Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 29

നാന്‍സി : എന്നാലും ചേട്ടന് ഇതൊക്കെ നോക്കാന്‍ നാണം ഇല്ലേ

ഞാന്‍ : ഒന്ന് പോടീ അവിടുന്നു, അല്ല ഇവിടെ ആരെയും കാണാനില്ലല്ലോ

നാന്‍സി : പിന്നെ കുളി കഴിഞ്ഞാല്‍ അവര്‍ പോകില്ലേ

അതിനകം ഞങ്ങള്‍ കൂടുതല്‍ അടുത്ത പോലെ എനിക്ക് തോന്നി. ഞങ്ങളുടെ ഇടയില്‍ ഉള്ള ചമ്മല്‍ ഒക്കെ മാറിയിരുന്നു. കുറച്ചു ഓപ്പണ്‍ ആയി കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.

ഞാന്‍ : എന്നാലും പേരിനു നോക്കാന്‍ ഒരെണ്ണം പോലും ഇല്ലല്ലോ

അത് കേട്ട നാന്‍സി കുളകടവില്‍ എത്തി നോക്കി കൊണ്ട്

നാന്‍സി : ദേ നോക്കിയെ അവിടെ ഒരു ചേച്ചി കുളിക്കുന്നുണ്ട്

ഞാന്‍ : എവിടെ

നാന്‍സി എനിക്ക് കുളിക്കാന്‍ പോകുന്ന ഒരു ചേച്ചിയെ ചൂണ്ടി കാണിച്ചു തന്നു

അത് കേട്ട ഞാന്‍ ചേച്ചിയെ എത്തി നോക്കി. കുള കടവിന്റെ ഒരു വശത്ത് ഒരു ചേച്ചി ബ്രാ അഴിച്ചു കൊണ്ട് തോര്‍ത്ത്‌ മുണ്ട് ദേഹത്ത് കെട്ടുക ആയിരുന്നു. ചേച്ചിയുടെ കറുത്ത വലിയകമ്പിക്കുട്ടന്‍.നെറ്റ് മുലകള്‍ എന്റെ കണ്ണിനു കുളിര് നല്‍കി. ഉടനെ തന്നെ ചേച്ചി തോര്‍ത്ത്‌ മുണ്ട് കൊണ്ട് ചുറ്റി നഗ്നത മറച്ചു. പക്ഷെ അതിനകം ഞാന്‍ ചേച്ചിയുടെ വലിയ നഗ്നമായ മുലകള്‍ കണ്ടിരുന്നു.

എനിക്ക് ആ സമയം നാന്‍സിയോട് വല്ലാത്ത ഒരിഷ്ടം തോന്നി. എന്റെ ഇഷ്ടത്തിന് അനുസരിച്ച് എന്നെ സഹായിക്കുന്ന അവളോട്‌ എനിക്ക് വല്ലാത്തൊരു മതിപ്പ് തോന്നി. കേട്ടുന്നെങ്കില്‍ ഇവളെ പോലെ ഒരുത്തിയെ തന്നെ കെട്ടണം എന്നെനിക്ക് തോന്നി.

ഞാന്‍ അവളുടെ നേരെ തിരിഞ്ഞു കൊണ്ട് കണ്ണുകളില്‍ നോക്കി. അവളുടെ കണ്ണുകളില്‍ ഒരു വല്ലാത്ത ശോഭ എനിക്ക് തോന്നി.

ഞാന്‍ : നീ ആളു കൊള്ളാമല്ലോ. പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണം.

നാന്‍സി : അയ്യോ ഞാന്‍ ചുമ്മാ രസത്തിനു കാണിച്ചു തന്നതാ.

ഞാന്‍ : എടി പെണ്ണെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായി, കെട്ടുവാണേല്‍ നിന്നെ പോലെ ഒരെണ്ണത്തിനെ തന്നെ കെട്ടണം. ആതാകുമ്പോള്‍ ഒന്നും കെട്ടിയവളുടെ അടുത്തു നിന്നും ഒളിക്കേണ്ട കാര്യം ഇല്ല. പിന്നെ നീ തന്നെ ഇത് പോലെ ഉള്ള കാഴ്ചകള്‍ എനിക്ക് കാണിച്ചു തരില്ലേ. അത് പോലെ എനിക്ക് എല്ലാം നിന്നോട് തുറന്നു പറയാമല്ലോ. എന്നാലും ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങള്‍

അവള്‍ ഒന്നും മിണ്ടിയില്ല.

ഞാന്‍ : എടി നിന്നെ ഞാന്‍ കെട്ടിക്കോട്ടേ. എനിക്ക് നിന്നെ ശരിക്കും ഇഷ്ടം ആയതു കൊണ്ടാ

അവളുടെ മുഖത്ത് പെട്ടെന്നൊരു ഭാവ മാറ്റം ഞാന്‍ കണ്ടു. ആ സമയത്ത് എനിക്ക് അവളോട്‌ വല്ലാത്ത ഒരടുപ്പം തോന്നി. അവള്‍ എന്റെ സ്വന്തം ആണെന്ന പോലെ എനിക്ക് തോന്നി. ഞാന്‍ അവളുടെ കടഞ്ഞെടുത്ത ശരീരം എന്റെ കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുത്തുകൊണ്ടിരുന്നു.

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025