“ശരിയെടാ”
അരുണ്‍ പോയി. ഞാന്‍ തളര്‍ന്ന മനസ്സോടെ പിന്നിലേക്ക് ചാരി. എന്റെ മനസ്സില്‍ ദിവ്യയുടെ മാദകരൂപം താണ്ഡവമാടി. അവളുടെ സൌന്ദര്യം ഇരട്ടിച്ചിരിക്കുന്നു. അടിമുടി കടിച്ചു തിന്നാന്‍ തോന്നുന്ന ഭ്രാന്തുപിടിപ്പിക്കുന്ന മാദകത്വം! ഇവളെയാണ് ഞാന്‍ മാന്യന്‍ കളിച്ച് നഷ്ടമാക്കിയത്!
എന്റെ സ്വസ്ഥത പാടെ നഷ്ടമായി. ദിവ്യ എന്നെ അവഗണിക്കുന്നു എന്നറിഞ്ഞതോടെ അവളുടെ വര്‍ദ്ധിച്ച സൌന്ദര്യം എന്നെ ഭ്രാന്തുപിടിപ്പിച്ചു. എന്നെ ഇങ്ങോട്ട് സമീപിച്ച പെണ്ണാണ്! അതിസുന്ദരി! ഞാന്‍ മോഹിച്ചവള്‍. പക്ഷെ ഇപ്പോള്‍..
രാത്രി ഞാന്‍ ഏറെ ആലോചിച്ചു. തെറ്റും ശരിയും നന്മയും തിന്മയും എല്ലാം എടുത്ത് ഞാന്‍ ദൂരെയെറിഞ്ഞു. ദിവ്യ ഒരു ഊക്കന്‍ ചരക്കാണ്. തൃപ്തിയില്ലാതെ ജീവിക്കുന്ന മാദകത്തിടമ്പ്. മനസ്സുവച്ചാല്‍ ഏതു പുരുഷനും അവളുടെ കാല്‍ക്കല്‍ അടിമയെപ്പോലെ കിടക്കും. അരുണിനെ ഉറപ്പായും അവള്‍ വഞ്ചിക്കുമെന്ന കാര്യവും നൂറു ശതമാനമാണ്. ചാടിക്കിടക്കുന്ന ഇതളുകള്‍ ഉള്ള കടി മൂത്ത പൂറ്റില്‍ അവള്‍ പരപുരുഷന്റെ അണ്ടി വിളിച്ചു കയറ്റിക്കും. ഛെ, ഞാനൊരു ഷണ്ഡന്‍! അവള്‍ക്ക് മറ്റൊന്നും വിഷയമല്ല, സുഖമൊഴികെ.
അടുത്ത ദിവസം രാവിലെ ഞാന്‍ ഓഫീസിലേക്ക് വിളിച്ച് വരാന്‍ വൈകുമെന്ന് പറഞ്ഞു, ചിലപ്പോള്‍ വന്നേക്കില്ല എന്നും. ദിവ്യയെ കാണാന്‍ പോകണം. അവളെ വിളിച്ചാലോ എന്ന് ഞാന്‍ ചിന്തിച്ചെങ്കിലും വേണ്ടെന്നുവച്ചു. അവളെ കാണാനായി ചെന്നതായി തോന്നരുത്. അതിനുവേണ്ടി ഞാന്‍ രാത്രിതന്നെ ഒരു ടാബ് വാങ്ങിയിരുന്നു. അവള്‍ക്ക് ഗിഫ്റ്റ് നല്‍കാനായി വാങ്ങി വച്ചതാണെന്ന് പറയാം. ഈ ഭാഗത്ത് കമ്പനിയുടെ ആവശ്യത്തിനു വന്നപ്പോള്‍ കേറിയതാണ് എന്ന് പറഞ്ഞാല്‍ മതിയല്ലോ.
പോകാനായി തയ്യാറെടുക്കുന്ന സമയത്താണ് അരുണിന്റെ ഫോണ്‍ വന്നത്. ദിവ്യ എത്തിയശേഷം ആദ്യമായിട്ടാണ് അവനെന്നെ വിളിക്കുന്നത്. അതും ഇന്ന്, അവളെ കാണാന്‍ പോകാനായി രണ്ടും കല്‍പ്പിച്ച് ഞാന്‍ തീരുമാനിച്ച ദിവസം തന്നെ.
“എന്താടാ” ഫോണെടുത്തിട്ട് ഞാന്‍ ചോദിച്ചു.
“ചേട്ടാ ഒരു ഹെല്‍പ്പ് വേണം. എനിക്കിനി അവധി കിട്ടില്ല. ഇവിടെ ഒരുത്തന്‍ അവധിക്ക് പോയതുകൊണ്ടാ ഈ തലവേദന. ദിവ്യയെ ബീച്ചില്‍ കൊണ്ടുപോകാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ നടന്നില്ല. ചേട്ടന് അവധി കിട്ടുമെങ്കില്‍ ഒരു മണിക്കൂര്‍ അവള്‍ക്ക് വേണ്ടി ഒന്ന് മാറ്റി വക്കാമോ? ജസ്റ്റ് ആ ബീച്ച് ഒന്ന് കാണിച്ചാല്‍ മതി. എനിക്കിനി വെള്ളിയാഴ്ച പോലും അവധിയെടുക്കാന്‍ പറ്റില്ല. പകരമാ രണ്ടു ദിവസം ഇവന്മാര് തന്നത്”
എന്റെ മനസ്സിലുണ്ടായ വികാരം എന്താണെന്നു എനിക്കുതന്നെ മനസ്സിലായില്ല. ഇതെങ്ങനെ സംഭവിക്കുന്നു എന്നെനിക്ക് ഒരു പിടിയും കിട്ടിയുമില്ല.
“ഇന്നെനിക്ക് ഓഫാണ്. ഇന്നലെ രാത്രി ശകലം കൂടുതല്‍ വീശിയതിന്റെ തലവേദന”
“ഓ..രക്ഷപെട്ടു. എന്നാല്‍ ചേട്ടന്‍ ഹാംഗ് ഓവര്‍ മാറുമ്പോള്‍ ഒന്ന് ചെല്ലാമോ?” അരുണ്‍ ഉത്സാഹത്തോടെ ചോദിച്ചു. പാവം, അവനെന്നെ വിശ്വാസമാണ്.
“ദിവ്യയോട് നീ പറഞ്ഞോ”
“ഞാന്‍ പറഞ്ഞോളാം. ചേട്ടനോട് ചോദിക്കാതെ പറ്റില്ലല്ലോ”
“ശരി, ഞാനൊരു പത്തുമണിയോടെ ചെല്ലാമെന്നു പറ”
“താങ്ക് യൂ ചേട്ടാ”
