Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡബിൾ പ്രൊമോഷൻ 2

ഞാൻ ഫ്രിഡ്ജ് തുറന്ന് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മംഗോ ജ്യൂസ്‌ എടുത്ത് രണ്ട് ഗ്ലാസ്സുകളിൽ ഒഴിച്ചു… ശേഷം ഷെൽഫിൽ നിന്ന് ഒരു ടിന്നിൽ ഒരു പൊടി കയ്യിലെടുത്തു…

എനിക്കൊരു കൂട്ടുകാരനുണ്ട്… ഒരു ആയുർവേദ ഡോക്ടർ… ചുമ്മാ ആപ്പഊപ്പ ഡോക്ടറല്ല… നല്ല എണ്ണം പറഞ്ഞ ഗവേഷകൻ… ഗവേഷണം ഇപ്പൊ സെക്സ് സംബന്ധമായ വിഷയങ്ങളിലാണ്… അവൻ സ്വന്തമായി തയ്യാറാക്കിയതാണ് ഈ പൊടി…

ഈ ഐറ്റം ഉള്ളിൽ ചെന്നാൽ സെക്സ് കാര്യങ്ങളിൽ ഒരു അൽപം ഉത്തേജനം ഉണ്ടാവും… താല്പര്യം കൂടും… ഫീലിംഗ്സ് കൂടും… ഉത്പാദനം കൂടും… അങ്ങനെ എല്ലാത്തിനും ഉപകാരം… ആയുർവേദമായതുകൊണ്ട് സൈഡ് എഫെക്ട്സ് ഇല്ല…

ഇന്നലെ വൈഷ്ണവിയുമായി കുത്തിമറിഞ്ഞ് നേരെ വന്നതല്ലേ ഒരു ഉറപ്പിന് ഞാൻ അത് ഉപയോഗിക്കാൻ തീരുമാനിച്ചു… ഞാൻ എന്റെതിൽ മാത്രമല്ല ശാലിനിയുടെ ഗ്ലാസിലും അൽപം കലക്കി… പെണ്ണിന്റെ ആവശ്യമില്ലാത്ത ചിന്തകൾ കുറച്ച് കുറയട്ടെ…

“ഒരു ഗ്ലാസ്സ് ജ്യൂസ് കുടിക്ക്….!!” അവൾക്ക് മുന്നിൽ ജ്യൂസ്‌ ഗ്ലാസ്സ് വെച്ചുകൊണ്ട് ഞാൻ ശാലിനിയോട് പറഞ്ഞു…

ശേഷം ഞാൻ അവൾക്കുമുന്നിൽ ഇരുന്ന് തന്നെ എന്റെ ഗ്ലാസ്സ് കുടിച്ചു… ശാലിനി അവളുടെ ഗ്ലാസ്സ് കയ്യിലെടുത്തു…

“കുടിക്കുന്നതിന് മുൻപ് ഒരു കാര്യം…. അതിൽ ഞാനൊരു കൂട്ടം ചേർത്തിട്ടുണ്ട്…!!” ഞാൻ പെട്ടന്ന് പറഞ്ഞു… അത് കേട്ടതും ചുണ്ടോടടുപ്പിച്ച ഗ്ലാസ്സ് അവൾ മാറ്റി…

“പേടിക്കണ്ട… മയക്കാനുള്ള മരുന്നൊന്നുമല്ല… ഒരു ബൂസ്റ്റിംഗ് പൌഡർ അത്രേയുള്ളൂ… കംപ്ലീറ്റ് ആയുർവേദിക്… പേടിക്കണ്ട…!!” ഞാൻ പറഞ്ഞു…

പക്ഷെ അവൾ കുടിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ തുടർന്നു…

“ഞാൻ കുടിച്ച് കാണിക്കണോ…??” ഞാൻ ചോദിച്ചു…

“വേണ്ട സർ…!!” അതും പറഞ്ഞ് എന്നെ ഒന്ന് നോക്കിയിട്ട് അവൾ ഒറ്റവലിക്ക് അത് മുഴുവൻ കുടിച്ച് തീർത്തു… ശേഷം ഗ്ലാസ്സ് മേശയിലേക്ക് വെച്ച് ഒന്ന് കണ്ണടച്ച് ശേഷം എഴുന്നേറ്റ് ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് നടന്നു … ഞാനും ജ്യൂസ്‌ മൊത്തമായി കുടിച്ച് എഴുന്നേറ്റു…

“എനിക്ക് ശാലിനിയുടെ ഫാമിലിയെപ്പറ്റി അറിഞ്ഞാ കൊള്ളാമെന്നുണ്ട്….!!” ഞാൻ അവളോടൊപ്പം അങ്ങോട്ട് ചെന്ന് അവളുടെ അടുത്ത് നിന്ന് പറഞ്ഞു…

“വീട്ടിൽ അമ്മയും അച്ഛനും പിന്നെ മോനും മാത്രേയുള്ളു സർ… സാറിന് അറിയാല്ലോ..!!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025