ഞാൻ വന്നിട്ട് കുറെ നേരം ആയി..
റസിയാത്ത – ഞാൻ അറിഞ്ഞില്ല..
എങ്ങനെ അറിയും..അത് പോലെ അല്ലേ മുറിയിൽ രണ്ടു പേരും ചെയ്യുന്നത്…
റസിയാത്ത – ഡാ..ഞാൻ …
താത്ത ഇക്ക വരുന്നത് കണ്ട് മാറി നിന്നു..
റാഫിക്ക – ഡാ നീ വന്നോ..നീ പോയി റാജില യുടെ അടുത്ത് പോയി ഇതൊക്കെ കൊണ്ട് പോയി കൊടുക്ക്..എനിക്ക് ഇനി പോവുന്നതിനു മുൻപ് പറ്റില്ല..
എപ്പോ
റാഫിക്ക – ഇപ്പൊ തന്നെ..അവള് ഒരു ഫോൺ വേണം എന്ന് പറഞ്ഞിരുന്നു..നീ കൊണ്ട് പോയി കൊടുക്ക്..
ഞാൻ രാത്രി ആയിട്ടും അവിടേക്ക് പോയി..അവിടേ എത്തിയപ്പോൾ 9 മണി കഴിഞ്ഞു..
റസിയാത്ത യുടെ ഉമ്മ കിടക്കാൻ പോവുക ആയിരുന്നു..വാതിൽ അടക്കാൻ നേരം ആണ് എന്നെ കണ്ടത്…
ഞാൻ നേരത്തെ മരുന്ന് കഴിച്ച് കിടക്കും..ഇക്ക ഇവിടേ ഇല്ല..
ഞാൻ ഇത് കൊണ്ട് തരാൻ ആയി വന്നത് ആണ്..
