Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 3

“ഇങ്ങനെ.. ആണോ ശ്രുതി  ഓഫിസിലേക്ക് കയറുന്നത്…?” അയാൾ ദേഷ്യത്തിൽ പറഞ്ഞു.
ശ്രുതി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അൽപ്പം കഴിഞ്ഞ അവൾ പുറത്തേക്ക് പോയി.
വീണ്ടും വാതിൽ തുറന്ന് തല അകത്തേക്കിട്ടു.

“മേ ഐ കമിങ് സാർ…” അവൾ പതിയെ ചോദിച്ചു. പക്ഷെ അയാൾ ഒന്നും മറുപടി പറഞ്ഞില്ല..

“മേ ഐ കമിങ് സാർ..?” അവൾ വീണ്ടും ശബ്ദമുയർത്തി ചോദിച്ചു.

“എസ്.. ശ്രുതി വരൂ.. ഇരിക്കൂ..” അയാൾ തൻറെ മുന്നിലെ കസേരയിലിരുന്നു. അവൾക്ക് മുന്നിലേക്ക്  ഫയൽ എടുത്ത് വെച്ചു.

“ഇത് നാളത്തെ കേസിന് റെലെവെന്റ് ആയ ഡൽഹി ഹൈക്കോടതിയിലെ ഒരു കേസാണ്..താൻ ഇതൊന്ന് വായിച്ച് നോട്ട് ചെയ്ത് വെക്ക്..” അത് കേട്ട് അവൾ അകെ സ്തമ്പിച്ചു നിന്നു.
ഇത്രയും ചെയ്തിട്ടും ഒരു ഭാവവുമില്ലാതെ അയാൾ പറയുന്നത് കേട്ടില്ലേ..’ അവൾ മനസ്സിൽ പറഞ്ഞു.

“എന്താ ശ്രുതി… ചെയ്യില്ലേ..?” അവൾ മിഴിച്ചു നിൽക്കുന്നത് കണ്ട് അയാൾ ചോദിച്ചു.

“മ്മ്..” ഫയൽ മറിച്ചു അവൾ വായിച്ച് നോക്കി. ഡയറിയും പെന്നുമെടുത്ത് നോട്ട് ചെയ്യാൻ തുടങ്ങി. അപ്പോൾ മറ്റൊരു കനമുള്ള നിയമ പുസ്തകത്തിൽ നോക്കിയിരിക്കുകയായിരുന്നു അയാൾ.

“കഴിഞ്ഞോ..?” അയാളുടെ ശബ്ദം കേട്ട് ശ്രുതി തലയുയർത്തി നോക്കി.

“മ്മ്..” അവൾ മൂളി.

“വാ തുറന്ന് പറയണം, മുക്കാലും മൂളലും ഒന്നും വേണ്ടാ…” അയാൾ ദേഷ്യം നടിച്ച് പറഞ്ഞു.

“ആഹ്.. കഴിഞ്ഞു..”

“എന്ന ഇതോന്ന് വായിക്ക്..” അവളുടെ മുന്നിലേക്ക് പുസ്ത്തകം നീട്ടി അയാൾ പറഞ്ഞു. അവൾ അത് പതിയെ വായിക്കാൻ തുടങ്ങി.

“ഉറക്കെ വായിക്ക് എനിക്ക് കേൾക്കണം..” അയാൾ ശബ്ദമുയർത്തി. അവൾ ഉറക്കെ വായിച്ച് തുടങ്ങി.ഈ സമയം അയാൾ സീറ്റിൽ നിന്നും എണീറ്റ് അവളുടെ കസേരക്ക് പിന്നിൽ വന്ന് നിന്നു.
പിന്നിൽ അയാളുടെ ചലനം അറിഞ്ഞ അവൾ തിരിഞ്ഞു നോക്കി.

“മ്മ്.. വായിക്ക്..” അവൾ വീണ്ടും വായിക്കാൻ തുടങ്ങി.

അയാളുടെ കൈ പതിയെ ശ്രുതിയുടെ വയറിലേക്ക് നീങ്ങി.
അവളുടെ വയറിനെ പതിയെ ഉഴിഞ്ഞു. പൊക്കിൾകുഴിയിൽ വിരലിട്ടു.
അയാളുടെ സ്പർശനത്തിൽ അവൾ വീണ്ടും വായന നിർത്തി.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025