Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടവേളയിലെ മധുരം 1

വേണ്ടെടാ. ആരെങ്കിലും വന്നാലോടാ. ഏടത്തി കരച്ചിലിന്റെ സ്വരത്തിൽ പറഞ്ഞു. ഒറ്റവട്ടം. ഞാനപേക്ഷിച്ചു. ആരും വരില്ലേടത്തീ. പ്ലാവിന്റെ തടിയിൽ ചാരി നിന്ന് ഒരു കൈ ഞാൻ ആ വീണയുടെ കുടം പോലെയുള്ള ചന്തിയിലമർത്തി. വിടർന്ന ചന്തികളുടെ ഇടുക്കിലേക്ക് വിരലുകൾ നുഴഞ്ഞുകയറി. എന്തൊരു ചൂട്. ഏടത്തി പിടഞ്ഞു. മോളിലേക്കു നോക്കിയപ്പോൾ ബ്ലൗസിന്റെ താഴത്തെ കുടുക്കുകൾ അഴിഞ്ഞിരിക്കുന്നു. ഏടത്തി ബ്ലൗസുപൊന്തിച്ചു. ആ നാരങ്ങയുടെ വട്ടമൊത്ത മുലക്കണ്ണിന്റെ നടുവിൽ തുറിച്ചു നിന്ന മുലഞെട്ട്. ഞാനാ മുലഞെട്ടിലൊന്നു നക്കി. ആഹ്..ഏടത്തി തേങ്ങലൊതുക്കി.

ഏടത്തിയെ നിലത്തു നിറുത്തി മുന്നിൽ ഞാൻ മുട്ടുകുത്തി. മണ്ണിൽ മുട്ടുകളമർന്ന വേദന വിസ്മരിച്ചു. ഏടത്തി എന്റെ മുഖം മുലയിലമർത്തി. ചുണ്ടുകൾ കൊണ്ട് ആദ്യമായി അമ്മയല്ലാത്ത ഒരു പെണ്ണിന്റെ മുലഞെട്ടിൽ ഞാനിറുക്കി വലിച്ചു. ആഹ്.. എന്റെ കുട്ടാ..ഏടത്തി വിളിച്ചു. തടിച്ചുകൊഴുത്ത ചന്തികൾ ഞാൻ ഞെരിച്ചുകശക്കി. നേരിയ ഉപ്പുരസമുള്ള ഞെട്ടിൽ നാവിഴഞ്ഞപ്പോൾ, പല്ലുകൾ അമർന്നപ്പോൾ മോളിൽ പിന്നെയും തേങ്ങൽ. മെല്ലെ.. ഏടത്തിക്കു നോവുന്നെടാ. ആ താഴ്ന്ന സ്വരം. കൈ വിങ്ങുന്ന മാറിൽ പരതിയപ്പോൾ രണ്ടുമുലകളും നഗ്നം. ഒരു മുല ഈമ്പിക്കുടിച്ച് , ഒരു മുലയിൽ തഴുകി, ഞെട്ടിൽ നോവിക്കാതെ ഞെരടി. ഏടത്തിയുടെ കക്ഷങ്ങളിൽ നിന്നുമുള്ള ശക്തമായ വിയർപ്പുമണം എന്നെ മത്തുപിടിപ്പിച്ചു.

എന്റെ മുഖം ഏടത്തി മുലകളിൽ നിന്നും ലോലമായി അടർത്തിമാറ്റി. മതീടാ കള്ളാ , കാടൻപൂച്ചേ, പാലുകട്ടുകുടിച്ചത്. ആ തുറിച്ച ഉടയാത്ത മുലകൾ ഏടത്തി ബ്ലൗസിനുള്ളിൽ മറച്ചപ്പോൾ ഞാൻ വിഷണ്ണനായി നോക്കി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025