Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിൽ ഹേ ഫാത്തിമ

തന്ത ഇല്ലാത്ത നായ് ……  അത് മാസി വലിയ കാര്യമാക്കിയില്ല …..

അപ്പോയെക്കും ഗിരിക്ക് ഒരു കാൾ വന്നു ….. ഗിരി കുളിക്കാനൊന്നും നിൽക്കാതെ പെട്ടെന്ന് പുറത്തേക്കിറങ്ങി …. പുറത്തേക്കിറങ്ങിയ ഗിരിയെയും കാത്ത് പോലീസ് നിൽപ്പുണ്ടായിരുന്നു ….. പോലീസ് ഗിരിയെ അകത്തേക്ക്  കയറ്റി …..

കുറച്ചു സമയങ്ങൾക്ക് ശേഷം………. അബ്ബാസിന്റെ ഫോൺ കാൾ ………..

അലി ………. ഹലോ …. പറയ് ബാപ്പാ  …..

അബ്ബാസ് ………….. ഡാ ….. എനിക്ക് നിന്നോട് അതൊന്നും പറയാൻ പറ്റില്ല ഞാൻ ഉമ്മാന്റെ കൊടുക്കാം

അലി കൊടുക്ക് ബാപ്പാ ………..

അബ്ബാസ് ആയിഷയുടെ കയ്യിൽ മൊബൈൽ കൊടുത്തു

ആയിഷ …….. ഡാ ……. ആ മാസ്സിയെയും സാബിറയെയും വേറൊരു ചെക്കനേയുംകുറെ ആൾക്കാർ വന്ന പിടിച്ചുകൊണ്ട് പോയി കൂടെ പോലീസും ഉണ്ടായിരുന്നു ……….. അവിടെയിട്ട് ഒരുപാട് അടിച്ചു …….

അലി ……… എന്തിന് ……….

ആയിഷ ……… അതൊന്നും നമ്മക്ക് അറിയില്ല ……. എന്തോ പ്രെശ്നം ഉണ്ട് …….. അവൻ പന്നയാണെന്നാണ് തോന്നുന്നത്

അലി ……… അതൊന്നും നിങ്ങൾ നോക്കണ്ട ….

ആയിഷ ……… പ്രെശ്നം വല്ലതും ആകുമോ ?

അലി ………. ഈ വയസ്സായ കിളവനും കിളവിക്കും എന്ത് പ്രെശ്നം ഉണ്ടാകാന് …….. എന്നാലും നിങ്ങ അവിടെ നിൽക്കണ്ട ……… വേഗം താമസം മാറ്റിക്കിൻ …. നിങ്ങക്ക് ഹിന്ദിയറിയാമല്ലോ …. റൂം പെട്ടെന്ന് ഒഴിച്ചേക്കിന് ……….. വേറെ എവിടെയെങ്കിലും പോയി റൂം എടുക്ക് ………

ആയിഷ ……. അപ്പോൾ സാധനം എടുക്കണ്ട ?

അലി ……… നിങ്ങ ടെൻഷൻ അടിക്കാതെ ? നിങ്ങ അവിടൊക്കെ ഒന്ന് കറങ്ങ് …….നല്ല സാധനം  കിട്ടുമെങ്കിൽ സാധനം യെടുക്ക് …….. ഇല്ലെങ്കിൽ അടുത്ത ട്രെയിൻ പിടിച്ച് ഇന്ന് പോര് ………. മാസ്സിയുടെ പുറകെ തൂങ്ങാൻ നിൽക്കണ്ട ….. അവനെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല ………. ആര് ചോദിച്ചാലും …………. അവനെ വിട്ടേക്ക്

ആയിഷ ……… അപ്പൊ നീ വാങ്ങിയ പണത്തിന് പലിശ കൊടുക്കണ്ടേ ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025