Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് – 26

ഞാന്‍ : എടി അവള്‍ പോയി. എടി നല്ല മൂഡ്‌ ആയി വന്നതാ. അവള്‍ എല്ലാം കളഞ്ഞു.

അതിനകം എന്റെ കുട്ടന്‍ പത്തി താഴ്ത്തിയിരുന്നു. ഉടനെ ഞാനും മുള്ളി. എനിക്ക് മൂത്രം വരാന്‍ കുറച്ചു സമയം എടുത്തു. അതിനകം രാജമ്മ ഡ്രസ്സ്‌ എല്ലാം ശരി ആക്കി പോകാന്‍ തയ്യാറായി.

രാജമ്മ : സാരമില്ലടാ. ഇതാദ്യം ഒന്നും അല്ലല്ലോ. നമുക്ക് ഇനിയും സമയം ഇല്ലെടാ

ഞാന്‍ : എന്നാലും ഒരു സങ്കടം പോലെ. എനിക്ക് ഇടയ്ക്ക് വച്ച് നിറുത്തുന്നത് സഹിക്കാന്‍ മേല

രാജമ്മ : വാടാ, വേഗം പോകാം അല്ലേല്‍ അവര്‍ നമ്മളെ തിരക്കി വരും

ഉടനെ ഞാന്‍ ഡ്രസ്സ്‌ എല്ലാം ഇട്ടു. അതിനു ശേഷം വാതില്‍ തുറന്നു കൊണ്ട് ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. അവിടെ കണ്ട കാഴ്ച കണ്ടു ഞങ്ങള്‍ ഞെട്ടി.

പുറത്തിറങ്ങിയ ഞങ്ങളെയും നോക്കി കൊണ്ട് സുനിത അവിടെ തന്നെ ഉണ്ടായിരുന്നു. അത് കണ്ട ഞങ്ങള്‍ ആകെ ചമ്മി. ഞങ്ങളെ കണ്ട അവള്‍ ചിരിച്ചു. മനസ്സിന് കുളിരേകുന്ന നല്ല സുന്ദരമായ ചിരിയില്‍ ഞാന്‍ മയങ്ങി പോയി. ഒരു നിമിഷം ഞാന്‍ അവളെ തന്നെ നോക്കി കൊണ്ട് നിന്നു. അവള്‍ക്ക് കാര്യം എല്ലാം മനസ്സിലായി എന്ന് എനിക്ക് തോന്നി. ഞങ്ങള്‍ ഒന്നും പറഞ്ഞില്ല.

സുനിത : വേഗം ചെല്ലാന്‍ നോക്ക്. അവര്‍ എല്ലാവരും നിങ്ങളെ തിരക്കുന്നുണ്ട്. എനിക്ക് സംശയം തോന്നിയത് കൊണ്ടാ ഞാന്‍ തനിയെ പോയി നോക്കാം എന്ന് പറഞ്ഞു ഇങ്ങോട്ട് വന്നത്.

ഞാന്‍ : അത് ഞങ്ങള്‍…..

എന്ത് പറയണം എന്നറിയാതെ ഞാന്‍ വിക്കി

നാണം കാരണം രാജമ്മ ഒന്നും മിണ്ടിയില്ല.

സുനിത : ഞാന്‍ ഇതൊന്നും ആരോടും ഒന്നും പറയാന്‍ പോകുന്നില്ല. ഇതൊക്കെ തികച്ചും വ്യക്തിപരം ആയ കാര്യം ആണ്. വേഗം വാ

അങ്ങനെ ഞങ്ങള്‍ വാനിലേക്ക് നടന്നു. എനിക്ക് സുനിതയോട്‌ വല്ലാത്ത ഒരിഷ്ടം തോന്നി. ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങള്‍. ഞാന്‍ സുമിനയെ പോലുള്ള പെണ്ണുങ്ങളയെ കണ്ടിട്ടുള്ളു. അവസരം കിട്ടിയാല്‍ പാര വെയ്ക്കുന്നവള്‍ ആണവള്‍. പക്ഷെ സുനിത ഞങ്ങളെ കയ്യോടെ പിടിച്ചിട്ടും ഞങ്ങളെ സഹായിക്കുന്നു. ഇങ്ങനെ വേണം പെണ്ണുങ്ങള്‍ എന്നെനിക്ക് തോന്നി.

സുനിത : എടാ ഞാനും രാജമ്മയും മുന്നില്‍ നടക്കാം. നീ പുറകെ വന്നാല്‍ മതി. അല്ലങ്കില്‍ അവര്‍ക്ക് സംശയം തോന്നും

സുനിതയും രാജമ്മയും ആണ് മുന്നില്‍ നടന്നത്. അവര്‍ എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ സുനിതയുടെ ചന്തികളെ നോക്കി കൊണ്ട് നടന്നു. അവളുടെ നല്ല തടിച്ച ശരീരം കണ്ടാല്‍ തന്നെ ആര്‍ക്കും അവളെ കേറി പിടിക്കാന്‍ തോന്നി പോകും. കുറച്ചു കഴിഞ്ഞു രാജമ്മ മുന്നില്‍ നടന്നു പോയി. സുനിത എന്നെ കാത്തു കൊണ്ട് നിന്നു.

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025