കിച്ചു എന്തെ മതിയാക്കിയെന്ന ഭാവത്തിൽ സിസിലിയെ നോക്കി . സിസിലി ചിരിച്ചുകൊണ്ട് കട്ടിലിലേക്കിരുന്നു അവന്റെ നെറുകയിൽ ചുംബിച്ചു .
“എനിക്ക് കാലു കടഞ്ഞു തുടങ്ങി…”
അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ കിച്ചുവിന്റെ ഷർട്ട് ഊരി മാറ്റി. പാന്റ്സ് മാത്രം ഇട്ടു ഇരുന്ന അവന്റെ തുടയിൽ കൈ അമർത്തി സിസിലി അവനെ തന്നെ നോക്കി. അവളുടെ സാമീപ്യവും വിയർപ്പു മണവും കിച്ചുവിന്റെ കണ്ട്രോൾ കളയുന്ന അവസ്ഥയിലെത്തിച്ചിരുന്നു .
“കിച്ചു മോൻ താഴെക്കിരുന്നെ..എന്നിട്ട് എത്ര വേണേലും സിസിലിയുടെ കാലിൽ ഉമ്മ വെച്ചോ “
അവന്റെ ഉള്ളിലെ മോഹം അറിഞ്ഞെന്ന പോലെ സിസിലി പതിയെ പറഞ്ഞു കിച്ചുവിന്റെ മുടിയിൽ തഴുകി. കേൾക്കേണ്ട താമസം കിച്ചു എണീറ്റു. പിന്നെ അനുസരണയോടെ താഴെ വെറും നിലത്തിരുന്നു .
നിലത്തിരുന്ന അവന്റെ ഇടതു തോളിലേക്ക് സിസിലി പുഞ്ചിരിച്ചുകൊണ്ട് അവളുടെ വലതു കാൽ ഉയർത്തി വെച്ചു. അവളുടെ കാലിനു നല്ല ഭാരം ഉണ്ടെന്നു കിച്ചു അതിൽ നിന്നും ഊഹിച്ചു..പക്ഷെ അവളുടെ കാലുകളുടെ വെളുപ്പും ചന്തവും അവനെ വല്ലാതെ കുളിരണിയിച്ച് തുടങ്ങി.
“മ്മ്…കിച്ചു ..വേഗം ..”
സിസിലി തിരക്ക് കൂട്ടി. തനിക് ശമ്പളം തരുന്നവനെ കൊണ്ട് പാദ സേവ ചെയ്യിക്കുന്ന വേലക്കാരിയുട ആത്മനിർവൃതി സിസിലിയുടെ മനസിൽ ഉണ്ടായിരുന്നു .
കിച്ചു തലയല്പം ചെരിച്ചു സിസിലിയുടെ കാലിൽ ചുംബിച്ചു..
പിന്നെ കൈകൊണ്ട് അവളുടെ കാലെടുത്തു പിടിച്ചുകൊണ്ട് കണങ്കാലിൽ സ്വർണ കൊലുസിനടുത്തായി ചുണ്ടമർത്തി..അടിപാവാട സ്വല്പം പുറകിലേക്ക് വലിച്ചു പിടിച്ചു സിസിലിയും അവനെ സഹായിച്ചു.
കൂടുതൽ ഭാഗം തെളിഞ്ഞതോടെ കിച്ചുവിന്റെ മുഖവും തെളിഞ്ഞു ! അവൻ സിസിലിയുടെ നീളമുള്ള , കറുത്ത നെയിൽ പോളിഷിട്ട കാൽ വിരലുകളെ കൊതിയോടെ നോക്കി..
“എന്താ കിച്ചു..”
അവന്റെ നോട്ടം കണ്ടു സിസിലി തിരക്കി.
“ഒന്നുമില്ല..സിസിലിയുടെ കാലിനെന്താ ഭംഗി…എനിക്ക് നക്കാൻ തോന്നുന്നു “
കിച്ചു അപ്പോഴത്തെ മൂഡിൽ വശംവദനായികൊണ്ട് പറഞ്ഞു .
“ഹ ഹ..തോന്നുണ്ടെങ്കി ചെയ്യണം …എവിടെ കാണട്ടെ…”
സിസിലി കിച്ചുവിനെ പ്രോത്സാഹിപ്പിച്ചു.
അതോടെ കിച്ചുവിനും ധൈര്യം വന്നു!
