Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 14

 

കിതച്ചു കൊണ്ട് അവള് ചാടി എഴുന്നേറ്റ് കുളിമുറിയിലേക്ക് ഓടി കയറി…കണ്ണാടിയിൽ നോക്കി കൊണ്ട് അവള് കിതച്ചു..

 

വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു റസിയ….ആദ്യം ആയി ആണ് ഉറക്കത്തിൽ ഇങ്ങനെ ഒരു അനുഭവം…എന്തൊക്കെയോ സ്വപ്നം കണ്ടു എന്തൊക്കെ ആണ് ചെയ്തത്..പൂറിൽ നിന്നു തുടയിൽ വരെ പാൽ ഒഴുകി ഒലിച്ചത് റസിയ നോക്കി…

 

സാരി ഉടുക്കാൻ ആയി മുറിയിൽ കയറിയത് ആയിരുന്നല്ലോ…ഒരു 5 മിനിറ്റ് കിടന്നത് ആയിരുന്നല്ലോ..എന്താണ് സംഭവിച്ചത്…ഇത്രയും നേരം ഉറക്കത്തിൽ ആയിരുന്നോ…ഇതൊക്കെ ആയിരുന്നു റസിയയുടെ മനസ്സിൽ…

 

ഒന്നും ഇടാതെ നിൽക്കുന്ന റസിയ വേഗം ദേഹത്ത് കൂടി വെള്ളം ഒഴിച്ച് പൂർ നല്ല പോലെ കഴുകി വൃത്തി ആക്കി മുറിയിലേക്ക് വന്നു…

സാരി എല്ലാം അത് പോലെ ഉടുക്കാൻ ആയി വെച്ചിരിക്കുന്നു…നേരം 9 മണി ആയിട്ട് ഉണ്ട്..ഒരു മണിക്കൂർ ഞാൻ ഉറങ്ങിയോ…റസിയ  യുടെ മനസ്സിൽ എന്തൊക്കെയോ കടന്നു പോകുന്നു..

 

ശ്ശേ…ജമാൽ ഇക്ക എങ്ങനെ സ്വപ്നത്തില് വന്നു ..അയാളുടെ കൂടെ സ്വപ്നത്തില് പോലും ചെയ്യാൻ ഇഷ്ടപെടുന്നില്ല …ശേ…ആലോചിക്കുമ്പോൾ തന്നെ ഒരു വെറുപ്പും അറപ്പും ഒക്കെ തോനുന്നു…റസിയ വാതിലിൽ  ആരോ മുട്ടുന്നത് കേട്ടു…. അവള് വേഗം ബ്രായും ഷഡ്ഡിയും എടുത്തു ഇട്ടു..ബ്ലൗസും പാവാടയും വേഗം എടുത്തു ഇട്ടു..

 

റസിയ…എടീ..ഞാൻ ആണ്..റാഫി.. തുറക്ക്…

 

റസിയ ചുവന്ന ബ്ലൗസും കറുത്ത പാവാടയും ഇട്ടു മെല്ലെ വാതിൽ തുറന്നു…കുറച്ചു ഭാഗം മാത്രം ആണ് തുറന്നത്…റാഫി അകത്തേക്ക് കയറിയതും അവള് വാതിൽ അടച്ചു പൂട്ടി..

 

നീ ഇത് വരെ റെഡി ആയില്ലേ…നിന്നെ  ആരൊക്കെയോ വന്നു വിളിച്ചല്ലോ..നീ എന്താ ഉറങ്ങി പോയോ..

 

അത് ഇക്ക..ഞാൻ ഉറങ്ങി പോയി..നല്ല തലവേദന ആയത് കൊണ്ട്..

 

ഞാൻ ഒന്ന് കുളിച്ചു വേഗം വരാം..കൺവെൻഷൻ സെൻ്ററിൽ പോയി ഉള്ള വരവ് ആണ് .അവിടെ എല്ലാം ഓക്കേ ആണ്…നീ റെഡി ആയിക്കോ..താഴേക്ക് ഇനി നമ്മളെ വരാൻ ഉള്ളൂ…

 

റസിയ സാരി ഉടുക്കാൻ ആയി തയ്യാറാവുക ആണ്..റാഫി തോർത്ത് എടുത്തു ഡ്രസ്സ് എല്ലാം അഴിച്ചു തിരിഞ്ഞപ്പോൾ ആണ് റസിയയെ ശെരിക്കും ഒന്ന് നോക്കുന്നത്…

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025