Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദൃശ്യം  ഒരു ടെയിൽ പഞ്ച് 1

പോരാത്തതിന് കള്ളും കുടിച്ചു നടക്കുന്നതിനാൽ സാബു (ഭർത്താവ് ) മിക്ക സമയവും വീട്ടിൽ കാണില്ല…

ജോർജുകുട്ടി പതിയെ റാണിയെയും അഞ്ജുവിനെയും സരിതയുമായി അടുപ്പിച്ചു….

അവൾക്കു തന്റെ വീട്ടിലും അതുപോലെ റാണിയെയും മക്കളെയും അവരുടെ വീട്ടിലും സ്ഥിരം സന്ദർശകർ ആക്കി…

അഞ്ജുവിനെ ഇടക്ക് സരിതയുടെ കൂടെ പള്ളിയിൽ പോകാനും മറ്റും ജോർജ്കുട്ടി നിർബന്ധിച്ചു.. പതിയെ അവൾക്കും അത് ഇഷ്ടമായി തുടങ്ങി…

അങ്ങനെ ഇരിക്കെ ഒരു ഞായർ ആഴ്ച പതിവുപോലെ ജോര്ജുട്ടിയും റാണിയും അഞ്ജുവും പള്ളിയിലേക്കായി ഒരുങ്ങി..

സരിത വന്നതും ജോർജുകുട്ടി അഞ്ജുവിനോട് അവളുടെ കൂടെ പൊക്കോളാൻ പറഞ്ഞു..

അഞ്ചു: അച്ഛാ നമ്മൾ ഒരുമിച്ചു പോവുകയല്ല സരിതേച്ചികൂടി കാറിൽ കയറിയ പോരെ?

ജോർജ്കുട്ടി: അത് മോളെ അച്ഛന് ഒന്ന് തീറ്ററെ വരെ പോകണം നിങ്ങൾ നടന്നോ ഞാനും അമ്മയും എത്താം..

റാണി: അതിനു നിങ്ങൾ പോയാൽ പോരെ ഞാൻ ഇവരുടെ കൂടെ പോകാം.

ജോർജ്കുട്ടി: എടി ഞാൻ ഒറ്റക് വരണ്ടേ പിന്നെ പല്ലിൽ നെറ്റ് നിക്ക്  ഞാൻ വന്നിട്ട് പോകാം..

ജോർജ്കുട്ടി ഇത്തിരി ദേഷ്യത്തോടെ ആണ് പറഞ്ഞത്..

എന്തായാലും സരിതക്കു എന്തോ കത്തി.. അവൾ ഒന്ന് ചിരിച്ചുണ്ട് അഞ്ജുവിന്റെ കൈ പിടിച്ചു..

വാ മോളെ നമുക്ക് പോകാം…

അവർ മെല്ലെ നടന്നു നീങ്ങി..

അവർ കന്മാരായതു നിന്ന് മാഞ്ഞതും ജോർജ്കുട്ടി റാണിയെ നോക്കി

ഒന്നും മനസിലാവാത്ത പൊട്ടി കയറെടി അകത്തു.

റാണി: ഹ ജോർജ്കുട്ടി  പോണില്ല

ജോർജുട്ടി : എടി മാൻഡ്‌സ് കയറ് പറയാം..

അകത്തേക്കു ലയറിയതും ജോർജുട്ടി  വാതിൽ അടച്ചു..

എടി പൊട്ടിക്കാളി ഏഹ്ട്ര ആയെടി നിന്നെ ഒറ്റക്കു കിട്ടിയിട്ട്

റാണി: അയ്യോ അപ്പൊ പള്ളി.. ഇതായിരുന്നല്ലേ മനസ്സിൽ

ജോർജുട്ടി : എടി ഇതൊക്കെ പറയാതെ മനസിലാക്കുന്നവൾ ആണ് ഭാര്യ

റാണി: ഉവ്വേ… ഇതിനു മാത്രം ഞാൻ..

ജോർജുട്ടി : നീ അങ്ങ് നടന്നേ…

റാണി: എങ്ങോട്ടു

ജോർജുട്ടി : പൊടി ബെഡ്റൂമിലേക്ക്..

ജോർജുട്ടി  അവളെ ഉന്തി നേരെ മുറിയിൽ കയറി… അയാൾ ഷർട്ട് അഴിച്ചു തുടങ്ങിയതും റാണി തന്റെ ആഭരണങ്ങളൂം സാരിയുടെ പിന്നുകളും ഊരി  മാറ്റി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025