Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 3

അവർ നാളത്തെ കേസിനുള്ള റഫറൻസുകൾ ഒരുമിച്ച് തയ്യാറാക്കി.
ഫയലുകൾ എടുക്കുകയും വെക്കുകയും മറിക്കുകയുമൊക്കെ ചെയ്യുമ്പോൾ അവരുടെ ശരീരങ്ങൾ പരസ്പ്പരം ഉരസുകയും തട്ടുകയും മുട്ടുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു.
അത് അയാളെ കൂടുതൽ ഭ്രാന്തനാക്കി.
സ്വയം നിയന്ത്രിക്കാൻ കഴിയാതെ അയാൾ കുഴങ്ങി.
അവളെ താൻ നിയന്ത്രണം വിട്ട് കടന്നു പിടിക്കുമെന്ന് അയാൾ ഭയന്നു.
തൻറെ പാന്റിലെ മുഴപ്പ് അവൾ കാണാതിരിക്കാൻ അയാൾ മനപ്പൂർവം ചെയറിൽ നിന്നെണീക്കാതിരിന്നു.
ഈ സമയം സോഫയിൽ നിന്ന് ശ്രുതിയുടെ ഫോൺ ശബ്ദിച്ചു.
അവൾ ഫോണെടുത്ത് കൊണ്ട് സോഫയിലിരുന്നു.
ഒരു കാൽ മറ്റേ കാലിലേക്ക് കയറ്റി വെച്ചു.
ചുരിദാർ ടോപ്പിന്റെ വെട്ടിലൂടെ അവളുടെ തടിച്ച തുടകൾ പുറത്തേക്ക് വെളിവായി.
കറുത്ത ലഗ്ഗിങ്‌സിന്റെ ഉള്ളിലാണെങ്കിലും അതിന്റെ മുഴപ്പ് നന്നായി കാണാമായിരുന്നു.
അനൂപിന്റെ കണ്ണുകൾ അവയെ ഉഴിഞ്ഞു കൊണ്ടിരിന്നു.”ഹലോ..” ശ്രുതി ഫോൺ എടുത്തു.

“ആ മോളെ നിങ്ങൾ പോയോ..?”

“ആഹ്.. അമ്മെ.. ഞങ്ങൾ എയർ പോർട്ടിലാ..”

“എത്തീട്ട് വിളിക്കണേ..”

“ആഹ്.. വിളിക്കാം അമ്മെ…ശരി..” അവൾ ഫോൺ വെച്ചു.

“എന്തിനാ അമ്മയോട് കള്ളം പറഞ്ഞത്..”

“ഫ്‌ളൈറ്റ് മിസ്സായി എന്നൊക്കെ പറഞ്ഞാൽ അമ്മക്ക് ടെൻഷൻ ആവും.. അതാ..”

“മ്മ്.. ശ്രുതിയുടെ വീട്ടിൽ ആരൊക്കെയുണ്ട്..” തനിക്ക് ഒരുപാട് സ്റ്റാഫുണ്ടെങ്കിലും അവരുടെ കുടുമ്പകാര്യങ്ങൾ ഒന്നും തനിക്കറിയില്ലെന്ന് അവളോട് അത് ചോദിക്കുമ്പോൾ അയാളോർത്തു.

“അച്ഛൻ, ‘അമ്മ, ഏട്ടൻ, അനിയത്തി, ഏട്ടന്റെ വൈഫും.”

“അച്ഛൻ എന്താ ജോലി..”

“പട്ടാളത്തിലായിരുന്നു.. ഇപ്പൊ ജോലി ഒന്നുല്ല, വീട്ടിൽ കൃഷി ഒക്കെ ചെയ്യുന്നു.”

“അപ്പൊ ആരാ കുടുമ്പം നോക്കുന്നത്..”

“ഏട്ടൻ അകൗണ്ടന്റാണ്, ചേച്ചിക്കും ജോലി ഉണ്ട്. അച്ഛനും അമ്മക്കും പെൻഷൻ കിട്ടും, ‘അമ്മ റിട്ടയറായി, ടാക്സ് ഓഫീസറായിരുന്നു.”

“അനിയത്തി പഠിക്കാണോ..?”

“അല്ല.. അവൾ കല്യാണം കഴിഞ്ഞു ഹസ്ബന്റിന്റെ വീട്ടിലാണ്.. PSC ഒകെ നോക്കുന്നുണ്ട്..”

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025