Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡയറി

“അമ്മ” എന്നൊരു വിളി… ഞാൻ ഞെട്ടി മോൻ വന്നു എനിക്ക് വെപ്രാളം ആയി ഞാൻ ഓടിച്ചെന്നു അവന്റെ മുറിയിൽ കയറി പുസ്തകം അവന്റെ കട്ടിലിന്റെ അടിയിൽ വെച്ച് ഞാൻ ബാത്‌റൂമിൽ ലൈറ്റ് ഇട്ടു പൈപ്പ് തുറന്നു സാധാരണ ഞാൻ ഫ്രണ്ട് ഡോർ തുറക്കാൻ താമസിക്കുക ആണെങ്കിൽ അവൻ ഞാൻ ബാത്‌റൂമിൽ ആണോ എന്ന് നോക്കുന്ന പതിവ് ഉണ്ട് അങ്ങനെ ഞാൻ ബാത്‌റൂമിൽ ലൈറ്റ് ഇട്ടു കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ മുലക്കണ്ണുകൾ നെറ്റിയുടെ പുറത്തു കാണാം ഞാൻ വേഗം ഒരു ടൗവ്വേൽ ഇട്ടു മാറു മറച്ചു കതകു തുറന്നു..പിന്നീട്‌ ഞാൻ റൂമിൽ കയറി കുറ്റി ഇട്ടു ലൈറ്റ് ഓൺ ആക്കി കണ്ണാടിയിൽ ടൗവൽ മാറ്റി നോക്കി

“”എന്റെ ശരീരം അങ്ങനെ ഉള്ളത് ആണെന് ഞാൻ ഇതുവരെ നിങ്ങളോടു പറഞ്ഞിട്ടില്ലായിരുന്നു എന്നു എനിക്ക് അറിയാം അതിനുള്ള ഒരു അവസരം വരട്ടെ എന്ന് കരുതി “”

5അടി 6ഇഞ്ച് ഉയരം ഇരുനിറം പരന്ന ശരീരം ആണ് എന്റെ 34 സൈസ് മുലകൾ ആണ് വിരിഞ്ഞ അരക്ക പ്രസവിക്കാത്തൊണ്ട് വയറ്റിൽ സ്‌ട്രെച്ച മാർക്കുകൾ ഒന്നും തന്നെ ഇല്ല അല്പം വയറുണ്ട് അത് ഞാൻ പഴഞ്ചോറ് തിന്നുന്നത് കൊണ്ടാണ് ,ഉരുണ്ടു വിരിഞ്ഞ പിൻഭാഗം ആണ് എന്റേത് തല മുടി ഇടുപ്പ് വരെ ഉണ്ട് നല്ല കവിളും അതിനു ചേരുന്ന തടിച്ച ചുണ്ടുകളും ആണ്.. കാപ്പിപ്പൊടി നിറത്തിൽ ഉള്ള മുലക്കണ്ണും അതിനു ചുറ്റും വലിയ വൃത്തവും ഞാൻ ടെയ്റ്റ് ഡ്രസ്സ് ഒന്നും തന്നെ ഇടാറില്ല അതുകൊണ്ടു ശരീര വടിവ് ആർക്കും കാണിച്ചു കൊടുക്കാർ ഇല്ല… ജോലി സ്ഥലത്തു ഞാൻ ചുരിദാർ ആണ് ധരിക്കുന്നത് അതും ലൂസ് ആണ് പിന്നെ സൂപ്പർമാർക്കറ്റിലെ എല്ലാ സ്റ്റാഫുകൾക്കും ഒരു ഓവർക്കോട്ട് ഉണ്ട് അതുകൊണ്ട് ആർക്കും എന്റെ ശരീര ഭംഗി ആസ്വദിക്കാൻ കഴിയില്ല ഞാൻ ആരെയും അനുവദിക്കാർ ഇല്ല അതാണ് യാഥാർഥ്യം. അങ്ങനെ എല്ലാ ഞ്യാറാഴ്ചയിലും ഞാൻ അവന്റെ പുസ്തകം ഞാൻ വായിച്ചു ആസ്വദിക്കാൻ തുടങ്ങി എന്നാൽ ഒന്നു രണ്ടു ഞയറാഴ്ച്ച പുസ്തകം കിട്ടില്ല അങ്ങനെ ആണ് ഞാൻ നെറ്റിൽ കഥകൾ സെർച്ച് ചെയ്തപ്പോൾ ഈ പേജ് എനിക്ക് കിട്ടിയത് അങ്ങനെ എന്റെ അനുഭവങ്ങൾ നിങ്ങളെ അറിയിച്ചു നിങ്ങളുടെ അഭിപ്രായം തേടണം അതിനു വേണ്ടി ആണ് ഞാൻ ഇതിൽ വന്നത്…

ഒരു ദിവസം രാവിലെ പത്രത്തിൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പരസ്യം കിടക്കുന്നു ജോലി ഒഴിവു സെയിൽസ്മാൻ വാക്കാൻസി കുറെ കഴിഞ്ഞു എന്റെ ഫോണിലേക്കു ഒരു കാൾ വന്നു ലീല അത് ലീലച്ചേച്ചിയുടെ കാൾ ആയിരുന്നു എന്റെ കൂടെ കുടുംബശ്രീയിൽ ഉള്ള ഒരു ചേച്ചി ആണ് ഞാൻ അവരുമായി അത്ര അടുപ്പത്തിലല്ല ഞാൻ എന്റെ നമ്പർ കൊടുത്തിട്ടും ഇല്ല അവരുടെ ഒരു തല്ലിപ്പൊളി ഫാമിലി ആണ് അതാ ഞാൻ കൂട്ട് കൂടാത്തത്. കുടുംബശ്രീ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നും ആണ് എന്റെ നമ്പർ അവർക്കു കിട്ടിയത്…അങ്ങനെ ഫോൺ ബെൽ അടിക്കുന്നു…..

ഞാൻ: ഹലോ ആരാ…

ലീല: ഞാനാ മോളെ ലീല ചേച്ചിയാ..

(( എന്നെക്കാളും പ്രായം ഉള്ള സ്ത്രീ ആണ് ഒരു 59 വയസു കാണും അവർക്ക് അതുകൊണ്ടു ആണ് എന്നെ മോളെ എന്ന് വിളിക്കുന്നെ…. ))

ഞാൻ: ആ എന്താ ചേച്ചി പതിവില്ലാതെ ഒരു വിളി

ലീല: മോളെ നീ ഇന്നത്തെ പേപ്പർ കണ്ടോ അതിൽ മോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കുറെ ഒഴിവു കിടക്കുന്നു കണ്ടോ….

ഞാൻ: മ്മ കണ്ടു..

ലീല: മോളെ മോള് വിചാരിച്ചാൽ എന്റെ മോന് ഒരു ജോലി അവിടെ ശെരി ആക്കി കൊടുക്കാൻ പറ്റുമോ…

ഞാൻ: മ്മ നോക്കട്ടെ ചേച്ചി എന്തായാലും അവനോടു വന്നു ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പറ….അല്ലചേച്ചിയുടെ മോനേ ഞാൻ ഇതു വരെ കണ്ടിട്ടില്ലാലോ…

ലീല: ഞാൻ അവനോടു അങ്ങോട്ടു വരാൻ പറയാം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025