്ചി ശപിക്കുകയാണെങ്കിൽ എന്നെ ശപിച്ചോളൂ. ചേച്ചി എഴുന്നേറ്റ് എൻറെ അടുത്തേക്ക് വന്നിട്ട് എന്റെ മുടിയിൽ കുത്തിപ്പിടിച്ച് എൻറെ ചുണ്ടിൽ ഒരു കടി തന്നിട്ട് പറഞ്ഞു.
എടാ എൻറെ മമ്മി നിന്നെ വിശ്വസിച്ച് ഞങ്ങളുടെ പപ്പയ്ക്ക് പകരം നിന്നെ കണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്ക് മമ്മിയോട് അസൂയയാണ് തോന്നിയത്. നിനക്ക് അറിയണമോ ഞാനും മമ്മിയെ പോലെ നിന്നെ വിശ്വസിച്ച് സ്നേഹിക്കുവാൻ തുടങ്ങി കഴിഞ്ഞു. അതുകൊണ്ടല്ലേ നിൻറെ അടുത്ത് അതിരുകൾ ഇല്ലാതെ ഇത്രയ്ക്ക് അടുത്തിടപഴകുന്നത്. നീ എൻറെ മമ്മിയുടെ സ്ഥാനത്ത് എന്നെ കണ്ട് സ്നേഹിക്കുമോ.
ഞാനും എഴുന്നേറ്റ് ചേച്ചിയുടെ കണ്ണുകളിലേക്ക് അല്പനേരം നോക്കി നിന്നു. പിന്നീട് ഞാൻ ചേച്ചിയെ എൻറെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ചു. ധന്യ ചേച്ചി നെഞ്ചിലേക്ക് ചേർത്ത് എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു. ഞാൻ ചേച്ചിയുടെ ചുണ്ടുകളിൽ ചപ്പാമെന്ന് കരുതിയപ്പോൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു. ഞാനും ചേച്ചിയും കെട്ടിപ്പിടുത്തം വിട്ടു.
ചേച്ചി എന്നോട് പറഞ്ഞു. എടാ ആരാണെന്ന് നോക്കിയേ. ഒരുപക്ഷേ ചിലപ്പോൾ ആ അങ്കിൾ ആയിരിക്കും.
ചേച്ചി മുറിയിലേക്ക് പോയി. ഞാൻ ചെന്ന് വാതിൽ തുറന്നപ്പോൾ അങ്കിൾ ആയിരുന്നു. ഞാൻ അങ്കിളിനോട് പറഞ്ഞു, കേറി വാ അങ്കിൾ ഇരിക്കെ. ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞു അങ്കിൾ വന്നിട്ടുണ്ട് എന്ന്. ഞാൻ കണ്ടു ചേച്ചി ഷോൾ കൊണ്ട് മാറിടം നല്ലതുപോലെ മറച്ചു പിടിച്ചിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നത്.
അങ്കിൾ ചേച്ചിയോട് ചോദിച്ചു. ഇതെന്താ ധന്യയെ പുതിയ രീതിയിൽ ആണല്ലോ.
ചേച്ചി മറുപടി കൊടുത്തു. എന്ത് പറയാനാണ് അങ്കിളെ എൻറെ ബോയ്ഫ്രണ്ട് പറയുന്നത് ഞാൻ അനുസരിക്കേണ്ട. എന്താ അങ്കിൾ വന്നത്, ഞങ്ങൾ ഒന്ന് പുറത്തു പോകാൻ റെഡിയാകുകയായിരുന്നു.
അങ്കിൾ വെറുതെ വന്നതാണ് ധന്യ. എങ്കിൽ ശരി ഞാൻ പോകുന്നു നിങ്ങളുടെ യാത്ര നടക്കട്ടെ.
അങ്ങിനെ ഞങ്ങൾ റെഡിയായി അന്നത്തെ യാത്ര തുടങ്ങി. എൻറെ ഏത് ആഗ്രഹത്തിനും ധന്യ ചേച്ചി ഒരുക്കമാണ് എന്ന് എനിക്ക് അന്ന് മനസ്സിലായി. ആ യാത്രയിൽ വെച്ച് ചേച്ചി മനസ്സ് തുറന്ന് എന്നോട് പറഞ്ഞു. ചേച്ചിയും എന്നെ പ്രേമിക്കുന്ന ഉണ്ട് എന്ന്. മോൻ സ്കൂൾ വിട്ടു തിരിച്ച് വീട്ടിൽ എത്തുന്ന സമയത്ത് ഞങ്ങൾ യാത്ര അവസാനിപ്പിച്ച് വീട്ടിൽ എത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025