Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടവേളയിലെ മധുരം 1

ഞാനെണീറ്റു പല്ലുതേച്ച്, തൂറി കുളിച്ചു. ഒരു ടവലുമുടുത്ത് മീശ കട്ടുചെയ്യുന്ന ചെറിയ കത്രിക തിരഞ്ഞ് ഊണുമുറിയിലേക്കു ചെന്നപ്പോൾ അതാ സുമൻ! മേശപ്പുറത്ത് ഫ്ലാസ്കും, ഒരടച്ച പ്ലേറ്റും നിരത്തുന്നു. വെളുത്തുകൊഴുത്ത ചന്തികളാണ് ആദ്യം കണ്ടത്. ഇന്നൊരു വെളുത്ത സാരിയും ചുവന്ന ബ്ലൗസും. കൊഴുത്ത കാൽ വണ്ണകൾ വെളിയിലാണ്. തുടകളുടെ തുടക്കം കാണാം.

അവർ തിരിഞ്ഞു. എന്റെ ദേഹത്തിലേക്ക് നോക്കി. ഇങ്ങു വരൂ ഭരത്. ഇമ്പമുള്ള സ്വരമാണവർക്ക്.

അടുത്തുചെന്നപ്പോൾ അവർ വലംകൈ പൊക്കി എന്റെ തലയിൽ വെച്ചു. കക്ഷത്ത് നേരിയ നനവ്. ആ വിയർപ്പിന്റെ മണം! എന്നും അടച്ചിട്ട വീടാകെ വൈകുന്നേരം വരുമ്പോൾ ഞാൻ അനുഭവിക്കുന്ന, സിരകളിൽ പടരുന്ന മണം.

മുടി മുഴുവനും ഇപ്പോഴും നനഞ്ഞാണല്ലോ. തല താഴ്ത്തൂ… കല്പനയനുസരിച്ചു. ഒരക്ഷമയുടെ സ്വരം പ്രകടിപ്പിച്ച് അവരെന്റെ കഴുത്തിൽ പിടിച്ചു താഴ്ത്തി. സാരിയുടെ പല്ലു എടുത്ത് തല അമർത്തിത്തോർത്തി. സാഹിലിനേക്കാളും കഷ്ട്ടമാണല്ലോ അവരുടെ പരാതി. ആ തുളുമ്പുന്ന തടിച്ച മുലകളിൽ നോക്കി, പിന്നെ കണ്ണുകളടച്ചു. എങ്ങാനും കമ്പിയായാൽ! അവരുടെ ശ്വാസം, വായിലെ സുഗന്ധം, എല്ലാം ഞാനറിഞ്ഞു.

പോയി വസ്ത്രങ്ങൾ ധരിക്കൂ. അതേ പരിഭവവും ആജ്ഞയും. തണുപ്പത്ത് , പനി പിടിക്കാൻ. പിറുപിറുത്തു കൊണ്ട്. എനിക്കു ചിരി വന്നു. പോയി ഷോർട്ട്സും, ടീഷർട്ടുമണിഞ്ഞ് തിരികെ വന്നപ്പോൾ അവർ പോയിട്ടില്ല.

ഇരിക്കൂ. അടുത്തു നിന്ന് അവർ ചൂടുള്ള മിസൽ പാവു വിളമ്പി. വെണ്ണ തേച്ച പാവുറൊട്ടി എരിവുള്ള മിസലിൽ മുക്കി കഴിച്ചപ്പോൾ നല്ല രുചി. നന്നായിട്ടുണ്ട് ഭാഭി. ഞാൻ പറഞ്ഞു. ആ മുഖം വികസിച്ചു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025