Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് – 34 (നാന്‍സി സമാഗമം)

ഞാന്‍ അവളെ ആഗ്രഹിക്കുന്ന പോലെ അവളും എന്നെ ആഗ്രഹിക്കുന്നതായി എനിക്ക് അവളുടെ സംസാരത്തില്‍ നിന്നും തോന്നി.

ഉടനെ അവള്‍ അവളുടെ വീടിന്റെ വാതില്‍ തുറന്നു കൊണ്ട് എന്നെ അകത്തേക്ക് ക്ഷണിച്ചു. ആദ്യ രാത്രിയിലെ നവവധുവിന്റെ നാണം എനിക്ക് അവളുടെ മുഖം കാണാമായിരുന്നു. ആഗ്രഹിച്ചു പുരുഷന്റെ കൂടെ ഉള്ള സമയം പെണ്ണിന് വളരെ വിലപ്പെട്ടതാണ്‌. അതിനാല്‍ അവളുടെ കണ്ണുകളില്‍ അവള്‍ എന്നെ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി.

ഉടനെ ഞാന്‍ അവളുടെ വീടിന്റെ അകത്തേക്ക് കയറി. അതിനു ശേഷം ഞാന്‍ വാതില്‍ അടച്ചു. ഉടനെ തന്നെ നാന്‍സി എന്നെ നോക്കി ചിരിച്ചു. പകല്‍ സമയം ആയ കാരണം മുറിയില്‍ നല്ല വെളിച്ചം ഉണ്ടായിരുന്നു. ആ സമയത്ത് അവളുടെ മുഖം വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു. അതിനാല്‍ അവള്‍ നല്ല സുന്ദരി ആയി എനിക്ക് തോന്നി.

ഉടനെ തന്നെ ഞാന്‍ എന്റെ ഷര്‍ട്ട്‌ അഴിച്ചു കൊണ്ട് അവളുടെ നേരെ നീങ്ങി. അവള്‍ പതിയെ എന്നെ ടീസ് ചെയ്യാനായി പുറകോട്ടു നടന്നു. ഞാന്‍ അവളെ പുണരാനായി മുന്നോട്ടു നടന്നു. പതിയെ അവള്‍ ചുമരില്‍ പോയി നിന്നു.

അത് കണ്ട ഞാന്‍ അവളെ കെട്ടി പുണര്‍ന്നു. അവള്‍ നല്ല പോലെ ശ്വാസം എടുത്തു കൊണ്ട് പുറത്തേക്ക് വിട്ടു കൊണ്ടിരുന്നു. അത് കണ്ടാലേ അറിയാം അവള്‍ ഇതാദ്യും ആണെന്ന്.

ഞാന്‍ : നാന്‍സി, എനിക്ക് നിന്നെ എത്ര ഇഷ്ടമാണെന്ന് നിനക്കറിയുമോ

The Author

സുസന്‍

ജീവിതത്തില്‍ മതിയാകുവോളം സെക്സ് ആസ്വതിക്കു======൦
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025