Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദൃശ്യം ഒരു ടെയിൽ പഞ്ച് 5

ജോര്ജുട്ടി: അരുത്… അറിയാതെ ആണെങ്കിലും ഞങ്ങൾ ചെയ്ത തെറ്റ് ഞങ്ങളെ ദിനവും വേട്ട ആടുകയാണ്.. എനിക്ക് ആ അസ്ഥി അങ്ങേക്ക് തരാൻ  ഒരു മടിയും ഇല്ല. ഒരിക്കൽ അതെന്നാൽ എടുക്കാൻ പറ്റാത്തത് ആയിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് അതിനു കഴിയും.. പക്ഷെ …

പ്രഭാകർ: പറയു.. എന്താണ് പക്ഷെ.. എന്നെകൊണ്ട് കഴിയുന്നത് എന്തായാലും ചെയ്യാം.. ഞാൻ വേണേൽ നിങ്ങളുടെ കാലും പിടിക്കാം (റാണിയെ നോക്കി)

റാണി: അയ്യോ… അങ്ങ് എന്റെ കാല് പിടിക്കരുത്.. ഒന്നുമില്ലെങ്കിലും എന്റെ പിഴവാണ് എല്ലാത്തിനും കാരണം… അന്നങ്ങിനെ സംഭവിക്കും എന്നെനിക്കു അറിയില്ലായിരുന്നു.. ഇല്ലെങ്കിൽ വരുൺ ചോദിച്ചപ്പോൾ എനിക്ക് കിടന്നു കൊടുത്താൽ മതിയായിരുന്നു.. ഇനി പറഞ്ഞിട്ടു കാര്യം ഇല്ലാലോ…’

ജോര്ജുട്ടി റാണിയെ നോക്കി… അവൾ പറഞ്ഞ കാര്യങ്ങൾ ജോര്ജുട്ടിയുടെയും പ്രഭാകറിന്റെയും മനസ്സിൽ ഉടക്കി കിടന്നു..

പ്രഭാകർ: ജോര്ജുട്ടി നിങ്ങൾ ഒഴിഞ്ഞു മാറാതെ എന്നെകൊണ്ട് ചെയ്യാൻ പറ്റുന്ന വല്ല കാര്യവും ആണെങ്കിൽ പറയു.

ജോര്ജുട്ടി: സർ അങ്ങയോടു എനിക്ക് ബഹുമാനം ഉണ്ട്…പക്ഷെ നിങ്ങളുടെ ഭാര്യ എന്ന ഈ ഐജി ഗീത.. അല്ലെങ്കിൽ എക്സ് ഐജി ഗീത പ്രഭാകർ… ഞങ്ങളുടെ കുടുംബത്തെ വല്ലാതെ നോവിച്ചു.. ശെരിയാണ് ഞങ്ങൾക്ക് തെറ്റുപറ്റി.. പക്ഷെ അതിനു കാരണം ഉണ്ട്.. അതുകൊണ്ടു ഇവർ ചെയ്ത നീതി കേടിനു പരിഹാരം വേണം .. അത് കഴിഞ്ഞാൽ നിങ്ങൾക് വരുണിന്റെ അസ്ഥി ഞാൻ തരും.

പ്രഭാകർ: ഗീത നിങ്ങളൂടെ ചെയ്തതിന് ഞാൻ മാപ്പു ചോദിക്കുന്നു ..പ്ളീസ്…

ജോര്ജുട്ടി: മാപ്പൊന്നും വേണ്ട സർ

പ്രഭാകർ: പിന്നെ എന്താണ് ജോര്ജുട്ടി പറ പ്ളീസ് സ്പിറ്റ് ഇറ്റ് ഔട്ട്?

ജോര്ജുട്ടി: ഇംഗ്ലീഷ് ഒന്നും വേണ്ട സാറെ.. പച്ച മലയാളത്തിൽ പറയാം… നിങ്ങളുടെ മകന് ..കളിക്കാൻ മുട്ടിയതാണല്ലോ ഇവിടത്തെ പ്രശ്നം… അതുകൊണ്ടു ഒരു കളിയിലൂടെ തന്നെ നമുക്കതു പരിഹരിക്കാം…

പ്രഭാകർ: എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്..

ജോര്ജുട്ടി: സർ.. മകനെ നല്ലതു പോലെ വളർത്താൻ പറ്റാത്ത ഈ ‘അമ്മ ആണ് ഇതിനു മൂല കാരണം.. അതുകൊണ്ടു എനിക്ക് ഇവരെ കളിയ്ക്കാൻ കിട്ടണം.. അത് കഴിഞ്ഞാൽ വരുണിന്റെ അസ്ഥി ഞാൻ തരും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025