Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടവേളയിലെ മധുരം 1

ഞാൻ മുഖമുയർത്തി. ഏടത്തി തിരിഞ്ഞെന്റെ മുണ്ട് നിലത്തു വിരിച്ച് അതിൽ മലർന്നു. തടിച്ച തുടകളകറ്റി കൈകളുയർത്തി എന്നെ ക്ഷണിച്ചു. ഏടത്തിയെ നിയ്യെടുത്തോടാ.

ഞാൻ എനിക്ക് സ്വയമർപ്പിക്കുന്ന ആ കൊഴുത്ത സുന്ദരിയെ നോക്കി. കന്നിപ്പണ്ണെങ്ങിനെയായിരിക്കും എന്നിതുവരെ ആലോചിച്ചിട്ടില്ലായിരുന്നു. ഇവിടെ ഈ മച്ചിൻപുറത്ത് തടികൊണ്ടുള്ള നിലത്ത് മാറാല പിടിച്ച ചില്ലോടുകളിൽ നിന്നു വീഴുന്ന ചിതറിയ വെളിച്ചം നിഴൽച്ചിത്രങ്ങൾ വരയുമ്പോൾ ഞാൻ ഏടത്തിയിലേക്കാഴ്ന്നിറങ്ങി. കുണ്ണയിൽ പിടിച്ച് എന്റെ പെണ്ണ് അവളുടെ പിളർന്ന, ഒലിക്കുന്ന, ഇറുകിവിങ്ങുന്ന പൂറിലേക്ക് നയിച്ചു. മുഴുത്ത മകുടം ഉരഞ്ഞുകയറിയപ്പോൾ സുഖം കൊണ്ട് ഞാൻ കണ്ണുകളിറുക്കിയടച്ചു. എന്റെ പുറത്ത് നഖങ്ങളമർന്നപ്പോൾ കണ്ണുതുറന്നു. ഏടത്തിയുടെ മുഖം വേദനകൊണ്ട് ചുളുങ്ങിയിരിക്കുന്നു. വലിയ കണ്ണുകൾ നിറഞ്ഞിരുന്നു. മെല്ലെ, മോനേ. നോവുന്നടാ. ഏടത്തി മന്ത്രിച്ചു. ഞാൻ കൈകൾ വശങ്ങളിൽ കുത്തി മകുടത്തിൽ ആ പൂറിന്റെ ഇറുക്കമാസ്വദിച്ചു, അല്ല അതിലുന്മാദിച്ചു. ആദ്യമായി ഒരു പെണ്ണിന്റെ പൂറിന്റെ ചൂടും, ഇറുക്കവും. ഒരിക്കലും മറക്കാനാവാത്ത അനുഭവം.

ഏടത്തി മെല്ലെ തടിച്ച ചന്തികൾ പൊക്കി എന്നെ ഇത്തിരി കൂടി ഉള്ളിലേക്കെടുത്തു. അനങ്ങാതെ, ഒറ്റയടിക്കാപ്പൂറു പൊളിക്കാതെയിരിക്കാൻ, മനസ്സിന്റെ ശക്തി മുഴുവനെടുക്കേണ്ടി വന്നു. ആയാസം കൊണ്ട് എന്റെ തുടകൾ വിറച്ചു. മെല്ലെ മെല്ലെ ആ പൂറിന്റെ മുറുക്കമിത്തിരി അയഞ്ഞപ്പോൾ ഞാൻ താണ് ഏടത്തിയുടെ വഴുക്കുന്ന മാളത്തിലേക്ക് എന്റെ മൂർഖനെ തുളച്ചിറക്കി. സുഖം കൊണ്ടലറി, പതിഞ്ഞ സ്വരത്തിൽ. അരക്കെട്ടുകൾ തമ്മിലമർന്നപ്പോൾ ഏടത്തി ചിരിച്ചു. മുഴോനുമെടുക്കോന്നറിയില്ലായിരുന്നു. എന്റെ ചെവിയിൽ പറഞ്ഞു. എന്റെ മുടിയിൽ നിന്നുമിറ്റു വീണ വിയർപ്പു തുള്ളികൾ ഏടത്തിയുടെ മുഖം നനച്ചു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025