Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 28

അങ്ങനെ ഞാന്‍ പുറകോട്ടു പോയി. അതിനു ശേഷം ഞങ്ങള്‍ നല്ല കൂട്ടായി. അവളെ എന്റെ നല്ല സുഹൃത്തായി. രാജമ്മയുടെ ദുര്‍ഭരണം ഞങ്ങളുടെ ക്ലിനിക്കില്‍ അരങ്ങേറി.

സുമിന ഗര്‍ഭിണി ആയ കാരണം എനിക്ക് ഉച്ച സമയത്ത് അവളുടെ റൂമില്‍ പോയി കിടക്കാന്‍ പറ്റാതായി. രാജമ്മ മാനേജര്‍ക്ക് കിടന്നു കൊടുത്തു സുഖിക്കുന്ന കാരണം അവളും എന്നെ വീട്ടില്‍ കയറ്റാതായി. അവള്‍ പഠിച്ച കള്ളി ആണെന്നു എനിക്ക് തോന്നി. അതോടെ ഞാന്‍ ചെയ്ത പാപത്തിന്റെ ഫലം ഞാന്‍ തന്നെ അനുഭവിക്കേണ്ടി വന്നു. ഞാന്‍ അത് വരെ അനുഭവിച്ച രതി സുഖം എല്ലാം ഇത്ര പെട്ടെന്ന് ഇല്ലാതാകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല.

കെട്ടിയവന്റെ പ്രശനം കാരണം എനിക്ക് ഡോക്ടര്‍ ബിനുവിനെയും കാണാനായില്ല. കടി കയറിയ ഡോക്ടര്‍ കോര ഡോക്ടര്‍ ബിനുവിനെ കിട്ടാത്ത കാരണം രാജമ്മയെ വീണ്ടും പണ്ണാന്‍ തുടങ്ങി. ബിരിയാണി കിട്ടിയില്ലേല്‍ കഞ്ഞി എന്നതായിരുന്നു അങ്ങേരുടെ ലൈന്‍.

ആര്‍ക്കും കിടന്നു കൊടുക്കാന്‍ യാതൊരു നാണവും ഇല്ലാത്ത രാജമ്മ ഞങ്ങളുടെ ക്ലിനിക്കിലെ തേവിടിഷി ആയി. മാനേജറും ഡോക്ടര്‍ കോരയും രാജമ്മയെ മാറി മാറി അനുഭവിച്ചു. എന്നാല്‍ എനിക്ക് അത് വരെ ലഭിച്ച സ്ത്രീസുഖം അന്യമായി.

എന്റെ പ്രശ്നങ്ങള്‍ അറിഞ്ഞ സാദിക്കും നിഷാദും ഉച്ച സമയത്ത് അവരുടെ വീട്ടില്‍ തങ്ങാന്‍ വീണ്ടും എനിക്ക് സൗകര്യം നല്‍കി. ആപത്തില്‍ സഹായിക്കുന്നവര്‍ ആണ് യഥാര്‍ത്ഥ സുഹൃത്ത് എന്ന പാഠം ഞാന്‍ പഠിച്ചു. ഉച്ച സമയത്ത് അവരുടെ കൂടെ ഞാന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞാന്‍ അവരോടു ഞാന്‍ ചെയ്ത തെറ്റിനു മാപ്പ് ചോദിയ്ക്കാന്‍ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല.

കാരണം അവരുടെ മുന്നില്‍ ഞാന്‍ തെറ്റുകാരന്‍ ആയിരുന്നില്ല. എല്ലാം സുമിനയും രാജമ്മയും ചെയ്തതാണെന്നു അവര്‍ വിശ്വസിച്ചു. അത് പോലെ മാനേജര്‍ വന്ന ശേഷം ആണ് ഈ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായത് അത് കൊണ്ട് തന്നെ അവര്‍ക്കും മാനേജറെ ഇഷ്ടം അല്ലായിരുന്നു. മാനേജര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ അവര്‍ അവസരം നോക്കി നടന്നു. മാനേജര്‍ കാരണം ഞങ്ങളുടെ എല്ലാവരുടെയും കുട്ടന്‍ പട്ടിണി ആയി.

എന്റെ കുട്ടന്‍ മുഴു പട്ടിണി ആയ കാരണം. ഞാനാകെ തളര്‍ന്നു. എന്റെ മനസ്സിനും ശരീരത്തിനും സമാധാനം ഇല്ലാത്തതിനാല്‍ ആയിടെ ഞാന്‍ അവധിയ്ക്ക് നാട്ടില്‍ പോയി. എന്റെ കുട്ടന്‍ മുഴു പട്ടിണി ആയ കാരണം ആണ് ഞാന്‍ പ്രധാനമായും നാട്ടില്‍ പോയത്. എനിക്ക് ഒരു തരം ഭ്രാന്തു പിടിക്കുന്ന പോലെ എനിക്ക് തോന്നി.

ആന്റിയെ കാണുക എന്നത് തന്നെ ആയിരുന്നു എന്റെ ലക്ഷ്യം. കാരണം എന്റെ ജീവിതത്തില്‍ എന്ത് പ്രശനം വന്നാലും ആന്റിയുടെ സാമിപ്യം ഉണ്ടെങ്കില്‍ എനിക്ക് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു. എന്റെ പെണ്ണ് എന്നെ തേച്ചിട്ട് പോയ സമയത്ത് ജീവിതം അവസാനിപ്പിക്കണം എന്ന് തോന്നിയ ഞാന്‍ ആന്റി ഒരാള്‍ കാരണം ആണ് ഇന്നും ജീവനോടെ ഇരിക്കുന്നത്. എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും കടപ്പാട് ആന്റിയോട്‌ തന്നെ ആയിരുന്നു. അതിനാല്‍ ആന്റി എന്ത് പറഞ്ഞാലും ഞാന്‍ എതിര് പറയില്ലായിരുന്നു. അത് പോലെ ആന്റിയുടെ ഒരാഗ്രഹത്തിനും ഞാന്‍ ഇത് വരെ എതിര് നിന്നിട്ടില്ലായിരുന്നു.

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025