Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇച്ചായന്റെ ഷീല

എന്ന സാരീ ഉടുക്ക് നമുക്ക് പുറത്തു പോകാം ഞാൻ ഒരുപാട് നാൾ ആയി ആഗ്രഹിച്ച ഒന്നാ സാരീ ഒക്കെ ഉടുത്തു ഒരാളുടെ വൈഫ്‌ പോലെ പുറത്തു പോകണം എന്നു അതും ഇപ്പൊ റീച് ആയ ഒരാളുടെ കൂടെ ആയപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഞാൻ ഇച്ചായനോട് പറഞു മേക്കപ്പ് ഒക്കെയേ ചെയ്യണ്ട ഇച്ചായൻ പറഞു അത് പിന്നെ വേണ്ട ഞാൻ അലമാരി തുറന്നു മേക്കപ്പ് ബോക്സ് നോക്കി.. ഇച്ചായന്റ ഓൾഡ് വൈഫ്‌  ഒരു സുന്ദരി ആയിരുന്നു അതുകൊണ്ട് തന്നെ എല്ലാം അലമാരിയിൽ ഉണ്ടാകുമെന്നു എനിക്ക് അറിയാമായിരുന്നു അങിനെ മേക്കപ്പ് ബോക്സ്‌ കിട്ടി ഇച്ചായന്റ വൈഫ്‌ ആകാനുള്ള മേക്കപ്പ് തുടങ്ങൻ ഉള്ള ത്രില്ല് ആയിരിന്നു എനിക്ക് …

അങിനെ അലമാരി തുറന്നു ഏത് സാരീ ഉടുക്കണം എന്നുള്ള കൺഫ്യൂഷൻ ആയി ആദിയം ഞാൻ എന്റ  നെറ്റി ഊരി മാറ്റി നഗ്നതയോടെയേ കണ്ണാടിയിൽ നോക്കി പിന്നെയേ ടവൽ വച്ചു ദേഹം ഒന്നു തുടച്ചു Ac ഇട്ടു ബോഡി ക്രീം ഒക്കെയേ തേച്ചു അലമാരിനു ഒരു പിങ്ക് കളർ പാന്റിസ് എടുത്തിട്ടു പിന്നെ സെയിം കളർ ബ്രാ എടുത്തിട്ടു എല്ലാം എനിക്ക് പാകം ആയിരിന്നു പിന്നെ ഞാൻ ഒരു വയലറ്റ് പട്ട്സാരി എടുത്തു അതിനു മാച്ച് ആയ ബ്ലൗസ് ഹങ്ഗറിൽ കണ്ടു അതും എടുത്തു ബ്ലാക്ക് കോട്ടൺ പാവാട എടുത്തു എല്ലാം ബെഡിൽ വച്ചു

പാവാട വിടർത്തി അത് തലയിലൂടെ കടത്തി അരയിൽ പൊക്കിളിന് താഴെ അതിന്റെ വെട്ട് ഇടതെ വശത്തേക്കാക്കി വയറ് ചുരുക്കിപിടിച്ച് മുറുക്കി കെട്ടി… വയറിന്റെ ചുരുക്ക്  വിട്ടതോടെ അരയിലെ പാവാടയുടെ കെട്ടിന് മുകളിൽ എന്റെ വയറിന്റെ മാംസളത തുളുമ്പി നിന്നു… കൃത്യം ഇറക്കവും വണ്ണവും… അതിന്റെ വലിയ ഫ്രില്ല് കാലിന്റെ കണ്ണ വരെ കൃത്യം..അതിലുപരി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം… ഓരോ ഘട്ടത്തിലും കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ സ്ത്രീ ശരീരസൗന്ദര്യം കൂടുതൽ ഇരട്ടിക്കുന്നതായി എനിക്ക് തോന്നി…

ബ്ലൗസ് ഒന്നെടുത്ത് വിടർത്തി നോക്കി… ലോങ്ങ്‌ സ്ലീവ് ആണ് ബാക്കും ഫ്രണ്ടും ഓപ്പൺ ആണെന്ന് എനിക്ക് തോന്നി… പിന്നിൽ അഴിക്കാതെ കെട്ടിയിട്ടിരിക്കുന്ന കനം കുറഞ്ഞ വള്ളികൾ…  അതിന്റെ കക്ഷമൊക്കെ വലിഞ്ഞിരിക്കുകയായിരുന്നു… ഒപ്പം അതിന്റെ നവ്യമായ ഒരു ഗന്ധവും… ഞാനത് വിടർത്തി കൈകൾ കയറ്റി മുന്നിലെ കൊളുത്തുകൾ ഇട്ടു…വ്യാജ്ജാമുലകൾ ഉണ്ടാക്കാൻ ഞാൻ അലമാരിയിൽ കണ്ട കോണ്ടം എടുത്തു വീർപ്പിച്ചു ബ്ലൗസ്നു സെറ്റ് ആകുന്ന രീതിയിൽ ബ്രായുടെ അഗത്തേക്ക് തള്ളി വച്ചു ഞാൻ കണ്ണാടിയിൽ നോക്കി  മുന്നിൽ നല്ല പെർഫെക്ട് ഷേപ്പും സൈസും… എന്റെ ദേഹമൊക്കെ പൂത്തുലയുന്ന ഒരു ഫീലിംഗ് ആയിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025