Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് – 32 (ആന്റിയും ഞാനും)

ഞാന്‍ : പിന്നെ ഇന്നത്തെ എന്റെ കണി കൊള്ളാം. എനിക്കിഷ്ടമായി

രാവിലെ തന്നെ അവളുടെ മുഖവും മുലയും കണ്ട എനിക്ക് സന്തോഷം തോന്നി. ഞാന്‍ ബെഡില്‍ നിന്നും എഴന്നേറ്റു കൊണ്ട് ബാത്ത് റൂമില്‍ കയറി. പല്ലു തേച്ചു മുഖം കഴുകിയ ശേഷം അപ്പിയിട്ടു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

അവിടെ ആരെയും കാണാത്തത് കൊണ്ട് ഞാന്‍ കിച്ചണിലേക്ക് നടന്നു. അവിടെ ആന്റി അപ്പം ചുടുക ആയിരുന്നു. നാന്‍സിയും അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ട ആന്റി

ആന്റി : അല്ല നീ എഴുന്നേറ്റോ

ഞാന്‍ : ആ, നല്ല ക്ഷീണം ആയത് കൊണ്ട് ഉറങ്ങി പോയി

അത് പറഞ്ഞു കൊണ്ട് ഞാന്‍ ഒരു കോട്ടുവാ ഇട്ടു

നാന്‍സി : പിന്നെ നല്ല ക്ഷീണം കാണും

അത് പറഞ്ഞു കൊണ്ട് അവള്‍ ചെറു പുഞ്ചിരി തൂകി.

അത് കണ്ട ഞാന്‍ നാന്‍സിയെ നോക്കി കണ്ണുരുട്ടി.

ആന്റി : അതെന്താ നീ അങ്ങനെ പറഞ്ഞത്

നാന്‍സി : ഇന്നലെ ചേട്ടന്‍ കുറെ നീന്തിയത് അല്ലെ, അതിന്റെ ക്ഷീണം കാണും. പിന്നെ കുറെ കാലം കൂടി അല്ലെ ചേട്ടന്‍ നീന്തി കളിച്ചത്

ആന്റി : ആണോടാ, എടാ നിനക്ക് വിശക്കുന്നില്ലേ

ഞാന്‍ : പിന്നെ നല്ല വിശപ്പുണ്ട്

നാന്‍സി : പിന്നെ നല്ല വിശപ്പ്‌ കാണും, നല്ല പോലെ കഴിക്കണം കെട്ടോ. ഇന്നലെ ക്ഷീണം ഒക്കെ മാറു

നാന്‍സി ഉദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായി, പക്ഷെ പാവം ആന്റിയ്ക്ക് ഒന്നും മനസ്സിലായില്ല. പറയാന്‍ എനിക്ക് തോന്നിയും ഇല്ല. കാരണം നാന്‍സി കഴിഞ്ഞ രാത്രി കണ്ടതെല്ലാം ആന്റി അറിഞ്ഞാല്‍ പിന്നെ എനിക്ക് ആന്റിയെ പണ്ണാന്‍ കഴിയില്ല. അത് കാരണം ഞാന്‍ ഒന്നും മിണ്ടിയില്ല.

കുറച്ചു കഴിഞ്ഞു ഞാന്‍ അപ്പവും മൊട്ട കറിയും കഴിച്ചു. ദുബായിലെ തല്ലി പൊളി ഭക്ഷണം കഴിച്ച എനിക്ക് ആന്റിയുടെ അപ്പവും മൊട്ട കറിയും ഒരു പാട് ഇഷ്ടമായി. ആന്റിയ്ക്ക് നല്ല കൈപുണ്യം ആയിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഞാന്‍ എഴുന്നേറ്റു. പതിയെ മുറ്റത്ത്‌ പോയി ഇരുന്നു. നല്ല ഇളം കാറ്റ് എന്നെ തഴുകി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025