Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 7

 

ഞാൻ പക്ഷേ വേറെ ആലോചിച്ചു ഇരിക്കുക ആയിരുന്നു.. നീതു..അവളുടെ ഭർത്താവ് സ്ഥലം മാറി പോവുന്നു..ദൂരെ..ചെന്നൈയ്ക്ക്..ഇനി അവളെ കാണാൻ പറ്റില്ല..അവള് ഇനി വിളിക്കരുത് എന്നും പറഞ്ഞു..എന്ത് പറ്റി ആവോ

 

താത്ത – എന്താടാ..എന്നെ വെറുപ്പ് ആയോ നിനക്ക്.. പറ..നീ കൂടി ഇല്ലേൽ ഞാൻ ജീവിച്ച് ഇരിക്കില്ല..നിന്നെ ആലോചിച്ച് ആണ് ഞാൻ ഇപ്പോഴും എല്ലാം സഹിച്ചത്

 

എനിക്ക് അറിയാം താത്ത ..ഞാൻ ഒരു കാര്യം പറയാൻ തുടങ്ങുക ആയിരുന്നു..

താത്ത – പറ

 

ഞാൻ നീതുവിൻ്റെ കാര്യം എല്ലാം പറഞ്ഞു..

മടിയിൽ കിടന്ന് ഞാൻ താത്ത യെ നോക്കി..കുറച്ച് നേരത്തിനു താത്ത ഒന്നും മിണ്ടിയില്ല.. മുടിയിൽ അങ്ങനെ എന്തോ ആലോചിച്ചു മസാജ് ചെയ്യുന്നു…

 

താത്ത എന്താ മിണ്ടാതെ ..എന്നോട് എന്താ തോന്നുന്നത്..ഇനി നീതു ഉണ്ടാവില്ല..

താത്ത – എന്നാലും അവള് എന്താ അങ്ങനെ ചെയ്തേ ..അതാ ആലോചിച്ചത്…എന്നാലും നീ കൊള്ളാമല്ലോ..സമ്മതിച്ചു…
സാരമില്ല ഡാ..എനിക്കും നിനക്കും ഒക്കെ അബദ്ധം പറ്റി പോയി..ഇനി ആരും നമ്മുക്ക് ഇടയിൽ വേണ്ട..

 

അതേ താത്ത..ആരും വേണ്ട..ഇക്ക നാളെ പോയാൽ..ഇനി നമ്മളെ ലോകം ആണ്..

താത്ത എന്നെ നോക്കി മുടിയിൽ തലോടി…

 

ഞാൻ പുറത്തേക്ക് നോക്കി..എല്ലാ വീട്ടിലും ലൈറ്റ് ഇല്ല..എല്ലാവരും ഉറങ്ങിയിട്ട് ഉണ്ട്..

 

റാഫിക്ക വന്നില്ലല്ലോ?

 

റസിയാത്ത – വെള്ളം അടി പാർട്ടി ആവും..അതാ വൈകുന്നെ..
പിന്നെ വന്നാലും. നാളെ എങ്ങനെ എങ്കിലും ആയി പോയാൽ മതി എന്നാണ്…

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025