അലി …മുന്മ്മ്മ് …….
ഫാത്തിമ ….. ഇന്നെന്താ സോറി ഒന്നുമില്ലേ ?
അലി അവളുടെ മുഖത്തേക്ക് നോക്കി ………
ഫാത്തിമ ……… വേണമെങ്കിൽ പറഞ്ഞോ ….. ഇന്നലെ എനിക്ക് സേഫ് പീരീഡ് അല്ലായിരുന്നു ….. അവസാനം അത് മറന്നുപോകരുത് ….. ഫോട്ടോ എടുത്ത് വയ്ക്കാനൊന്നും വയ്യാ …….. ഓർമ്മപ്പെടുത്താൻ ………
അത് അലിക്കെവിടെയോ കൊണ്ടു …….
സമയം ഉച്ചയായി ……… വീട്ടിൽ നിന്നും ഉച്ചയൂണും എടുത്ത് അവൻ കടയിലേക്ക് ചെന്നു ….. കുഞ്ഞ് നല്ല ഉറക്കമാണ് അതിനടുത്തിരുന്ന രണ്ടുപേരും ചോറ് കഴിച്ച് ആഫിയോടൊപ്പം കിടന്നു …… ഫാത്തിമ അലിയോട് ചേർന്നാണ് കിടക്കുന്നത് …….. അലി ഫാത്തിമയുടെ കവിളിൽ തടവി …….
ഫാത്തിമ ….. സോഫ്റ്റാണോ ?
അലി ഒരു നിമിഷം എന്തോ ആലോചിച്ചു …….. സോഫ്റ്റാണോന്ന് ഫാത്തിമ വീണ്ടും ചോദിച്ചു ….. അലി അവളുടെ മുഖത്തേക്ക് നോക്കി കിടന്നു ……….
അങ്ങിനെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു …… അലി ഒളിഞ്ഞും പത്തും ഫാത്തിമയെ കേറി പണിയുന്നുണ്ട് ….. ആയിഷ ഇതെല്ലം കാണുന്നുണ്ടെങ്കിലും അവരത് കണ്ണടച്ചു ………. ഫാത്തിമയിലും അലിയിലും ഉള്ള മാറ്റങ്ങൾ സംസാര രീതികൾ എല്ലാം വച്ച് നോക്കുമ്പോൾ നിസംശയം ആയിഷ എല്ലാം ഉറപ്പിച്ചു ……. അവർക്കതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു …….
ഒരു ദിവസം അലിയും ഫാത്തിമയും കട അടച്ച് വീട്ടിലേക്ക് വരുമ്പോൾ ഫൈസലും സഫിയയും അലിയുടെ വീട്ടിൽ ഉണ്ടായിരുന്നു ……. അപ്പോൾ അവർ എത്തിയതേ ഉണ്ടായിരുന്നുള്ളു
ഫാത്തിമ ……. ഉമ്മയും ബാപ്പയും എപ്പോൾ എത്തി …..
ആയിഷ ….. ഇപ്പോൾ വന്ന് ഇരുന്നതേയുള്ളു ………
ഫാത്തിമ …… ഒരു മിനിറ്റ് ഈ ഡ്രസ്സ് മാറിയിട്ട് ചായ തരാം ………
അപ്പോയെക്കും അലി ആഫിയെയും എടുത്തുകൊണ്ട് അകത്തേക്ക് കയറി ……. അലി കുഞ്ഞിനെ ആയിഷയുടെ കൈകളിൽ ഏൽപ്പിച്ച് അകത്തേക്ക് പോയി ഡ്രസ്സ് മാറി വന്നു …….. അപ്പോയെക്കും ഫാത്തിമ എല്ലാവർക്കും ചായയുമായി വന്നു ……….
ആയിഷ ……. ഫാത്തി …. ആഫിടെ പിറന്നാൾ അവിടെ ആക്കിയാലൊന്നാ ചോദിക്കുന്നത് ?
