Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് – 33 (ഏദന്‍ തോട്ടം) – sUsAn

ഞാന്‍ : ഇവിടെ ആരു കാണാനാ. ഇനി ആന്റിയ്ക്ക് വേണേല്‍ ആ കപ്ലങ്ങായുടെ ഇടയില്‍ പോയി ചെയ്യാം

അത് കേട്ട ആന്റി എന്തോ ചിന്തിച്ചു കൊണ്ട്

ആന്റി : എന്നാല്‍ പിന്നെ അങ്ങോട്ടു പോകാം അല്ലെ

ഉടനെ ഞങ്ങള്‍ കപ്ലങ്ങായുടെ അടുത്തേക്ക് നടന്നു. ആന്റി നൈറ്റി തന്നെ ആയിരുന്നു ഇട്ടിരുന്നത്. എന്റെ ദേഹത്ത് ഒരു കൈലി മാത്രമേ ഉണ്ടായിരുന്നുള്ളു.

നല്ല ഇളം കാറ്റ് ഞങ്ങളെ തഴുകി കൊണ്ടിരുന്നു. നല്ല പച്ചപ്പ്‌ ഉള്ള കൃഷി സ്ഥലത്ത് നല്ല ശുദ്ധവായു ഉണ്ടായിരുന്നു. മനസ്സിനും ശരീരത്തിനു കുളിര് നല്‍കി കൊണ്ട് പ്രകൃതി ഞങ്ങളെ അനുഗ്രഹിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ഗീയ സുഖമായ ലൈഗിക സുഖം അനുഭവിക്കാനായി ഞങ്ങള്‍ നടന്നു.

ഞങ്ങള്‍ നടന്നു കൊണ്ട് കപ്ലങ്ങ തോട്ടത്തിന്റെ അകത്തേക്ക് കയറി. അതിനു ശേഷം ഞാന്‍ ചുറ്റും നോക്കി. നല്ല പോലെ ചെടികള്‍ വളര്‍ന്ന കാരണം ഞങ്ങള്‍ അവിടെ ഉള്ളത് പുറത്തു നിന്നും ആര്‍ക്കും കാണാനാകില്ലായിരുന്നു.

എന്റെ നോട്ടം കണ്ട ആന്റിയും ചുറ്റും നോക്കി.

ഞാന്‍ : കണ്ടോ ആന്റി നമ്മള്‍ ഇവിടെ ഉള്ളത് ആര്‍ക്കും കാണില്ല

ആന്റി : അത് ശരിയാ

ഞാന്‍ : ഇപ്പൊ ആന്റിയുടെ പേടി തീര്‍ന്നില്ലേ

ആന്റി : എന്നാലും വേണോടാ

ഞാന്‍ : ആന്റി പേടി തൊണ്ടി ആണല്ലോ. ഇവിടെ ഈ സമയത്ത് വേറെ ആരു വരാനാ. ആകെ ഉള്ള നാന്‍സി ആണേ ഈ നാട്ടിലേ ഇല്ലല്ലോ

ആന്റി : എന്നാലും

The Author

സുസന്‍

ജീവിതത്തില്‍ മതിയാകുവോളം സെക്സ് ആസ്വതിക്കു======൦
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025