Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏച്ചി 1

 

എന്തു സുഖം ഒരോ പ്രാന്ത്. അപ്പൊ പറയും എനിക്ക് വെറും ഇരുപത്തിയൊന്നായതോണ്ടു തോന്നുന്നതാന്ന്. വലുതാവുമ്പെ സങ്കൽപ്പം ഒക്കെ മാറും ത്രെ. എന്ത് സങ്കൽപ്പം ആൾക്കൊരു പെണ്ണിനെ തൊടാൻ കിട്ടീരിക്കോ ഇത് വരെ. കുമ്മിണി, അയാള് കണ്ടാ ഞെട്ടി പോണ സുന്ദരി, അവളുടെ ശരീരത്തി ഞാൻ പിടിക്കാത്ത ഒരു ഭാഗം ഇനി ബാക്കി ഇല്ല. എത്ര വട്ടം ഇതിനിടക്ക് ഞങ്ങള് പീച്ചില് പോയി വന്നു. എന്ത് ടൈറ്റാണ് അവളുടെ യോനി. ഇത്ര സുഖം വല്ല തടിച്ചികളെ ചെയ്താൽ കിട്ടോ. മണ്ടൻ.

 

പൊതപ്പ് കൂടുതൽ ശക്തിയിൽ വലിതുടങ്ങി.

 

“ടാ….ബാലഗോപാലാ കോഴിമൊട്ട മോറാ എനീക്കടാ പട്ടി.”

 

ശവം രാവിലെ തന്നെ കെട്ടിയെടുത്തിട്ടുണ്ട്. ചിയേച്ചി, ശ്രീദേവി ചേച്ചി. അപ്പുറത്തെ വീട്ടിലാണ് താമസം. ഏച്ചിന്നല്ലാതെ പേരൊന്നും വിളിക്കാൻ അവളു സമ്മതിക്കില്ല. എന്നാട്ടും ഏഴ് വയസ്സ് കൂടലിണ്ട് അവക്ക്. ഇപ്പൊ ഇരുപത്തിയെട്ടായിക്കാണും എന്നാലും കുട്ടിക്കളിക്ക് ഒരു കുറവും ഇല്ല. നന്നെ ചെറുപ്പത്തിലെ ൻ്റെ അമ്മ ന്നെ എടുത്തേൽ കൂടല് അവളാത്രെ എടുത്ത് നടന്നിട്ടുള്ളത്.

 

എപ്പോഴോ ഒരുവിധം പ്രായം ആയപ്പോൾ ഞാൻ അവളെ കേറി ഒന്നു “ടീ.. ശ്രീ ദേവിന്ന്” വിളിച്ചു. കടിച്ചു പറിച്ചു ശവം ൻ്റെ കയ്യ്.

 

പിന്നെ ഞാൻ ഏച്ചീന്നല്ലാണ്ടെ വിളിച്ചിട്ടില്ല. ജാതകത്തിൽ ചൊവ്വ ഉള്ളതോണ്ട് എന്നേം ബുദ്ധിമുട്ടിച്ച് ഇങ്ങനെ നടക്കായിരുന്നു. ഇപ്പൊ ഒരു ബന്ധം ശരിയായിട്ടുണ്ട്. നിശ്ചയം ആണ് ആറാന്തി. പെട്ടന്നാണ് എന്റെ തലയിൽ കൊള്ളിയാൻ മിന്നിയത്.

 

“യ്യൊ… ഇന്നല്ലെ ആറാന്തി…” ഞാൻ ഉറക്കെ പറഞ്ഞ് കൊണ്ട് ചാടിയെഴുന്നേറ്റു.

 

“ അപ്പൊ നിനക്കത് ഓർമ്മയും ഇല്ലാല്ലെ പിശാശ് മോറാ….” ഇടിയാണ് പുറത്ത് വീണത്.

 

“നീ എണീക്ക് ബ്യൂട്ടിപാർലറിൽ പോണം. ഞാൻ മുടിയൊണക്കീട്ട് വരാ ഇനി  കിടക്കണ്ടാ നീയ്യ്”

 

“എടീ ഏച്ചി നീ അത് ചെയ്തിട്ട് വാ…. എനിക്കു മൊഖം മാത്രാ കഴുകണ്ടോ.”

 

“അപ്പൊ പല്ലു തേക്കണ്ടെ.”

 

“നീ മേക്കപ്പ് ചെയ്യാൻ പോകണേന് ഞാൻ എന്തിനാ പല്ലേക്കണേ.”

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025