Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാമൃതം

ദിവ്യ. അനൂപ് എന്തു ചെയ്യുന്നു ഞാൻ പ്രൈവറ്റ് കമ്പനി വർക്ക്‌ ചെയ്യുന്നു. ദിവ്യ. ആഹാ കൊള്ളാം നല്ല സാലറി ഒകെ കാണും അല്ലോ അപ്പോൾ ഞാൻ. കുഴപ്പം ഇല്ല 25 കിട്ടും.

ദിവ്യ. ആഹാ കല്യാണം ഒകെ കഴിഞ്ഞോ ഞാൻ. അയ്യോ ചേച്ചി എനിക്ക് അധികം പ്രായം ഒന്നും ആയില്ല 25 ആയതേ ഉള്ളു. ദിവ്യ. ആണോ അപ്പൊ എന്നേക്കാൾ 5 വയസിനു ഇളയത് ആണല്ലോ നീ Njan. എന്തു ചെയ്യാൻ ആണ് ചേച്ചി ഞാൻ ചായ കുടിക്കുന്നതിന്റെ ഇടയിൽ പുള്ളികാരിയെ സ്കാൻ ചെയ്ത് മെലിഞ്ഞ ശരീരം മൂക്കിൽ മൂക്കുത്തി ഒട്ടിയ കവിൾ ആരെയും ആകർഷിക്കുന്ന കണ്ണുകൾ.. ഞാൻ എന്നാ പൊയ്ക്കോട്ടേ പിന്നെ കാണാം എന്ന് പറഞ്ഞു യാത്ര പറഞ്ഞു ഇറങ്ങി പിന്നെ 3ദിവസം കഴിഞ്ഞ് ആണ് എനിക്ക് ആ വീട്ടിൽ വീണ്ടും ചെല്ലാൻ പറ്റിയത് അന്ന് ഒരു വൈകുന്നേരം സമയം ആണ് ചെല്ലുന്നത് ദിവ്യ ചേച്ചി കുളി കഴിഞ്ഞു ചുരിദാർ ടോപ് പാവാട ഇട്ട് വീടിന്റെ ഫ്രണ്ടിൽ ഇരിക്കുന്നു.. ഞാൻ. ചേച്ചി എന്തുണ്ട് വിശേഷം ദിവ്യ.. സുഖം നിന്നേ പിന്നെ കണ്ടില്ലല്ലോ ഞാൻ. തിരക്ക് ആയി പോയി അതാണ് ഇനി കുറച്ചു ദിവസം ലീവ് ആണ് എന്നും കാണാം.അവര് ഒകെ എന്തിയെ ദിവ്യ. ചേട്ടൻ ജോലിക്ക് പോയി കോയമ്പത്തൂർ ആണ് പുതിയ പണി ഇനി അത് തീർന്നിട് വരൂ ഞാൻ. അപ്പൊ ചേച്ചി ഒറ്റക്ക് ആയല്ലേ ദിവ്യ ഇല്ലടാ നീ ഒകെ ഇല്ലേ ഇവിടെ ഞാൻ. അത് കാണും ചേച്ചി ദിവ്യ. നീ ഇരിക്കൂ ഞാൻ ചായ എടുക്കാം ഞാൻ (ഒരു നമ്പർ ഇട്ടാലോ എന്ന് കരുതി )ചായ കുറവ് ആണ് കുടിക്കുന്നത് പാൽ കുടിക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം എനിക്ക്

ദിവ്യ. ചിരിച്ചു കൊണ്ട് നീ ആൾ കൊള്ളാല്ലോ പാലെ കുടിക്കു അല്ലേ ഞാൻ . പാൽ കറന്നു കുടിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം ദിവ്യ. നീ അപ്പൊ കുറെ കഷ്ടപ്പെടും അല്ലോ പാൽ കുടിക്കാൻ ഞാൻ കഷ്ടപ്പെട്ട് കുടിച്ചാൽ അല്ലേ രുചി കൂടുതൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025