Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 28

രാജമ്മ : ഇല്ലടാ.

ഞാന്‍ : നമ്മുടെ മാനേജര്‍ ഇല്ലേ. അങ്ങേര് ഇടയ്ക്കിടെ സുമിനയുടെ വീട്ടില്‍ പോകുന്നുണ്ട്.

രാജമ്മ : അതെന്തിനാ

ഞാന്‍ : എടി മണ്ടി. ആലോചിച്ചു നോക്ക്

രാജമ്മ എന്തോ ചിന്തിക്കുന്ന പോലെ

രാജമ്മ : അല്ല അങ്ങേരും അവളും ആയി

ഞാന്‍ : അതെടി,

രാജമ്മ : നമ്മുടെ മാനേജറോ

ഞാന്‍ : എന്താ അയാള്‍ ആണല്ലേ. ഞാന്‍ പല തവണ അങ്ങേരുടെ വണ്ടി അവളുടെ വില്ലയുടെ പുറത്ത് കണ്ടിട്ടുണ്ട്. ചേട്ടന്റെ അല്ലെ അനിയന്‍. അങ്ങനെ ആയില്ലേലെ അത്ഭുദം ഉള്ളു

രാജമ്മ : എന്നാലും.

ഞാന്‍ : എന്ത് എന്നാലും

രാജമ്മ : ഞാന്‍ കരുതി അയാള്‍ മാന്യന്‍ ആണെന്നു. എന്നോട് നല്ല പോലെയാ പെരുമാറുന്നത്.

ഞാന്‍ : നീ ഒന്ന് മുട്ടി നോക്ക്. ചിലപ്പോ ലോട്ടറി അടിക്കും. പിന്നെ സുമിന ആയിടെയായി യോനി ഒക്കെ വടിച്ചു നല്ല വൃത്തിയിലും മെനയിലും ആണ് നടക്കാറു. പിന്നെ അവര്‍ ഇപ്പൊ നല്ല കൂട്ടല്ലേ. മാനേജറെ കുറിച്ച് പറയുമ്പോള്‍ സുമിനയ്ക്ക് നൂറു നാക്കാ

രാജമ്മ : അത് ശരിയാ. എന്നാലും അങ്ങേര്

ഞാന്‍ : സത്യം ആണെടി. അങ്ങേര് അല്ലെ അവളെ ഉച്ച സമയത്ത് ഡ്യൂട്ടി കഴിഞ്ഞു കൊണ്ട് വിടുന്നത്. നീ തന്നെ പല തവണ അത് കണ്ടിട്ടുള്ളതല്ലേ. ഉച്ച സമയത്ത് അവളുടെ കെട്ടിയോനും കാണില്ല.

രാജമ്മ എന്തോ ചിന്തിക്കുന്ന പോലെ എനിക്ക് തോന്നി.

രാജമ്മ : നീ പറഞ്ഞപ്പോഴാ ഓര്‍ത്തത്. അവള്‍ എപ്പോഴും അങ്ങേരുടെ കാബിനില്‍ ആണ്. പിന്നെ അവളെ എപ്പോഴും അങ്ങേര് തന്നെ ആണ് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ കൊണ്ട് പോയി വിടുന്നത്. ഞാന്‍ കരുതി അങ്ങേര് മാന്യന്‍ ആണെന്നു. ഇതൊന്നും ഞാന്‍ അറിഞ്ഞില്ലല്ലോ

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025