Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യ പ്രണയം

 

ശേഖരൻ അങ്കിൾ…. എപ്പോൾ എത്തി.. ഞാൻ ചിരിച്ചുകൊണ്ട് കുശലം ചോദിച്ചു

 

അങ്കിളോ….. അച്ഛാ എന്ന് വിളിക്കട …. അടുത്ത നിന്നെ അച്ചു ആണ് അത് പറഞ്ഞത് .

 

അങ്കിൾ എന്നെ നോക്കി ചിരിച്ചു …. . മോൻ ഒന്ന് വന്നേ എനിക്ക് കുറച്ച സംസാരിക്കാൻ ഉണ്ട് … അങ്കിൾ എന്നേയും കൂട്ടി പുറത്തേക്ക് നടന്നു …

എന്താ അങ്കിൾ മുഖത് ഒരു വിഷമം … ഒരുപാട് സമയം മൗനമായി നിന്നെ അംങ്കിളിനോട് ഞാൻ ചോദിച്ചു….

 

അങ്കിൾ പറഞ്ഞു തുടങ്ങി ……

മോനെ.. നിനക് എന്നെ വർഷങ്ങൾ അയ്യിട് അറിയാല്ലോ  . ഞാൻ ഒരു സാധാരണ ഗവണ്മെന്റ് ജീവനകാരനാണ്.

 

ഒട്ടും പ്രധീക്ഷിക്കാതെയാണ് ദിവ്യയുടെ കല്യാണം ഇന്ന് നടന്നത് … എന്റെ കുട്ടിക് എനിക്ക് ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല…  മോൻ എനിക്ക് ഒരു മാസത്തെ സാവകാശം തരണം .. ഒരു 70 പവൻ സ്വർണം ഞാൻ സ്ത്രീധനം ആയിട്ടു നൽകാം . എന്നെ കൊണ്ട് അത്രേ കൂട്ടിയാൽ കൂടു ……

 

അങ്കിളിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുന്നുണ്ടായിരുന്നു …

കുറച്ചു സമയം മൗനമായി നിന്നശേഷം ഞാൻ സംസാരിച്ചു തുടങ്ങി ..

 

അച്ഛാ…. ഞാൻ ഒരു അധ്യാപകനാണ് , ഞാൻ എന്റെ  കുട്ടികളോട് പറയുന്ന ഒരു കാര്യം ഉണ്ട് , സ്വന്തം കാലിൽ നിന്നതിന് ശേഷം മാത്രം വിവാഹം കഴിക്കാവൂ എന്ന്. അത് കൊണ്ട് എന്റെ പിള്ളേർ ആരും സ്ത്രീധനം കൊടുത്തോ വാങ്ങിയോ വിവാഹം കഴിക്കില്ല . അത് എനിക്ക് ഒറപ്പാണ് .

അവരുടെ ആ അധ്യപകനോടാണ് ഇപ്പോൾ അച്ഛൻ സ്ത്രീധനം ഓഫർ ചെയ്‌തത് . എനിക്ക് എന്റെ പെണ്ണിനെ നോക്കാൻ ഉള്ള കഴിവുണ്ട് എന്ന ബോധ്യം ഉള്ളത്കൊണ്ട് ആണ് ഞാൻ ദിവ്യയുടെ കഴുത്തിൽ താലി ചാർത്തിയത്ത്  … സ്ത്രീധനത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.. ഞാൻ അത്രകാരനല്ല . അച്ഛന്റെ മോള്ക്ക് ഇവിടെ ഒരു കുറവുംവരാതെ ഞാൻ നോക്കിക്കോളാം. അച്ഛൻ വിഷമിക്കാതെ ഇരിക്കൂ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025