Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 12

നോക്കും…

നോക്കിക്കോ…പക്ഷേ വേറെ ഒന്നും…വേണ്ട…കേട്ടല്ലോ…

ഞാൻ അങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ?പറ..എനിക്ക് വായി നോക്കാൻ അവർ ഒന്നും വേണ്ട..എൻ്റെ സുന്ദരി കുട്ടി ഇവിടെ ഉണ്ടല്ലോ…എന്ത് ഭംഗിയാ എൻ്റെ റസിയ കുട്ടി…

ആണോ…

ആണെല്ലോ…ആരും നോക്കും ഈ പെണ്ണിനെ…ഹോ..താഴെ ആരൊക്കെയോ വന്നിട്ട് ഉണ്ടല്ലോ

ഉണ്ട്..ഇനി വീട് നിറയെ ആളുകൾ ആവും..വൈകീട്ട് പിന്നെ പറയണ്ട…

എങ്കിൽ താത്ത പൊയിക്കോ..ആരേലും വന്നാൽ പ്രശ്നം ആകും…

ഹും…ഞാൻ മാറി കിടന്നപ്പോൾ താത്ത എൻ്റെ മേലിൽ കിടന്നു..എന്നെ നോക്കി…എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു…

ദേഷ്യം ഉണ്ടോ?

ഇല്ല…താതക്ക് ഉണ്ടോ?

ഏയ്..നിന്നോട് ദേഷ്യമോ..ഇല്ല…

പിന്നെ എന്താ

പിന്നെ…നിൻ്റെ ചുണ്ട് കടിച്ചു വലിക്കാൻ തോനുന്നു…

എന്നാ ചെയ്തോ താത്ത…

ചെയ്യട്ടെ?

ചെയ്യ്..

റസിയാത്ത കൈകൾ എൻ്റെ മുഖത്തേക്ക് വെച്ച് എൻ്റെ ചുണ്ടിൽ ചുണ്ട് ചേർത്തു.ഞാൻ അകത്തി കൊടുത്തതും റസിയാത്ത എൻ്റെ ചുണ്ടുകൾ വലിച്ചു ഈമ്പാൻ തുടങ്ങി…

താതയുടെ ചുവന്ന തേൻ ചുണ്ടുകൾ എൻ്റെ ചുണ്ടിനെ വലിച്ചു വലിച്ചു ഈമ്പുന്ന്…ഞാൻ താത്ത യുടെ മുടിയിൽ പിടിച്ചു വിരലുകൾ അതിലൂടെ ഓടിക്കാൻ തുടങ്ങി…

റസിയാത്ത ക്ക് എന്തൊരു ആവേശം…എന്തൊരു ഇഷ്ടത്തോടെ ആണ് താത്ത എൻ്റെ ചുണ്ടിനെ വലിച്ചു ഈമ്പുന്നതും നാവു കൊണ്ട് കോർത്ത് ഉമിനീർ ഒഴുക്കി കളിക്കുന്നത്…

ഹൊ..എന്തൊരു ഇഷ്ടം ആണ് എന്നോട്..ഇക്കയെ പോലും ഇത്ര ഇഷ്ടത്തോടെ ഒന്നും ചെയ്യാറില്ല…ഇന്നലെ പോലും ഇക്കാക്ക് വേണ്ടി ചെയ്യുമ്പോൾ മനസ്സിൽ എന്നെ ആണ് കാണുന്നത്..

 

റസിയാത്ത കൂടുതൽ കൂടുതൽ ആവേശത്തിൽ ആകുന്നത് ഞാൻ അറിഞ്ഞു…എൻ്റെ ചുണ്ടിന് ഇടയിൽ കൂടി അകത്തേക്ക് നാവിട്ടു ഇളക്കി കളിക്കുന്നു…എൻ്റെ നാവിനെ കോർത്ത് പിടിച്ച് പുറത്തേക്ക് വലിച്ചു ഇട്ടു അതിനെ ചുവന്ന ചുണ്ട് കൊണ്ട് ഈമ്പി കളിക്കുമ്പോ ..ഹോ..എന്തൊരു സുഖം…

ഞാൻ റസിയാത്ത യും ആയി ഉയർന്നു പൊങ്ങി..കിടക്കയിൽ നിന്ന് ഞാൻ പൊക്കി എടുത്തു നടക്കുമ്പോൾ റസിയാത്ത അപ്പോഴും എൻ്റെ ചുണ്ടുകൾ വിടാതെ ചപ്പി വലിക്കുന്നു…

മേശേയുടെ അടുത്ത് ഞാൻ ചാരി നിന്നു..റസിയാത്ത യെ ഒന്ന് കൂടി പൊക്കി പിടിച്ചു …കാൽ പാദം മേശയുടെ മുകളിൽ റസിയാത്ത സപ്പോർട്ട് ചെയ്തു…ഞാൻ കൂടി മേശയുടെ മുകളിൽ ഇരുന്നപ്പോൾ റസിയാത്ത കാലുകൾ മേശയിൽ കൂടി എൻ്റെ പിന്നിലേക്ക് ലോക്ക് ചെയ്തു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025