Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇച്ചായന്റെ പൊന്നൂട്ടി

അവൾ പുറകിലൂടെ കയറിയപ്പോൾ അവളെ ഞാൻ ജ്യോതു എന്ന് വിളിച്ചു.

അപ്പോൾ അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു ആഹാ എന്റെ നിക്ക് നെയിം ഒക്കെ എവിടുന്ന് കിട്ടി.

ഞാൻ പറഞ്ഞു: നമുക്കിഷ്ട്ടപെട്ടവരുടെ ഒരു വിളിപ്പേര് കിട്ടാനാണോ പാട്

അപ്പോ അവൾ ചിരിച്ചോണ്ട്

പറഞ്ഞു : ഓഹോ അങ്ങനെയാണോ

 

ഞാൻ ചിരിച്ചോണ്ട് ചോദിച്ചു : എന്താണ് അങ്ങനെയല്ലേ?

 

അവൾ : ആ എനിക്കറിയില്ല

 

ഞാൻ : എന്നാൽ എനിക്കറിയം

 

അവൾ : എന്ത്?

 

ഞാൻ അടുത്ത് ചെന്ന് ആരും കേൾക്കാതെ അവളോട് പറഞ്ഞു എനിക്ക് തന്നെ ഇഷ്ടമാണന്നു എനിക്കറിയാമെന്ന്.

 

അപ്പോ അവൾ ചിരിച്ചോണ്ട്

പറഞ്ഞു : അത് താൻ മാത്രം അറിഞ്ഞാൽ മതിയോ?

 

ഞാൻ: ഞാൻ അറിഞ്ഞല്ലോ ഇപ്പൊ അറിയേണ്ട ആളും അറിഞ്ഞു ഇനി അതിന് മറുപടി പറയേണ്ടതും ഈ അറിഞ്ഞ് ആളാണ്.

 

ഇതു കേട്ടപ്പോൾ അവൾ ഒരു നാണത്തോടെ ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു ഞാൻ അടുക്കൽ ചെന്നിട്ട് പറഞ്ഞു

എനിക്ക് തന്നെ ഇഷ്ടമാണ് ഇഷ്ടമല്ലെങ്കിലും ഇഷ്ടമാണെങ്കിലും അത് എന്നോട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025