Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 4

മുലക്കണ്ണികൾ പുറത്തേക്ക് വരുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്തു. ബ്ലൗസും എടുത്തിട്ടു. അവൾ കണ്ണാടിയിൽ നോക്കി. മുലക്കണ്ണികൾ ശരിക്കും തെളിഞ്ഞു കണാം. അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

“ചിൽ .. ചിൽ.. ചിൽ.. ചില..” എന്ന ശബ്ദം കേട്ടാണ് ഹാളിലിരുന്നവർ വാതിൽക്കലേക്ക് നോക്കിയത്. ശ്വേതാ ഒരു ട്രെയിൽ ചായയുമായി ഹാളിലേക്ക് കയറി. ഒരോ കാൽ വെപ്പിലും അവളുടെ വെള്ളി കൊലുസ് ചിലമ്പി. ആ റൂമിൽ ആ ശബ്ദം മാത്രം നിലനിന്നു. മറ്റെല്ലാ കണ്ണുകളും അവളെ തന്നെ നോക്കി നിന്നു. ചായ ട്രേയുമായി വന്ന് അവൾ ആദ്യം കിഷോറിന് മുന്നിൽ കുനിഞ്ഞു. എന്നിട്ട് അവൻറെ കണ്ണിലേക്കു നോക്കി ചിരിച്ചു. ആ നോട്ടത്തിൽ തന്നെ കിഷോറിന്റെ കിളി പോയിരുന്നു. അവൻ ട്രെയിൽ നിന്നും ചായ എടുത്തു.

ഇതേ സമയം ശ്വേതാ കിഷോറിലേക്ക് കുനിഞ്ഞപ്പോൾ അവന്റെ അപ്പോസിറ്റ് സോഫയിലിരുന്നിരുന്ന പ്രതാപവർമ്മയുടെ മുന്നിലേക്ക് അണ്ടാവ് പോലെത്തെ ശ്വേതയുടെ കുണ്ടി വിരിഞ്ഞു നിന്നു. ആ കുണ്ടിയുടെ മുഴപ്പ് കണ്ട് അയാളുടെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെടുമെന്ന് തോന്നി. അവൾ ഓരോരുത്തരുടെ മുന്നിലും കുനിഞ്ഞു നിന്ന് ചായ കൊടുത്തെണീറ്റപ്പോയെക്കും, അവിടെ ഉണ്ടായിരുന്ന ഒട്ടുമിക്ക കുണ്ണകളും ഉണർന്നിരുന്നു. അതിൽ അവളുടെ അച്ഛൻ കൃഷ്ണ വർമ്മയുടെയും ഉണ്ടായിരുന്നു. അവളുടെ മുലക്കണ്ണിയുടെ തുടിപ്പ് കണ്ടിട്ട് കുഞ്ഞുകുട്ടൻ വൈദ്യരുടെ കുണ്ണ കാലങ്ങൾക്ക് ശേഷം ഒന്നനങ്ങി.

കുറച്ച് നേരത്തെ അന്താളിപ്പിന് ശേഷം “കുട്യോൾ തമ്മിൽ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ…” എന്ന് പറഞ്ഞു രാജ വർമ്മ എല്ലാവരുടെയും ശ്രദ്ധതിരിച്ചു.

“ആഹ്.. ഇപ്പോയെത്തെ കുട്യോളെല്ലേ.. അവർ പരസ്പ്പരം ഒന്ന് മനസ്സിലാക്കട്ടെ…” രാജ വർമ്മയുടെ വാക്കിനോട് പ്രതാപവർമ്മയും കൂട്ടിച്ചേർത്തു.

“മോളെ അവനേം കൂട്ടി മുകളിലേക്ക് പൊയ്ക്കോ…” കുഞ്ഞുകുട്ടൻ ശ്വേതയെ നോക്കി പറഞ്ഞു. കിഷോർ നിന്ന് പരുങ്ങുന്നത് കണ്ട ‘അമ്മ മാളവിക ചിരിച്ചു കൊണ്ട് അവനെ തോളുകൊണ്ട് തട്ടി.

“ചെല്ലടാ… അവൻറെ ഒരു നാണം…” മാളവിക പറഞ്ഞു.

കിഷോർ സീറ്റിൽ നിന്നും എണീറ്റ് ഒരു ചമ്മിയ ചിരിയോടെ ശ്വേതയെ നോക്കി. അവൾ അവനെ നോക്കി ഉള്ളിലേക്ക് പോയി. അവൻ അവളുടെ പിറകെ ചെന്നു .

ശ്വേതയും കിഷോറും മുകളിലെ മട്ടുപ്പാവിലേക്കാണ് പോയത്. അവിടെ തൂക്കിയിരുന്ന ആട്ടു കട്ടിലിൽ രണ്ടുപേരും ഇരുന്നു. ശ്വേതക്ക് സത്യത്തിൽ നാണമൊന്നും തോന്നിയില്ല. പക്ഷെ നാണമുണ്ടെന്ന പോലെ ഇടക്കിടക്ക് ചിരിക്കുകയും അവനെ ഒളിഞ്ഞു നോക്കുകയും പാവാടയിൽ കൈ കൊണ്ട് തിരിക്കുകകയുമൊക്കെ ചെയ്ത് കൊണ്ടിരുന്നു. കിഷോറിന് നേരെ മറിച്ചായിരുന്നു കാര്യങ്ങൾ. അവൻ ശെരിക്കും നാണം വന്നിരുന്നു. ആദ്യമായി ഒരു വേശ്യയെ പ്രഭിക്കാൻ വന്ന ഒരുത്തൻറെ അവസ്ഥയായിരുന്നു അവൻ. ഒരു മുഴുത്ത ചരക്കിനെ കണ്ടതിന്റെ അങ്കലാപ്പായിരുന്നു അവൻ. അവളുടെ തെറിച്ച് നിൽക്കുന്ന മുലകളിൽ നിന്ന് കണ്ണെടുക്കാൻ അവൻ കഴിഞ്ഞില്ല. ആ തെറിച്ച് നിൽക്കുന്ന മുലക്കണ്ണികൾ അവനെ മാടി വിളിക്കുന്നതായി അവൻ തോന്നി..

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025