Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏടത്തിയും അറബിനാടും 1

അതികം വൈകാതെ തന്നെ ഒരു നല്ല ആലോചന സെറ്റ് ആയി , ബാംഗ്ലൂർ പഠിച്ചു വളർന്ന പെണ്ണാണ് തറവാടൊക്കെ നാട്ടിൽ തന്നെ അത് ഉടനെ നടത്താനുള്ള തീരുമാനവും ആയി.

പെണ്ണിനെ ഞാൻ കണ്ടില്ല അമ്മയും അച്ഛനും ഒക്കെ കണ്ടു എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ചെയ്തു പെണ്ണിന്റെ പേര് പ്രിയ എന്നാണ് ഏട്ടന്റെ പേര് പറയാൻ വിട്ടു പോയി പേര് വിഷ്ണു ഞാൻ പ്രിയേടത്തിയുടെ ഉറപ്പിച്ച സ്ഥിതിക്ക് അങ്ങനെ വിളിക്കാലോ ഒന്ന് രണ്ടു ഫോട്ടോസ് മാത്രമേ കണ്ടുള്ളു ‘അമ്മ കാണിച്ചു തന്നതാണ് വെളുത്തു അതികം തടി ഒന്നും തോന്നുന്നില്ല അതികം വെളുത്തിട്ടും അല്ല ഒരു ആകാര വടിവ് ഒക്കെ തോന്നുന്നുണ്ട് പക്ഷെ ഫൈറ്റിങ്സ് ഒന്നും കാര്യമായി തോന്നിയില്ല ഞാൻ മനസ്സിൽ വിചാരിച്ചു വലിയ ചരക്ക് ഒന്നും അല്ല ഒരു സാദാ പെണ്ണ് ഇരുപത്തേഴു വയസ്സും ഉണ്ട്.

അങ്ങനെ കല്യാണം വന്നെത്തി അതിനിടയിൽ ഏതൊരു കളയാന് തിരക്കും പോലെ കടന്നു പോയി വലിയ സംഭവങ്ങൾ ഒന്നും നടക്കാത്തത് കൊണ്ട് നേരെ കല്യാണത്തിലേക്കു കടന്നു എന്നെ ഉള്ളു കല്യാണത്തിന് തലേന്ന് പാർട്ടി ഉണ്ട് ഒരുപാട് ചരക്കുകൾ കയറി മേയുന്നുണ്ട് കുറെ ബന്ധുക്കളും നാട്ടുകാരും അങ്ങനെ ഞാൻ നല്ല ടിപ്പ് ടോപ് ആയി വിലസി നടക്കുന്നുണ്ട് എല്ലാത്തിനേം നോക്കി വെള്ളം ഇറക്കികൊണ്ട് കാരണം കല്യാണം കഴിഞ്ഞാൽ അതികം വൈകാതെ എന്നെ പാക്ക് ചെയ്യും ചിലപ്പോൾ ഇനി അടുത്തെങ്ങും ഒരു കല്യാണം ആഘോഷിക്കാൻ പറ്റിയെന്നു വരില്ല ,

അവിടുന്ന് എനിക്ക് ഒരു പെണ്ണിനെ കണ്ടു വളക്കാൻ തോന്നി നല്ല ഒരു സുന്ദരി കൊച്ചു നല്ല വെളുത്ത നിറം പ്രായത്തിനു ഒത്ത തടി അല്പം പുറകിലേക്ക് തള്ളി നിൽക്കുന്ന ചന്തി മുന്നിലേക്ക് കൂർത്തു നിൽക്കുന്ന മുലകൾ മുല്ല മൊട്ടുപോലെ ഉള്ള പല്ലുകൾ അതിൽ ഒരു പൽ പുഞ്ചിരി നല്ല ഇളം റോസ് നിറമുള്ള തുടുത്ത ചുണ്ടുകൾ നാട് വരെ എത്തി നിൽക്കുന്ന നല്ല മുടി മഷി ഇട്ടെഴുതിയ കണ്ണുകൾ സിരകളിൽ പ്രേമത്തിന്റെ കുളിരു കോരിതുടങ്ങി അവൾ ആരാണെന്നു അറിയാനുള്ള വെപ്രാളവും ഞാൻ അവളുടെ അരികിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കാൻ തുടങ്ങി അവളുടെ ശ്രദ്ധ ആകർഷിക്കാൻ ഓരോന്ന് ചെയ്യാൻ ഉള്ള ത്വര എനിക്ക് കൂടി കൂടി വന്നു

 

അവൾ കൂട്ടുകാരികളോടൊത്തു ചിരിച്ചു ഉല്ലസിക്കുന്നു എന്നാലും ഇവൾ എവിടുന്നു വന്നു എനിക്ക് ഒരു പിടിയും കിട്ടുന്നില്ല നാട്ടിൽ ഉള്ള പെണ്ണല്ല അത്യാവശ്യം എല്ലാത്തിന്റെയും കുണ്ടിയും മുലയും നോക്കി നാട്ടിൽ എല്ലാ ഉത്സവ പറമ്പിലും കാവിലും തെണ്ടി നടക്കുന്ന എനിക്ക് അങ്ങനെ ഒരു പെണ്ണിനെ കണ്ടതായി തോന്നുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025