Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ ചേച്ചി 2

ആയിരുന്നു. ഞാൻ അങ്കിളിനോട് പറഞ്ഞു പോയി കുഞ്ഞിനെ കണ്ടിട്ട് വരൂ. അങ്കിൾ വേഗം എഴുന്നേറ്റ് ചേച്ചിയുടെ മുറിയിലേക്ക് പോയി. അങ്കിളും ആൻറിയും കുഞ്ഞിനെ കണ്ടു കഴിഞ്ഞു വന്നപ്പോൾ ഞാൻ അങ്കിളിനോട് ചോദിച്ചു. അങ്കിൾ ഇന്ന് ഫ്രീയാണോ നമുക്ക് ഒന്ന് കറങ്ങുവാൻ പോയാലോ.
അതിനെന്താ സാം ഞാൻ എപ്പോഴും ഫ്രീയല്ലേ നമുക്ക് ഒന്ന് കറങ്ങുവാൻ പോകാം. എങ്കിൽ സാം ഒരു കാര്യം ചെയ്യ് ആന്റിയെ ഒന്ന് വീട്ടിലേക്ക് ആക്കി കൊടുത്തേക്ക്. ഞാൻ അങ്കിളിന്റെ ഭാര്യയെ വീട്ടിലേക്ക് ആക്കി കൊടുക്കുവാനായി ചേച്ചിയുടെ വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ വീട്ടിൽ നിന്നും ഇറങ്ങുന്നതിനുമുമ്പ് ധന്യ ചേച്ചിയോട് പറഞ്ഞു അങ്കിളിന് ഇഷ്ടമുള്ളത് പോലെയൊക്കെ പെരുമാറണം എന്ന്. ധന്യ ചേച്ചി അതിന് സമ്മതിച്ചു. ഞാൻ ആന്റിയെ ആക്കി തിരിച്ച് വീട്ടിൽ വന്നു കയറിയപ്പോൾ അങ്കിൾ ചേച്ചിയുടെ ഒപ്പം അടുക്കളയിൽ ആയിരുന്നു. അങ്കിളും ധന്യ ചേച്ചിയും പഴയതുപോലെ അടുത്ത് തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. ഞാനും അങ്കിളും കൂടി ഡൽഹിയിൽ കറങ്ങാൻ ഇറങ്ങി. ഞാൻ മനസ്സിൽ ഉറപ്പിച്ചു ഈ യാത്രയിൽ അങ്കിളിന്റെ മനസ്സിൽ ചേച്ചിയോടുള്ള കാമ വികാരം കൂട്ടി എടുക്കണം എന്ന്. എൻറെ പരിശ്രമം ഇങ്ങനെ തുടങ്ങി. അങ്കിളിനെ ധന്യയെ ഒരുപാട് ഇഷ്ടം ആണല്ലേ. എനിക്ക് അറിയാം അങ്കിൾ. ഇപ്പോൾ അങ്കിളിന്റെ ഭാര്യയെ കാൾ കൂടുതലായി ധന്യയെ സ്നേഹിക്കാൻ തുടങ്ങി എന്ന്. അങ്കിളിന്റെ മനസ്സിലുള്ള സ്നേഹം ധന്യയോട് തുറന്നു പ്രകടിപ്പിക്കണം. ധന്യക്ക് അങ്കിളിനെ ഒരുപാട് ഇഷ്ടം ആണ്. ഞാൻ പോയി കഴിഞ്ഞാൽ ധന്യയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നടത്തിക്കൊടുക്കുവാൻ അങ്കിൾ മാത്രമേ ഉള്ളൂ. ധന്യ അങ്കിളിനെ രാജുവിന്റെ സ്ഥാനത്താണ് ഇപ്പോൾ കാണുന്നത്. അങ്കിൾ സ്വന്തം ഭാര്യയെ സ്നേഹിക്കുന്നത് പോലെ തന്നെ വേണം ധന്യയെ സ്നേഹിക്കാൻ. അങ്കിൾ ഇതൊക്കെ കേട്ടു കൊണ്ട് സ്കൂട്ടറിൽ ഇരുന്നു വെങ്കിലും എന്നോട് ഒന്നും സംസാരിച്ചില്ല. നല്ല ചൂടായതു കൊണ്ട് ജ്യൂസ് കുടിക്കുവാൻ ഒരു കടയിൽ കയറി ഇരുന്നു. എന്താ അങ്കിൾ ഞാൻ പറഞ്ഞതിന് മറുപടിയൊന്നും പറയാത്തത്. അങ്കിൾ നാണിക്കുകയോ പേടിക്കുകയോ വേണ്ട എനിക്ക് അറിയാം അങ്കിളിന്റെ മനസ്സിൽ ധന്യക്ക് ഉള്ള സ്ഥാനം എന്താണ് എന്ന്. അപ്പോൾ അങ്കിൾ പറഞ്ഞു.
സാം ഇത് എന്തൊക്കെയാണ് പറയുന്നത്. സാം കരുതുന്നത് പോലെ എന്റെ മനസ്സിൽ തെറ്റായ ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ല.
ഒന്ന് പോ അങ്കിൾ ചുമ്മാ പുളു പറയല്ലേ. ഞാൻ ആദ്യമായി ഡൽഹിയിലേക്ക് വരുന്നതിനുമുമ്പ് തന്നെ ചേച്ചി എന്നോട് അങ്കിളിനെ പറ്റി എല്ലാം പറഞ്ഞിട്ടുണ്ട്. എൻറെ അങ്കിളെ ചേച്ചിയുടെ മനസ്സിൽ വല്ലാത്ത പേടി ആയിരുന്നു. അതിനു കാരണം ഇത്രയും പ്രായമുള്ള അങ്കിളിനെ സ്നേഹിക്കുന്നത് തെറ്റല്ലേ എന്ന് കൊണ്ട്. അങ്കിൾ ചേച്ചിയുടെ സൗന്ദര്യവും ശരീര ഷേപ്പിനെ പറ്റി ഒക്കെ സ്വന്തം ഭർത്താവിൽ നിന്നും കേൾക്കേണ്ട സുഖമുള്ള കാര്യങ്ങൾ അങ്കിളിൽ നിന്നും കേട്ടപ്പോൾ ചേച്ചിക്ക് അങ്കിളിനോട് വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു. ദേ അങ്കിളേ ഞാൻ ചേച്ചിയുടെ മനസ്സിലെ പേടിയൊക്കെ മാറ്റി എടുത്തിട്ടുണ്ട്. ചേച്ചി ആഗ്രഹിക്കുന്നത് ഇനി അങ്കിളിനെ കൊടുക്കുവാൻ കഴിയുകയുള്ളൂ. സത്യം പറയണം അങ്കിളേ. അങ്കിൾ മനസ്സു കൊണ്ട് ധന്യയെ സ്വന്തമാക്കണമെന്ന് മോഹിച്ചിട്ടില്ല. അങ്കിൾ പേടിക്കുകയൊന്നും വേണ്ട പരസ്പരം സ്നേഹിക്കുന്നവർ ഒന്നാകുന്നത് നല്ല കാര്യം അല്ലേ. അങ്കിളിനെ ഞാൻ പറയുന്നത് വിശ്വാസം ആയില്ലെങ്കിൽ ഇന്നു മുതൽ എല്ലാദിവസവും ധന്യയുടെ അടുത്തേക്ക് വന്നു നോക്ക്. ധന്യയുടെ മനസ്സിൽ ഇപ്പോൾ അങ്കിൾ ഒരു അന്യ പുരുഷനായിട്ടല്ല കാണുന്നത്. അതിനാൽ ധന്യ അങ്കിളിന്റെ അടുത്ത് വളരെ സ്നേഹത്തോടെ പെരുമാറുകയുള്ളൂ. ഞാൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങളൊക്കെ വിശ്വാസമായാൽ ഇടയ്ക്കൊക്കെ ധന്യയെ ഹക്ക് ചെയ്താൽ മതി. ധന്യ ചേച്ചിയുടെ ആഗ്രഹങ്ങൾ അങ്കിളിന്റെ മുന്നിൽ തുറന്നു കാണിക്കും. അപ്പോൾ അങ്കിൾ എന്നോട് സംസാരിക്കാൻ തുടങ്ങി.
സാം എന്നോട് ക്ഷമിക്കണം ഒരു ദുർബല നിമിഷത്തിൽ ഞാൻ ധന്യയെ മോഹിച്ചു പോയി. എനിക്ക് അറിയാം നിങ്ങൾ തമ്മിലുള്ള ബന്ധത്തെ പറ്റി. ധന്യ മോഹിച്ച ജീവിതം സാമിൽ നിന്നും കിട്ടിയപ്പോൾ എന്നെ അകറ്റി നിർത്തിയത് എനിക്ക് മനസ്സിലായി. ഞാൻ മനസ്സു കൊണ്ട് ധന്യയെ ഇപ്പോഴും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025