Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡ്രാക്കുള 2

അല്ലേലും സ്കൂളില്ലാത്ത കാലത്ത് പെണ്ണെഴുന്നേൽക്കില്ല..

‘മോളെ അമ്മൂ.. എല്ലാം റെഡിയാക്കി വച്ചിട്ടുണ്ട്.. ഇന്ന് കടയിലേക്ക് സ്റ്റോക്കെടുക്കാൻ ചിലപ്പോ പോവും അതോണ്ട് ചിലപ്പോ അമ്മ വൈകിയാലും മോള് പേടിക്കണ്ട.. കഴിച്ചിട്ട് കിടന്നോ.. പിന്നെ പകല് മുഴുവൻ ടീവി കണ്ട കണ്ണു ചീത്തയാക്കണ്ട ട്ടോ..’

അമ്മു ഒന്നും പറഞ്ഞില്ല..
ഭാനുമതി പഴയ പടി ലോഡ്ജിന്റെ മുറി പൂട്ടി താഴിട്ടു കൊണ്ട് പുറത്തേക്കിറങ്ങി..

താഴെ ഇറങ്ങി ബസ് സ്റ്റോപ്പ് വരെ നടന്നപ്പോഴാണ് അവളുടെ ഫോണു ശബ്ദിച്ചത്..
‘ഹലോ.. ഭാനുചേച്ചി .. ഇതു ഞാനാണ് അനൂപ്.. ചേച്ചിയെ അങ്ങു പണ്ണാൻ ഞങ്ങൾ എല്ലാവരും മുട്ടി നിൽക്കുവാ.. ചേച്ചി ഇന്ന് തന്നെ പോരെ.. പിന്നെ ഞാൻ ഇപ്പൊ വിളിച്ചത് ഇന്നലെ തന്ന സാധനമില്ലേ അതു കൂടി ഇട്ടോണ്ട് വരാൻ പറയാനാ..’

‘അനൂപ് ഞാൻ ഇവിടെ നിന്നിറങ്ങി..’

‘അത് പറഞ്ഞാ എങ്ങനെ ശരിയാവും ചേച്ചി.. ഞങ്ങൾ കഷ്ടപ്പെട്ട് വാങ്ങിയതല്ലേ.. പിന്നെ പ്രശ്‌നം തീർക്കണ്ടത് ചേച്ചിക്കല്ലേ..
അതോണ്ട് ചേച്ചി അതിട്ടോണ്ട് വരും.. അത് ഞങ്ങൾക്കറിയാം..അപ്പൊ ശരി.. ബാക്കി ഇവിടെ വരുമ്പോ പറയാം..’

തിരിച്ച് പറയാൻ ഭാനുവിന് അനുവദിക്കാതെ അനൂപ് ഫോണ് കട്ട് ചെയ്തു..

ഇത് വല്ലാത്ത പൊല്ലാപ്പായല്ലോ എന്നാലോചിച്ചു കൊണ്ടു ഭാനു വീണ്ടും ലോഡ്ജ് മുറിയിലേക്ക് നടന്നു..

അവൾ ഗോവണിപടികൾ കയറി മുകളിലെത്തി.. ബാഗിനുള്ളിൽ കയ്യിട്ട് താക്കോൽ എടുക്കാൻ നേരം റൂമിനകത്ത് നിന്നു അപരിചിതമായ ചില ശബ്ദങ്ങൾ കേൾക്കുന്നത് പോലെ ഭാനുവിന് തോന്നി..
അവൾ കതകിലേക്ക് ചെവി ചേർത്തു വച്ചു..
അന്നേരം വ്യത്യക്തമല്ലാത്ത ആ മൂളലുകൾ അവൾക്ക് ശരിക്കും കേൾക്കാൻ പറ്റി..
ഒരു ചീവീടിന്റെ മുരളൽ പോലെ ആ ശബ്ദം ഭാനുവിന്റെ കാതിലേക്ക് തുളച്ച് കയറി..

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025