Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗങ്ങൾ 1

എൻ്റെ തല അവൾ കൈകൾകൊണ്ട് മാറിടത്തിലേക്കു ചേർത്ത് പിടിച്ചു. ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാൻ അവളുടെ മുല മെല്ലെ ചപ്പി കുടിക്കാൻ തുടങ്ങി. പറഞ്ഞറിയിക്കാൻ പറ്റാതെ സുഖം ആയിരുന്നു അതിൻ്റെ ചൂടും മാര്ദവവും വായിൽ തന്നിരുന്നത്. ചെപ്പുംതോറും അവളുടെ മുലഞെട്ടുകൾ കൂടുതൽ കൂർത്തു വന്നു. അവയെ നാവുകൊണ്ടിളക്കുംതോറും ദിവ്യയുടെ കടിഞ്ഞാൺ വിട്ടുപോകുന്നുണ്ടായിരുന്നു. അവളുടെ ശീൽക്കാരങ്ങൾ കൂടിവരുന്നതിനൊപ്പം എൻ്റെ തലമുടിയിലുള്ള പിടുത്തം കടുപ്പിച്ചു.

“ചേട്ടായി… മെല്ലെ കടിക്ക്… എനിക്ക് അവിടെ വേദനിക്കുന്നു…” ഞാൻ ഒരു ചെറിയ കടി അവളുടെ മുലഞ്ഞെട്ടിൽ കൊടുത്തപ്പോൾ അവൾ എൻ്റെ തല പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

“സോറി മോളെ… ഇനിയുണ്ടാവില്ല…” അതും പറഞ്ഞു ഞാൻ അവളുടെ അടുത്ത മുലയിലേക്ക് എൻ്റെ ശ്രദ്ധ തിരിച്ചു. അവയെയും നുണഞ്ഞു സ്നേഹിച്ചു. അപ്പോഴേക്കും അവൾ എൻ്റെ ഷിർട്ടിൻ്റെ ബട്ടൻസ് മുഴുവനും അഴിച്ചിരുന്നു. അതോടൊപ്പം അവളുടെ ഒരു കൈ എൻ്റെ നിപ്പിൾനു ചുറ്റും പരതികൊണ്ടിരുന്നു. അവളുടെ നഖങ്ങളുള്ള കൈ വിരലുകൾ നിപ്പിളിനു ചുറ്റും ചിത്രം രചിച്ചു കൊണ്ടിരുന്നപ്പോൾ എൻ്റെ നാവുകൊണ്ടാണ് ഞാൻ അവളുടെ മുലഞെട്ടിനു ചുറ്റും ചിത്രരചന നടത്തിയത്.

അവിടുന്ന് എൻ്റെ നാവു വീണ്ടും അവളുടെ വയറ്റിലേക്ക് ഇഴഞ്ഞു നീങ്ങി. എൻ്റെ രണ്ടു കൈകൾ കൊണ്ടും അവളുടെ മുലകളെ തടവിക്കൊണ്ടിരിക്കുന്നതിനോടൊപ്പം എൻ്റെ ചുണ്ടും നാവും അവളുടെ വയറിനു ചുറ്റും ആ മൃദുത്വം നുണഞ്ഞു. അവളുടെ മുഖത്തോടു നോക്കിക്കൊണ്ടു ഞാൻ എൻ്റെ കൈകൾ അവളുടെ പാവാടയുടെ മുകളിൽ വച്ചു.

അതിൻ്റെ ഹൂക് തപ്പി അത് മെല്ലെ അഴിച്ചു. ഞാൻ ചെയ്യുന്നത് നോക്കി ആകാംഷയോടെ ഇരുന്നതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല. അവളെ സോഫയിൽ നിന്നും ഒന്ന് എഴുന്നേൽപ്പിച്ചിട്ടു ഞാൻ ആ പാവാട മെല്ലെ അഴിച്ചെടുത്തു. ഭദ്രമായി അത് മടക്കി അടുത്ത സോഫയിൽ വച്ചു. ഉള്ളിൽ വെള്ള പാന്റീസ്. അതിൽ ചുവന്ന പൊട്ടുകൾ. പോൾക ഡിസൈൻ. ഭയങ്കര ക്യൂട്ട് ആയി തോന്നി അതിൽ അവളെ കാണാൻ. ഇറുകി നിന്ന പാന്റീസ് അവളുടെ ശരീരത്തിൽ ചേർന്നിരുന്നതുകൊണ്ടു തന്നെ തേൻകുടത്തിൻ്റെ വടിവ് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025