Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 14B

പിന്നെ എല്ലാവരും ഓരോ ഓരോ മുറിയിൽ പോകാൻ തുടങ്ങി…കുട്ടികളെ ഒക്കെ എല്ലാവരും ഉറക്കാനും പോയി..ആണുങ്ങൾ ആണേൽ ഇന്നും കൂടി വെള്ളം അടിക്കാൻ ഉള്ള പ്ലാനിൽ ആണ് .നാളെ എല്ലാവരും പോകുമല്ലോ…

റസിയ കുഞ്ഞും ആയി മുകളിൽ പോയി…കുഞ്ഞിനെ ഉറക്കി അവള് കുളിക്കാൻ പോയി…ജമാൽ അവിടെ ഫുഡ് കഴിച്ചു റസിയ ക്ക് ആയി ഉള്ള കാത്തിരിപ്പിൽ ആണ്…അങ്ങോട്ടും ഇങ്ങോട്ടും അയാൾ ക്ഷമ നശിച്ച് നടക്കാൻ തുടങ്ങി…ഒടുവിൽ ജമാൽ മുറിയിൽ നിന്നും ടെറസിൽ എത്തി…ചുറ്റും നോക്കി…മെല്ലെ വാതിൽ തുറന്നു…ഹാളിൽ ആരും ഇല്ല എങ്കിലും വീടിൻ്റെ പല ഭാഗത്ത് നിന്നും സംസാരം ഒക്കെ കേൾക്കുന്നു..ജമാൽ ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങി റസിയ യുടെ മുറിയുടെ അടുത്തേക്ക് എത്തി..അത് അകത്ത് നിന്ന് ലോക്ക് ആയിരുന്നു…ജമാൽ ആരും കാണാതെ അവിടെ തന്നെ നിന്നു..

റസിയ കുളി കഴിഞ്ഞ് ഒരു ചുവന്ന വലിയ ബ്രായും വെള്ള ഷഡ്ഡിയും ഇട്ട് പുറത്തേക്ക് ഇറങ്ങി…അവളുടെ ഫോൺ നിർത്താതെ ബെൽ അടിക്കുന്നു…ഷാഫി ആയിരുന്നു..റസിയ ഒരു ബനിയനും ത്രീ ഫോർത്തും എടുത്തു ഇട്ടു..എന്നിട്ട് ഷാഫിയെ തിരിച്ചു വിളിച്ചു..

ഹലോ..

താത്ത എവിടെ ആണ്…

കുളിക്കുക ആയിരുന്നു..ഇവിടെ എല്ലാവരും ഇല്ലെ..തിരക്കിൽ ആയി പോയി..

എന്തായി..ഇക്ക എന്തേലും പറഞ്ഞോ..

എന്ത്..

മറന്നോ..എന്നെ ദുബൈയിൽ കൊണ്ട് പോകുന്നത്

ഒന്നും പറഞ്ഞില്ല…ഇക്ക ഇവിടെ ഫുൾ തിരക്കിൽ ആണെടാ…..

താത്ത ചോദിക്ക്..എങ്ങനെ എങ്കിലും ഒഴിവാക്കി താ..ഇല്ലേൽ പിന്നെ എന്നെ ഈ അടുത്ത് ഒന്നും കാണാൻ കിട്ടില്ല ട്ടോ..

ഹും..ഞാൻ പരമാവധി പറഞ്ഞ് നോക്കാം….നിൻ്റെ ഇക്ക അല്ലേ..തീരുമാനിച്ചാൽ പിന്നെ കണക്കാ

ജമാൽ വാതിലിൽ വീണ്ടും മുട്ടി..

എടാ ..പിന്നെ വിളിക്കാം…

ഈ താത്ത ക്ക് കല്യാണം കഴിഞ്ഞിട്ടും തിരക്ക് മാറിയില്ലേ…ശെരി..

റസിയ ആരാ എന്ന് അറിയാത്തത് കൊണ്ട് ബനിയനു മുകളിൽ ഷാൾ ഒക്കെ ഇട്ടു മെല്ലെ വാതിൽ തുറന്നു നോക്കി…

റസിയ..ഞാനാ…

ജമാൽ നെ കണ്ടതും അവള് ചുറ്റും നോക്കി…

തുടരും….

 

 

 

 

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025