Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധ്യാനം

ഞാൻ സെലിനെ അങ്ങനെതന്നെ പൊക്കിയെടുത്ത് ആ കിടക്കയിൽ കിടത്തി അവളുടെ മുല വായിലാക്കി… വലത് മുല വായിലാക്കി ചപ്പിക്കൊണ്ട് ഇടത് മുല കൈകൊണ്ട് ഞെരിച്ചപ്പോൾ അവൾ വീണ്ടും കുറുകാൻ തുടങ്ങി…

എന്റെ തല പിടിച്ച് ചേർത്ത് വെച്ചും കെട്ടിപ്പിടിച്ചും അവൾ ചെറുതായി ഇളകാൻ തുടങ്ങി… തെറിച്ച് നിന്ന മുലഞെട്ടിൽ നാക്കുകൊണ്ട് വൃത്തം വരച്ച് അത് അപ്പാടെ വായിലാക്കിയപ്പോൾ അവൾ ആവേശത്തോടെ എന്നെ മുഴുവനായി ചേർത്ത് കെട്ടിപ്പിടിച്ചു..

ഇടത് മുലയിൽ നിന്ന് പിടിവിട്ട് വലതുമുലയിലേക്ക് ചേക്കേറിയപ്പോഴും ഒട്ടും ആവേശം കുറഞ്ഞില്ല… അവളുടെ കൈകൾ മുകളിലേക്ക് ആക്കി അമർത്തിപ്പിടിച്ച് വാകൊണ്ട് മുല കുടിച്ച് ഞാനവളെ നിസ്സഹായയാക്കി…. അവൾ ഇടക്ക് പിടഞ്ഞുകൊണ്ടിരുന്നു…

ശബ്ദം ഒട്ടും പുറത്ത് വരാതിരിക്കാൻ അവൾ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി…

രണ്ട് മുലകളും മാറിമാറിക്കുടിച്ച് അതിന് നടുവിൽ മുഖമമർത്തി വെച്ച് നക്കി ഞാൻ താഴേക്ക് ചലിച്ചു…

സെലിന്റെ ശരീരത്തിലെ ഓരോ അണുവും ആസ്വദിച്ചുകൊണ്ട് പതിയെ നാവ് ഞാൻ അവളുടെ പൊക്കിളിലേക്ക് കൊണ്ടുവന്നു… പൊക്കിളിൽ നാവ് കയറിയപ്പോൾ അവൾ ഇക്കിളികൊണ്ട് ഇളകിയെങ്കിലും എന്നെ വീണ്ടും ചേർത്തുതന്നെ പിടിച്ചു…

പൊക്കിളിൽ നാവ് ചിത്രംവരക്കുമ്പോൾ എന്റെ കൈ പതിയെ അവളുടെ അരക്കെട്ടിലേക്ക് ഇറങ്ങിയിരുന്നു… ഇലാസ്റ്റിക് ഉള്ള അവളുടെ അയഞ്ഞ പാന്റ് ഞാൻ പതിയെ താഴ്ത്തി…

അരക്കെട്ടിൽ നിന്ന് മുഖമുയർത്താതെ തന്നെ അവളുടെ പാന്റ് ഞാൻ പതിയെ അഴിച്ചെടുത്തു… പാന്റ് മുഴുവനായി അഴിഞ്ഞതും അവൾ കാലുകൾ പൊക്കി മടക്കിവെച്ചു… അവളുടെ ഇളംപൂറ് നന്നായി വിരിഞ്ഞുകാണണം…

ഞാൻ പൊക്കിളിൽ നാവിട്ടുകൊണ്ടുതന്നെ അവളുടെ പൂറിൽ കൈവെച്ചു…

“ആഹ്…!!” അവൾ ഒന്ന് ഞെട്ടിയത് ഞാനറിഞ്ഞു

ഞാൻ പതിയെ പൊക്കിളിൽ നിന്ന് മുഖം താഴേക്ക് ഇറക്കി… സെലിൻ കാര്യം മനസിലായതുപോലെ എന്റെ മുടിയിൽ ബലമായി പിടിച്ചു…

‘പെണ്ണിന്റെ പൂറിൽ നാവുകൊണ്ട് സുഖിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം പൂറിൽ നാവ് തൊടാതിരിക്കുക എന്നത് തന്നെയാണ് ‘… ഞാൻ പറഞ്ഞതല്ല ആരോ പറഞ്ഞതാണ്… നമുക്ക് വായിച്ചും കണ്ടുമുള്ള അറിവല്ലേ ഉള്ളു…

ഈ പറഞ്ഞതൊന്ന് പരീക്ഷിക്കാൻ ഞാൻ അവളുടെ പൂറിൽ മാത്രം തൊടാതെ ചുറ്റുമുള്ള സ്ഥലങ്ങളിൽ നാവോടിക്കാനും തുടയിടുക്കിനോട്‌ ചേർത്ത് പതിയെ കടിക്കാനും തുടങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025