Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈസ്റ്റർ രാത്രി 2

“ത്രേസ്യമോളേ… ” ജോയി വിളിച്ചു.

“ഹെന്റെ ജോയിച്ചാ.. ” വികാരപരവശയായി ത്രേസ്യ വിളി കേട്ടു.  അവളുടെ കൈകൾ ലുങ്കിക്കു മുകളിലൂടെ അയാളുടെ കുണ്ണയെ തഴുകി. ലുങ്കിക്കടിയിൽ അയാളുടെ പെരുംകുണ്ണ വെട്ടി വിറച്ചു. അയാൾ അവളുടെ ബ്ളൗസും ബ്രായും അഴിച്ച് ഒരു മൂലയിലേക്കെറിഞ്ഞു. ഉടുത്തിരുന്ന മുണ്ടും അടിപ്പാവാടയും ത്രേസ്യ തന്നെ പറിച്ചെറിഞ്ഞു. ഒപ്പം ജോയിയുടെ ലുങ്കിയും.

അവൾ താഴെയിരുന്ന് ജോയിയുടെ വിറകൊണ്ടു നിൽക്കുന്ന കുണ്ണയിൽ തലോടി. അതിൽ പിടിച്ചു മുകളിലേക്കും താഴേയ്ക്കും ചലിപ്പിച്ചു.

“അച്ചായൻ ആദ്യം എന്നെക്കൊണ്ട് ഊമ്പിക്കുകയാണ് ചെയ്തത്. പാല് വായിൽ വീണു. അച്ചായൻ കുടിക്കാൻ പറഞ്ഞു.”

“എന്റെ പാലു കുടിച്ചല്ലേ നിന്റെ മുലയും കുണ്ടിയും ഇത്രയും വീർത്തത്.”

“പോ അച്ചായാ.” അവൾ അയാളുടെ കുണ്ണ തൊലിച്ചു പിങ്ക് നിറത്തിലുള്ള തുമ്പിലൂടെ ഊറിത്തുടങ്ങിയ തേൻ.നക്കിത്തുടച്ചു.നാവിട്ടു ഞൊട്ടി നുണഞ്ഞു. പിന്നെ കുണ്ണ വായിലേക്ക് കയറ്റി വച്ചു ഊമ്പാൻ തുടങ്ങി. ജോയി കണ്ണടച്ച് പിടിച്ചു കൊണ്ട് നിന്നു.

“മതി മോളെ.” കുറച്ചു സമയം ഊമ്പിക്കഴിഞ്ഞപ്പോൾ ജോയി പറഞ്ഞു. അയാൾ അവളെ എഴുന്നേൽപ്പിച്ചു സ്ലാബിന് അഭിമുഖമായി നിർത്തി. ത്രേസ്യക്ക് കാര്യം മനസിലായി. പുറകിലൂടെ കേറ്റാനാണ്. അവൾ സ്ലാബിൽ പിടിച്ചു കൊണ്ട് കാലുകൾ അകത്തി വച്ചു. അവളുടെ മാംസളമായ ഉരുണ്ട ചന്തികൾക്കിടയിൽ നെയ്പൂറ് വിടർന്നു നിന്നു. മുട്ടു കുത്തി ഇരുന്നു ജോയി അവളുടെ നെയ്പൂറിൽ നിന്നും ഒലിച്ചിറങ്ങിയ തേൻതുള്ളികൾ നക്കി എടുത്തു.

“സ്ഹാാാ. ” ത്രേസ്യക്ക് പെരുത്തു കയറി. അയാളുടെ അരം പോലെയുള്ള നാക്ക് അവളുടെ പൂറിന്റെ ആഴങ്ങളിലേക്ക് കടന്നു.

“ആഹ്ഹ് നക്കച്ചായാ.. ”

ജോയിയുടെ നാക്ക് ഉള്ളിലേക്ക് കടന്ന് പൂറിന്റെ ആഴമളന്നു. നാവു കൊണ്ട്  അവളുടെ കന്ത് വലിച്ചെടുത്ത് ചപ്പി.

ത്രേസ്യയെ വിറയ്ക്കാൻ തുടങ്ങി. അവളുടെ പെരുവിരൽ മുതൽ തല വരെ വിറഞ്ഞു കയറി. അടിവയറ്റിൽ നിന്നും എന്തൊക്കെയോ ഉരുണ്ടു കയറുന്നു. അവളുടെ ഞരമ്പുകൾ  വലിഞ്ഞു മുറുകി. മുഖമാകെ ചുവന്നു തുടുത്തു.

“ജോയിച്ചാ… ഹ്.. എന്റെ.. ഹെന്റെ കന്ത്… ആഹ്ഹാ മാതാവേ.. ” ഒരപസ്മാരരോഗിയേപ്പോലെ ത്രേസ്യ വിറഞ്ഞു തുള്ളി. അവളുടെ പൂറിൽ നിന്നും ലാവ പൊട്ടിയൊഴുകി. സ്ലാബിൽ പിടിച്ചു കൊണ്ട് അവൾ കിതച്ചു. അവളുടെ മുടിയിഴതൾ മുഖത്തു പരന്നു കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025