Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 7

“മ്മ്.. വിട്ടു.. ഞാൻ അധികം അതൊന്നും ആലോചിക്കാറില്ല.. എന്താന്നറിയില്ല.. ചേച്ചിയുടെ മുന്നിൽ മനസ്സ് തുറക്കണമെന്ന് തോന്നി…”

“മ്മ്..” ലിസി ഒന്നു മൂളി. എന്നിട്ട് സിഗരറ്റ് ചുണ്ടിൽ വെച്ച് ആഞ്ഞു വലിച്ചു. ആ പുക ശ്രുതിയുടെ മുഖത്തേക്കൂതി. ആ നിമിഷം പുകയിലയുടെ എരിഞ്ഞ മണം ശ്രുതിക്ക് അരോചകമായി തോന്നിയില്ല. അവൾ കണ്ണടച്ച് വായുവിലേക്ക് ഇഴുകി ചേരാൻ വെമ്പുന്ന ആ ധൂമങ്ങളെ നാസികയിലേക്ക് വലിച്ചെടുത്തു.

“ഒരുതവണ കൂടെ ട്രൈ ചെയ്യണോ..? ” ലിസി ചിരിച്ച് കൊണ്ട് ചോദിച്ചു.

ശ്രുതി മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ലിസിയുടെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി ചുണ്ടിൽ വെച്ച് വലിച്ചു. കവിളിലേക്ക് ഊർന്നു വന്ന ലഹരിഭൂതങ്ങളെ ശ്വാസകോശത്തിലേക്ക് അവൾ ഇരുത്തിയിറക്കി. ഇറങ്ങി ചെന്ന ഭൂതങ്ങൾ സിരകളെ വാരി പുണർന്ന് മസ്തകത്തിലേക്ക് പാഞ്ഞു കയറി. ഒരു നിമിഷം ശ്രുതിയുടെ ഉള്ളിൽ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഊർജവും ഉന്മേഷവും അനുഭവ്യമായി.

ആ ഒരു നിമിഷം ഉള്ളിലറിഞ്ഞ ലഹരിയുടെ സുഖം അവൾക്ക് ഇനിയും തുടരണമെന്ന് തോന്നി. ചുണ്ടുകളിലേക്ക് സിഗരറ്റ് ചെന്നു, വീണ്ടും ഭൂതങ്ങൾ അവളുടെയുള്ളിലേക്ക് കയറി, വീണ്ടും അവ അവളുടെ ചിത്തത്തെ പൊതിഞ്ഞു. ലഹരിയുടെ വൈദ്യുതിപ്രവാഹങ്ങൾ ശ്രുതിയുടെ ഉള്ളിൽ ഓടി നടന്നു. ശ്രുതി പുതിയൊരു സ്ത്രീയായി. ആ സ്ത്രീ അവളുടെ ജീവിതത്തിലെ രണ്ടാമത്തെ ലഹരിയുടെ സ്വാദറിയുന്ന നിമിഷമായിരുന്നു അത്.

പുകയിലയുടെ ലഹരിയിലേക്ക് ശ്രുതി ഇഴുകി ചേർന്നപ്പോൾ, ലിസി മറ്റൊരു ലഹരി നുകരാൻ തയ്യാറെടുക്കകയായിരുന്നു. ശ്രുതിയുടെ നിതമ്പത്തിലേക്ക് ചാരി നിന്ന് കൊണ്ട്തന്നെ അവളുടെ വയറിലേക്ക് ലിസി കൈ വെച്ചു. അത് പതിയെ അവിടെ ഇഴഞ്ഞു നടന്നു. ശ്രുതിയുടെ ശരീരത്തിലേക്ക് ചാഞ്ഞ് ലിസി അവളുടെ കഴുത്തിൽ ഉമ്മ വെച്ചു. നാവ് നീട്ടി കഴുത്തിൽ നക്കി. ശ്രുതിയുടെ വിയർപ്പിന്റെ ഉപ്പു രസം ലിസിയുടെ നാവിലറിഞ്ഞു.

ശ്രുതിയുടെ വയറിൽ തഴുകിയിരുന്ന കൈ പതിയെ ലിസി മുകളിലേക്ക് ഉയർത്തി. അവ ചെന്ന് നിന്നത് ഉയർന്നു കൂർത്ത് നിൽക്കുന്ന ശ്അവളുടെ മാതളങ്ങ പഴങ്ങളിലായിരുന്നു. അവയെ ലിസി തന്റെ കൈകളിലിട്ട് ഞെക്കി. പുറത്തേക്ക് തെറിച്ച് നിൽക്കുന്ന മുല കണ്ണികളിലും ഞരടി.

പുകയിലയുടെ ലഹരിയും ലിസിയുടെ തഴുകലും ശ്രുതിയെ ഉന്മാദിയാക്കി. അവൾ ആസ്വദിച്ച് കൊണ്ട് ലിസിയുടെ പരിലാളനകൾക്കായി നിന്ന് കൊടുത്തു. കത്തി തീർന്ന സിഗരറ്റ് കുറ്റി അവൾ താഴേക്കെറിഞ്ഞു. അത് ഇരുട്ടിന്റെ ഗർത്തത്തിലേക്ക് ഊളിയിട്ട് പോയി.

അപ്പോയെക്കും ലിസിയുടെ കൈ ശ്രുതിയുടെ ലഗ്ഗിങ്‌സിന് ഉള്ളിലേക്ക് കടന്നിരുന്നു. പാന്റിയിടാത്ത തുടുത്ത പൂറിൽ ലിസിയുടെ വണ്ണമുള്ള വിരലുകൾ ഒഴുകി നടന്നു. തലോടലുകളുടെ പരിണിതഫലമായി ശ്രുതിയുടെ പൂർ നനഞ്ഞു തുടങ്ങിയിരുന്നു. ആ നനവിലേക്ക് ലിസി വിരലുകൾ കുഴച്ചു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025