Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യയുടെ വിധി 6

അതും പറഞ്ഞു അവൻ മുകളിലേക്കു കയറുവാൻ നോക്കിയ സമയം മഞ്ജു അവനെ പിടിച്ചു..

 

“അതെന്താ ചേച്ചി മുകളിൽ..”

 

അവൻ അവളെ മാറ്റി മുകളിലേക്ക് കയറാൻ നോക്കി..

 

“പ്രകാശ പ്ലീസ്.. അതെന്റെ മകൾ ആണ്..”

 

അത് കേട്ടതും പ്രകാശൻ അവളെ നോക്കി..

 

മഞ്ജുവിന് ആ സമയത്തു അതാണ് പറയാൻ തോന്നിയത്..

 

“അവളും അവളുടെ സുഹൃത്തും ആണ് മുകളിൽ..”

 

അതുകൂടി കേട്ടപ്പോൾ അവനു കാര്യം മനസ്സിലായി..അവൻ മഞ്ജുവിനെ നോക്കി..

 

“ചേച്ചി ഇത് പുറത്തറിഞ്ഞാൽ എന്താ ഉണ്ടാകുവാ എന്ന് അറിയുമോ..”

 

“അത് പ്രകാശ ചതിക്കരുത്…എന്തു വേണമെങ്കിലും ചെയ്യാം…”

 

അവൾ അവന്റെ കാലിൽ വീണു..

 

“എന്തും ചെയ്യുമോ…”

 

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു..

 

“എന്തും ചെയ്യാം..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025