Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 9

. ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ

 

ഉമ്മ – നീയോ?ഇന്ന് ഇല്ലെ..

 

രണ്ടു ദിവസം ഇല്ല..ഉമ്മ..ഡോക്ടർ സ്ഥലത്ത് ഇല്ല..

 

ഉമ്മ – എന്നാ നീ ഞങ്ങളെ കൊണ്ട് പോയി വിട്…

 

അത് ഉമ്മാ..എനിക്ക് കുറച്ചു വർക്ക് ഉണ്ട്..വീട്ടിൽ നിന്ന് ചെയ്യാൻ …കുറെ രോഗികളുടെ റിപ്പോർട്ട് ഒക്കെ എഴുതി മാഡത്തിന് അയച്ച് കൊടുക്കാൻ ഉണ്ട്…അതാ

 

ഉമ്മ – ആണോ..എന്നാ ശരി..ഞങ്ങൾ പോവാം..റസിയ ഇവൻ ഇവിടെ ഉണ്ടല്ലോ..നീ വരണ്ട ..വെറുതെ മോനെ യും കൊണ്ട് വരണ്ട… ഞാൻ എൻ്റെ വീട്ടിൽ രണ്ടു ദിവസം നിൽക്കുക കൂടി ചെയ്യാം..ഖദീജ ക്കും അങ്ങനെ ഒരു ആഗ്രഹം കുറെ ആയി പറയുന്നു..

 

എൻ്റെ ഉള്ളിൽ സന്തോഷം ഉണ്ട് എങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല..താത്ത എന്നെ നോക്കി ചിരിച്ചു എങ്കിലും ഞാൻ മുഖം തിരിച്ചു…

 

താത്തയെ വേനെമെങ്കിൽ കൊണ്ട് പോക്കൊളു..ഇവിടെ ഞാൻ നിന്നൊണ്ട്..

 

ഞാൻ എന്താ അങ്ങനെ പറഞ്ഞത് എന്ന് താത്ത ആലോചിച്ചു നിന്നു..

 

റസിയാത്ത – നീ ഒറ്റക്ക് ഒന്നും നിൽക്കണ്ട..ഞാൻ നിൽക്കാം..

 

വേണ്ട എന്ന്…

കുറച്ചു സൗണ്ടിൽ തന്നെ ഞാൻ പറഞ്ഞു.

 

റസിയാത്ത ആകെ സങ്കടവും ഒക്കെ ആയി മിണ്ടാതെ നിന്നു..

 

ഉമ്മ – നീ അല്ല ..ഞാൻ പറയണത് കേട്ടാൽ മതി..ഒറ്റക്ക് ഒന്നും നിൽക്കണ്ട…ശരിയാവില്ല.. അവള് ഇവിടെ നിൽക്കട്ടെ..അവിടെ വന്നാൽ ഇനി മോന് ഓരോ അസുഖം ഒക്കെ ആയാൽ ആകെ കുടുങ്ങും.. ഞങ്ങൾ ഇറങ്ങുക ആണ്..ഞാൻ ഡ്രസ്സ് എടുക്കട്ടെ . ഖദീജ നീ കൂടി ഡ്രസ്സ് എടുത്തു വാ..

 

ഞാൻ അകത്തേക്ക് പോയി…സോഫയിൽ ഇരുന്നു….ഉമ്മ എല്ലാം എടുത്തു പുറത്തേക്ക് ഇറങ്ങി..

 

ഉമ്മ – എടാ.. എങ്ങോട്ടും പോവരുത്..അവളെയും മോനെയും ഒറ്റക്ക് ആക്കരുത്..കേട്ടല്ലോ..പോട്ടെ മോളെ..അവൻ പോയാൽ എന്നെ വിളിക്ക്..

റസിയാത്ത – ഉമ്മ പോയി വാ..അവൻ എങ്ങോട്ടും പോവില്ല.. ദാ ഓട്ടോ വന്നല്ലോ…

 

ഉമ്മ – ശരി മോളെ..വാ ഖദീജ ..വേഗം കയറി ഇരിക്ക്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025