എന്നുമോർത്തപ്പോൾ അവൾക്കും അനൂപിന്റെ സങ്കടം ഉള്ളിൽ അനുഭവപെട്ടു.
എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്നും എന്ത് സഹായം ആവശ്യം വന്നാൽ വിളിക്കാൻ മടിക്കരുതെന്നും പറഞ്ഞ് ലിസി ഫോൺ വെച്ചു. ലിസിയുടെ കോൾ അനൂപിന് വല്ലാത്തൊരു ആശ്വാസമാണ് നൽകിയത്.
ഉടുത്തിരുന്ന തോർത്ത് അഴിച്ച് മാറ്റി വാഡ്രോബിൽ നിന്നും ഒരു മുണ്ടുടുത്തു. വാഡ്രോബിന്റെ കണ്ണാടിയിൽ തന്റെ നഗ്നമായ തുടയിലെ ചുമന്ന പാട് കണ്ടപോൾ അവൻ അതിലൊന്ന് തലോടി. ചെറിയ നീറ്റലുണ്ടായിരുന്നെങ്കിലും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ഇന്നലത്തെ കളിക്കിടയിൽ ആ കുസൃതി കുടുക്ക ജോസ്‌ലിൻ കടിച്ചതാണെന്ന് ഓർത്തപ്പോൾ അവന്റെ മനസ്സ് ആ വിഷമ സന്നിധിയിലും തുടുത്തു. ആ തുടിപ്പ് ഹൃദയത്തിൽ നിന്ന് സിരകളിലൂടെ തന്റെ രതിയായുധമായ കുണ്ണയിൽ കോടിനാട്ടി. കുണ്ണ വിക്ഷേപണ സജ്ജമായ റോക്കറ്റ് കണക്കെ കുലച്ചു. അനുപ് ഒരു ലാളനയോടെ അതിലൊന്ന് തലോടി. ആ പരിലാളനയുടെ ഫലം അവൻ ഒന്നും കൂടെ മുഴച്ചു.
തന്റെ കുണ്ണയിൽ കുസൃതി കാണിച്ച് നിൽക്കുമ്പോഴായിരുന്നു, ഗേറ്റിന് മുന്നിൽ ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബദം അവൻ കേട്ടത്. അനിതയാവുമോ എന്ന സംശയത്തിൽ അവൻ ആവേശത്തോടെ ഉമ്മറത്തേക്കോടി. വാതിൽ തുറന്നപ്പോൾ കണ്ടത്, ഗേറ്റ് കടന്നു വരുന്ന ബീന മിസ്സിനെയാണ്.
തനിക്ക് സ്വാതന്ത്ര്യമുള്ള വീടായിരുന്നത് കൊണ്ട്, തുറന്ന് കിടക്കുന്ന വാതിൽ കണ്ടപ്പോൾ ബീന മിസ്സ് ബെല്ലടിക്കാതെ അകത്തേക്ക് കയറി.
“അനുപേട്ടാ….”
തന്റെ കുലച്ച കുണ്ണയെ മുണ്ടിന്റെ മടക്കി കുത്തിനുളിലൊളിപ്പിച്ച് അനൂപ് റൂമിൽ നിന്നും വന്നു.
“ഇരിക് ബിനെ..”
എന്നും പറഞ്ഞ് അനൂപ് അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും ജൂസ് എടുത്ത് ഒരു ഗ്ലാസിൽ പകർന്ന് ബീന മിസ്സിന്റെ മുന്നിൽ വെച്ചു. എന്നിട്ട് മിസ്സിന് എതിരെയുള്ള സോഫയിൽ ഇരുന്നു.
“എന്താ ബീന.. പറയാനുണ്ടെന്ന് പറഞ്ഞത്…”
ബീന മിസ് കുടിച്ച് കൊണ്ടിരുന്ന ജൂസ് ഗ്ലാസ് താഴെ വെച്ച് കൊണ്ട് പറയാൻ തുടങ്ങി.
“അനുപേട്ടാ… ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും ശെരിയാണോ എന്നെനിക്കറിയില്ല.. ചിലപ്പോൾ എനിക്ക് തോന്നിയതാവും.. എന്നാലും..’
അവൾ അൽപ്പം പറഞ്ഞു നിർത്തിയിട്ട് അനൂപിനെ നോക്കി. അയാൾ ആകാഷയോടെ നോക്കുന്നത് കണ്ട ബീന മിസ്സ് വീണ്ടും തുടർന്നു.
‘എന്നാലും.. ഇപ്പോഴത്തെ സഹജര്യത്തിൽ ഞാൻ പറയാതിരുന്നാൽ അത് ചിലപ്പോൾ കൂടുതൽ അപകടമുണ്ടാക്കിയാലോ എന്ന് പേടിയുണ്ട്..’
അവൾ വീണ്ടും പറഞ്ഞു നിർത്തിയിട്ട് അനൂപിനെ നോക്കി. അവൾ ഉപയോഗിച്ച ‘അപകടം’ എന്ന വാക്ക് അനൂപിനെ വല്ലാതെ ആകാംഷനാക്കി. ‘എന്ത് അപകടം.?’ അവന്റെ അന്തരംഗം അവനോട് തന്നെ മാത്രിച്ചു. അത് ശബ്ദമായി.
“എന്ത് അപകടമാണ് ബീന ഉദേശിച്ചത്..”
“അങ്ങനെ പേടിക്കാനൊന്നുല്ല…” അനൂപിന്റെ അമിത ആകാംഷ കണ്ടിട്ടെന്നോണം ബീന ഒരു ചിരിയോടെ പറഞ്ഞു. അനുപ് സോഫയിലേക്ക് ചാരി.
