Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് – 34 (നാന്‍സി സമാഗമം)

അത് പറഞ്ഞു കൊണ്ട് അവള്‍ കപ്പ എടുത്തു കഴിച്ചു. ആന്റിയുടെ വീട് നാന്‍സിയ്ക്ക് അവളുടെ സ്വന്തം വീട് പോലെയായിരുന്നു. ആന്റി അവള്‍ക്ക് അവിടെ പൂര്‍ണ അധികാരം നല്‍കിയിരുന്നു. തനിച്ചു കഴിഞ്ഞിരുന്ന ആന്റിയ്ക്ക് അവള്‍ വലിയൊരു ആശ്വാസം ആയിരുന്നു.

അതിനു ശേഷം ആന്റി

ആന്റി : എടി നാന്‍സി ഞാനൊരു കാര്യം പറഞ്ഞാല്‍ നീ ചെയ്യുമോ

നാന്‍സി : ആന്റി പറയന്നെ

ആന്റി : അതെ ഞാന്‍ മേരി ചേച്ചിയുടെ അടുത്ത് കുറച്ചു തൈകള്‍ പറഞ്ഞിരുന്നു. അതിപ്പോ എത്തി കാണും. നീ പോയി അതൊന്നു എടുത്തു കൊണ്ട് വരുമോ.

അവള്‍ കുറച്ചു സമയം ചിന്തിച്ച ശേഷം

നാന്‍സി : അതിനെന്താ, പോകാമല്ലോ

ആന്റി : എടി എനിക്ക് നല്ല മേലു വേദനയുള്ളത് കൊണ്ടാ. അല്ലേല്‍ ഞാന്‍ തന്നെ പോയേനെ

നാന്‍സി : അതിനെന്താ, ഇപ്പൊ തന്നെ പോണോ. പിന്നെ ആന്റിയ്ക്ക് മേലുവേദന കാണാതിരിക്കുമോ, നല്ല പോലെ ശരീരം അനങ്ങി ജോലി ചെയ്യുന്നതല്ലേ.

അത് പറഞ്ഞു കൊണ്ട് നാന്‍സി എന്നെ ഒരു വല്ലാത്ത രീതിയില്‍ നോക്കി. അവള്‍ ഞാന്‍ ആന്റിയെ പണ്ണിയ സുഖിപ്പിച്ച കാര്യം ആണ് ഉദേശിച്ചത് എന്നെനിക്ക് മനസ്സിലായി. പക്ഷെ പാവം ആന്റിയ്ക്ക് മാത്രം അതൊന്നും പിടി കിട്ടിയില്ല.

പണ്ണലിനേക്കാള്‍ വലിയൊരു വ്യായാമം വേറെ ഇല്ലല്ലോ. അത് കൊണ്ടാണ് പൂര്‍ണ സംതൃപ്തി ഉള്ള ലൈംഗിക ജീവിതം നയിക്കുന്നവര്‍ നല്ല ആരോഗ്യവാന്മാര്‍ ആയിരിക്കും എന്ന് പറയുന്നത്. അത് ഞാന്‍ കണ്ടിട്ടുള്ളതാണ്.

The Author

സുസന്‍

ജീവിതത്തില്‍ മതിയാകുവോളം സെക്സ് ആസ്വതിക്കു======൦
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025