Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 23

ഞാന്‍ : അങ്ങേരെ പോലെ അല്ല ആനി

ഡോക്ടര്‍ ബിനു : ഓ അങ്ങനെ വരട്ടെ. അപ്പൊ അവള്‍ക്ക് നിന്നെ ഇഷ്ടം ആയിരുന്നു അല്ലെ

അത് കേട്ട ഞാന്‍ ഞെട്ടി.

ഞാന്‍ : അതെങ്ങനെ മനസ്സിലായി.

ഡോക്ടര്‍ ബിനു : അത് അവളെ കണ്ടാല്‍ തന്നെ അറിയാം. അവള്‍ പാവം ആണെടാ. അവള്‍ക്ക് നീ ചേരില്ല. പിന്നെ പ്രായ വ്യത്യാസവും ഇല്ലേ. അത് കൊണ്ട് ഒരു കണക്കിനു നിങ്ങള്‍ പിണങ്ങിയത് നന്നായി.

അത് കേട്ട എനിക്ക് കരച്ചില്‍ വന്നു. ബിനുവിന്റെ വാക്കുകള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു. അതിനാല്‍

ഞാന്‍ : ഡോക്ടറെ എനിക്ക് പള്ളിയില്‍ പോകണം.

ഡോക്ടര്‍ ബിനു : ആണോ. എന്നാ ഞാനും വരാം

ഞാന്‍ : വേണ്ട, എനിക്ക് തനിയെ ഇരുന്നു ഉള്ളുരുകി ഒന്ന് പ്രാര്‍ത്ഥിക്കണം.

ഡോക്ടര്‍ ബിനു : നിനക്ക് ഇതെന്തു പറ്റി. എടാ അവള്‍ പോയാല്‍ പോട്ടെ, നിനക്ക് ഞങ്ങള്‍ ഒക്കെ ഇല്ലേ.

സങ്കടം കാരണം ഞാന്‍ ഒന്നും മിണ്ടിയില്ല.

ഡോക്ടര്‍ ബിനു : എടാ നീ ഇങ്ങനെ ഇരിക്കല്ലേ. നിനക്ക് അവളെ രണ്ടു ദിവസം ആയുള്ള പരിചയം അല്ലെ ഉള്ളു. അവളെക്കാള്‍ മുന്‍പ് നീ എന്നെയല്ലേ കണ്ടത്. എന്റെ ശരീരം ഞാന്‍ പൂര്‍ണ സമ്മതത്തോടെ അല്ലെ നിനക്ക് തന്നത്. എന്നിട്ടും നിനക്ക് എന്നോട് സ്നേഹം ഇല്ല അല്ലെ. നിനക്കെന്താ എന്നെ ഇഷ്ടം അല്ലെ

ബിനു പറഞ്ഞത് ശരി ആണെന്നു എനിക്കും തോന്നി. എനിക്ക് ഒരിക്കലും ആനിയെ സ്വന്തം ആക്കാന്‍ പറ്റില്ല. പിന്നെ ഞാന്‍ എന്തിനു സങ്കട പെടണം. ഉള്ള ജീവിതം ആനി പറഞ്ഞ പോലെ എന്‍ജോയ് ചെയ്യണം. എന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ ഇത്. ജീവിതം ആകുമ്പോള്‍ സന്തോഷവും ദുഖവും ഉണ്ടാകും. അതിനെ ഫെയ്സ് ചെയ്യണം അല്ലാതെ സങ്കടപെട്ടിട്ടു കാര്യം ഇല്ല. ഇതെല്ലാം ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു പാകപെടുത്തി. അത് പോലെ ഡോക്ടര്‍ ബിനു ഇനിയും എന്റെ ജീവിതത്തില്‍ ഉണ്ടാകും. ആഗ്രഹിച്ചത് കിട്ടിയില്ലേല്‍ കിട്ടിയത് കൊണ്ട് തൃപ്തിപെടുക തന്നെ.

ഞാന്‍ : പിന്നെ ഇഷ്ടം ഇല്ലാതെ, എനിക്ക് ഡോക്ടറെ ഒരുപാട് ഇഷ്ടം ആണ്. വെറും നേഴ്സ് ആയ എന്നെ ഡോക്ടറുടെ വീട്ടില്‍ കയറ്റില്ലേ. അത് പോലെ ആരും കൊതിക്കുന്ന ഡോക്ടറുടെ ശരീരം എനിക്ക് തന്നില്ലേ. അത് തന്നെ വല്യ കാര്യം ആണ്. ഞാന്‍ അതൊന്നും മറക്കില്ല.

ഡോക്ടര്‍ ബിനു : എടാ എനിക്കും നിന്നെ ഇഷ്ടം ആണ്. അത് കൊണ്ടല്ലേ എന്നെ തിരിഞ്ഞു നോക്കാതെ അവളെ പണ്ണി സുഖിപ്പിച്ചപ്പോള്‍ എനിക്ക് സങ്കടം വന്നത്

ഞാന്‍ : സോറി ഡോക്ടറെ. ആനി കുറച്ചു ദിവസം അല്ലെ ഇവിടെ ഉള്ളു. അതും ആനി നമ്മുടെ ഗസ്റ്റ്‌ അല്ലെ. പിന്നെ എനിക്ക് ആനിയോട് വല്ലാത്ത ഒരു അടുപ്പം തോന്നിയത് കൊണ്ടാ. സോറി

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025