Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 8

താത്ത ഡ്രസ്സ് നേരെ ഇട്ടു..ഇക്ക ഇറങ്ങിയതും താത്ത വേഗം കുളിക്കാൻ കയറി..

 

9 മണിക്ക് എല്ലാവരും അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങി..ഇക്കയെ എയർപോർട്ടിൽ ആക്കി ഞങ്ങൾ വീട്ടിലേക്ക് ആണ്..

 

എയർപോർട്ടിൽ എത്തിയപ്പോൾ തന്നെ ഇക്കയുടെ ഫോണിൽ ആരോ വിളിച്ചു..

ഇക്ക – നിങ്ങൾ പോക്കോ..നേരം കുറെ ആയില്ലേ..ഉമ്മ ,റസിയ..
മോനെ..ഉപ്പ പോയിവരാം ട്ടോ…

 

ഇക്ക പോയി..കാറിൽ മുന്നോട്ട് പോരുമ്പോൾ ഞാൻ ഒന്ന് വണ്ടി നിർത്തി.. താത്തക്ക് മുന്നിൽ ഇരിക്കണം..പുറം വേദനിച്ചു വയ്യന്ന് പറഞ്ഞു.

 

ഞാൻ കണ്ണാടിയിൽ പിറകിൽ നോക്കുമ്പോൾ ഒരു പെണ്ണിൻ്റെ കൂടെ ഇക്ക ഉള്ളിലേക്ക് പോകുന്നു..താത്ത ഞാൻ നോക്കുന്നത് കണ്ടു താത്ത യും കണ്ണാടിയിൽ നോക്കി..

താത്ത – വണ്ടി എടുക്കു ഷാഫി .

 

ഞാൻ വണ്ടി തിരക്ക് ഒന്നും ഇല്ലാത്തതിനാൽ കത്തിച്ചു വിട്ടു..വീട്ടിൽ എത്തിയിട്ട് വേണം റസിയാത്ത യെ ഒന്ന് നല്ല പോലെ കളിക്കാൻ…അത് ആലോചിക്കുമ്പോൾ തന്നെ കുണ്ണ കുലച്ചു പൊങ്ങി…

 

വീട്ടിൽ 12 ആയി എത്തിയപ്പോൾ..ആകെ വണ്ടി ഓടിച്ചു കുഴങ്ങി..ഉമ്മ മോനെ കൊണ്ട് ഇറങ്ങി..സാധങ്ങൾ എല്ലാം എടുത്ത് ഞാനും താത്തയും പിറകിൽ പോയി..

 

മുകളിൽ സാധനങ്ങൾ വെച്ച് ..ഉമ്മയുടെ മുറിയിലും വെച്ചു..

മോൻ നല്ല ഉറക്കം ആയി…

ഉമ്മ – വേഗം കിടന്നോ റസിയ..നാളെ വൈകി എഴുനേറ്റാൽ മതി..നീയും പോയി കിടക്ക് ഷാഫി..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025