” പോട്ടെ…. പ ഴയ തടവ് ഉണ്ടോ ഇപ്പോഴും…?”
” പോടീ….”
മുടി ഒതുക്കി ഹേമ പറഞ്ഞു
ആ നേരം സുനിതയുടെ കണ്ണൂകൾ ഉടക്കിയത് : ഹേ മ യുടെ കക്ഷത്തിലാണ്
” എടീ നീ കയ്യിലെ മുടി കളയുമോ….?”
സുനിത ചോദിച്ചു
” ഹും….”
” ഷേവ് ചെയ്യുമോ…?”
” വാക്സ് െ ചയ്യും…. സമയം കിട്ടില്ലെങ്കിൽ ഷേവ് ……”
” എന്നിട്ട് നീ കക്ഷം….?”
കക്ഷത്തിൽ വളർന്ന് കിടന്ന കുറ്റി മുടി ഉദ്ദേശിച്ച് സുനിത ചോദിച്ചു
ഹേമയുടെ മുഖത്ത് വീണ്ടും നാണം
പതിഞ്ഞ ശബ്ദത്തിൽ ഹേ മ പറഞ്ഞു
” അത് ” ഒരാളിന്റെ ” ഇഷ്ടം…!”
” ഈ കള്ളന്മാരുടെ കാര്യം…..!”
സുനിതയുടെ അഭിപ്രായം ഹേമയും ശരി വച്ചു
അപ്പോഴാണ് ഭിത്തിയിൽ തൂക്കിയിട്ട കലണ്ടർ സുനിത ശ്രദ്ധിക്കുന്നത്…..
അതിൽ തുടർച്ചയായ അഞ്ച് അക്കങ്ങൾ ഒഴികെ ബാക്കി എല്ലാം വട്ടം ഇട്ട് വച്ചിരിക്കുന്നു…… ചിലതിൽ രണ്ട് വട്ടങ്ങളും ഉണ്ട്
സുനിത അതിൽ തന്നെ നോക്കി നിന്നു
അത് കണ്ട് ഹേ മ മുഖം ്് കുന്ച്ചിരുന്നു…….
” ഇതെന്താടി…..?”
” കലണ്ടർ….!”
” അത് മനസ്സിലായി….. അതിൽ അക്കങ്ങൾ ഇങ്ങനെ…… റൗണ്ട് ചെയ്തിരിക്കുന്നു….?”
” ഒന്ന് പോടീ….”
” പറ പെണ്ണേ….?”
