Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 30

അതൊന്നും കാര്യമാക്കാതെ വീണ്ടും ഞാന്‍ ആന്റിയുടെ പൊക്കിളില്‍ അമര്‍ത്തി ചുംബിച്ചു. തടി കാരണം ആന്റിയ്ക്ക് സാമാന്യം വലിയ പൊക്കിള്‍ ആയിരുന്നു. എന്റെ പ്രവൃത്തി കാരണം ആന്റി ആകെ ഞെരി പിരി കൊണ്ടു. പതിയെ ഞാന്‍ എന്റെ ഒരു കൈ കൊണ്ട് ആന്റിയുടെ വയറിനെ ചുറ്റി പിടിച്ചു. നല്ല മാംസളമായ വയറില്‍ ഞാന്‍ മുഖം താഴ്ത്തി കൊണ്ട് ചുംബിച്ചു. എന്റെ ശ്വാസഗതി ഉയര്‍ന്നു. അപ്പോഴും ആന്റി എന്റെ മുടി ഇഴകള്‍ മസ്സാജ് ചെയ്തു കൊണ്ടിരുന്നു.

പതിയെ എന്റെ കൈകള്‍ ആന്റിയുടെ ചന്തികളെ തേടി നീങ്ങി. നല്ല പഞ്ഞി കെട്ടു പോലുള്ള ചന്തികളെ ഞാന്‍ കൈകള്‍ കൊണ്ട് കശക്കി. എന്റെ കൈകളില്‍ കൊള്ളാവുന്നതിലും വലിപ്പം ഉള്ള ചന്തികളെ ഞാന്‍ ചപ്പാത്തി മാവ് കുഴക്കുന്ന പോലെ കുഴച്ചു,

ആന്റി : മതിയെടാ നിന്റെ അഭ്യാസം. കുറച്ചു സമയം അടങ്ങി ഒതുങ്ങി കിടക്ക്. ഞാന്‍ നല്ല പോലെ നിനക്ക് ഒന്ന് മസ്സാജ് ചെയ്ത് തരട്ടെ

അത് കേട്ട ഞാന്‍ ഉം എന്ന് മൂളി.

ആന്റി : ആദ്യം നീ തിരിഞ്ഞു കിടക്ക്. ഇങ്ങനെ കിടന്നാല്‍ നിനക്ക് വേണ്ടാത്തത് പലതും തോന്നും.

ഞാന്‍ : എന്നെ വേണ്ടാത്തത് മുഴുവന്‍ എന്നെ പഠിപ്പിച്ചത് ആന്റി അല്ലെ

ആന്റി : ആണോടാ, എന്നാല്‍ കണക്കായി പോയി. നീ പോയി കേസ് കൊടുക്ക്. നിനക്ക് വേണേല്‍ ഞാന്‍ നല്ല പോലെ തല മസ്സാജ് ചെയ്തു തരം. പക്ഷെ അതിനു നീ നല്ല കുട്ടി ആയി അടങ്ങി ഞാന്‍ പറയുന്ന പോലെ കിടക്കണം

ഉടനെ ഞാന്‍ ആന്റി പറഞ്ഞത് അനുസരിച്ച് തിരിഞ്ഞു കിടന്നു. ഞാന്‍ ആന്റിയുടെ വയറിനു എതിര്‍ വശത്ത് തിരിഞ്ഞു കൊണ്ടാണ് ഞാന്‍ കിടന്നത്. ആന്റി എന്റെ തല കുറച്ചു മുന്നോട്ടു തള്ളി. അതിനാല്‍ ആന്റിയ്ക്ക് നല്ല പോലെ എന്റെ തല മസ്സാജ് ചെയ്യാനായി.

അങ്ങനെ കുറച്ചു സമയം ആന്റി എന്റെ തല മുടി ഇഴകള്‍ കൈ വിരലുകള്‍ കൊണ്ട് തലോടി കൊണ്ടിരുന്നു. ഞാന്‍ ഒരു വല്ലാത്ത ആലസ്യത്തില്‍ ആന്റിയുടെ തുടകളില്‍ തല വച്ച് കൊണ്ട് കിടന്നു.

അറിയാതെ എന്റെ കണ്ണുകള്‍ അടയുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ പതിയെ കണ്ണുകള്‍ അടച്ചു. അപ്പോഴും ആന്റിയുടെ കൈകള്‍ എന്റെ തലയിലൂടെ ഒഴുകി നടന്നു.

കുറച്ചു കഴിഞ്ഞു ഞാന്‍ കണ്ണുകള്‍ തുറന്നു. ആന്റി അപ്പോഴും എന്റെ തല തടവി കൊണ്ടിരുന്നു. ഞാന്‍ ഒരു ആലസ്യത്തില്‍ ആയിരുന്നു. ചുമ്മാ ഞാന്‍ അടച്ചിരുന്ന വാതിലിന്റെ അടുത്തേക്ക് നോക്കി. അപ്പോഴാണ്‌ ഞങ്ങള്‍ ജനല്‍ തുറന്നിട്ടിരിക്കുന്നത് കണ്ടത്. അതിനാല്‍ നല്ല തണുത്ത കാറ്റ് അകത്തേക്ക് വന്നിരുന്നു.

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025